താൾ:CiXIV258.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൯

കാണായ്‌വന്നു–അതെങ്ങിനെഎന്നാൽസ്പാന്യസംസ്ഥാനത്തിൽഉള്ളനാ
ടുകൾഎപ്പെൎപ്പെട്ടതുംലുദ്വിഗിന്റെപൌത്രൻ ആയഫിലിപ്പിനെഎ
ല്പിച്ചിരിക്കുന്നു–ആയവൻവെണ്ടാഎന്നുപറഞ്ഞാൽഔസ്ത്രീയനായ
കരലിന്നുതന്നെഅവകാശംഇപ്രകാരംകെട്ടഉടനെലുദ്വിഗ്സമ്മ
തിച്ചുമുമ്പിലത്തെപടച്ചടപ്പുഅപ്പൊഴുംതീരാത്തപ്രജകളെകൊ
ണ്ടുപൌത്രന്റെഅവകാശത്തിന്നായിപൊരുവിക്കയുംചെയ്തു–ആ
ദ്യംലെയൊവൊല്തഎതിൎത്തുനിന്നുഇങ്ക്ലിഷ്കാൎക്കപടയിൽ ഇഷ്ടംപൊ
രാഞ്ഞതിന്റെശെഷംലുദ്വിഗ്‌യാക്കൊബിന്റെമകനെഇങ്ക്ലി
ഷ്‌രാജാവെന്നുചൊല്ലിപരസ്യമാക്കിയതുകൊണ്ടുഇങ്ക്ലിഷ്‌സുവി
ശെഷക്കാർവളരെദ്വെഷിച്ചു‌വില്യംമരിച്ചഉടനെരാജ്ഞിയുടെ
അനുജത്തിയായഅന്നായെവാഴിച്ചുയുദ്ധത്തിന്നുത്സാഹിക്കയും
ചെയ്തു—താണനാടുകളിൽസ്വാതന്ത്ര്യക്കാൎക്കമുമ്പനായഹൈംസ്യ
ൻപകയെവിചാരിച്ചുയുദ്ധത്തിന്നായിതുണനിന്നുകൊലൊന്യബ
വൎയ്യഇങ്ങിനെരണ്ടുപ്രഭുവരന്മാർ ഫ്രാഞ്ചിക്കസഹായിക്കകൊ
ണ്ടുഗൎമ്മാന്യരും കൂടപടയറിയിച്ചുഎങ്കിലുംഉംഗ്രർസുവിശെഷാപത്ത്‌നി
മിത്തംദുഃഖിച്ചുലുദ്വിഗ്കത്തിച്ചിട്ടുള്ളരകൊച്ചിപ്രഭുവിന്റെമത്സര
ത്തെ കൂട്ടുകകൊണ്ടുയുഗെൻഔസ്ത്രീയപട്ടാളവുമായികിഴക്കപാൎത്തു
നിവൃത്തിവരുത്തുമ്പൊൾ ഫ്രാഞ്ചിക്കാർവിരൊധിയെകാണാതെ
ഔസ്ത്രീയഅതിരൊളംചെന്നുഅപ്പൊൾതിരൊൽമലവാഴിക
ൾബവൎയ്യയെതടുത്തുനിന്നുപില്ലാൎസഎന്നപടനായകൻപ്രഭുവര
നൊടിടഞ്ഞുഫ്രാഞ്ചിക്കവാങ്ങിപൊയശെഷംഫ്രാഞ്ചിക്കാൎക്കധൈൎയ്യം
കുറഞ്ഞുപൊയിയുഗെൻമൎലബൊരൊഎന്നിരുവരുംഔസ്ത്രീയഇങ്ക്ലി
ഷ്ക്കാരൊടുംകൂടിഹൊകസ്തത്തിൽവെച്ചുപൊരുതുവിശ്രുതംആയജയം
കൊള്ളുകയുംചെയ്തു–അപ്പൊൾപൊൎത്തുഗാൽസവൊയിഈ൨രാ
ജ്യങ്ങളിലുംഫ്രാഞ്ചിയൊടുപിണങ്ങിതുടങ്ങിയതുംഅല്ലാതെസെവെ
ന്നമലകളിലെഹുഗനൊത്തർകൊയ്മയൊടുമത്സരിച്ചുവളരെഅ
തിക്രമിച്ചതിനാൽ വില്ലാൎസഅവിടെചെന്നുഭയംകൊണ്ടല്ലദയ
കൊണ്ടത്രെകലഹംഅമൎക്കയുംചെയ്തു–മൈന്ത്‌നൊൻമാദാമ്മആ


42.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/337&oldid=196852" എന്ന താളിൽനിന്ന് ശേഖരിച്ചത്