താൾ:CiXIV258.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൮

മാഹാത്മ്യംകൊണ്ടുചെതപ്പെട്ടതിന്നൊക്കെക്കുംവെഗത്തിൽനി
വൃത്തിവരുത്തിലുദ്വിഗ്അത്യന്തംചെലവുചെയ്തുണ്ടാക്കിയകപ്പൽ
പട്ടാളത്തിന്നുലഹൊഗിന്റെതൂക്കിൽവെച്ചുപൊരുതുആപത്തുവ
ന്നുപൊയതിനാൽലുദ്വിഗ്൧൬൯൭ാംക്രീ–അ–ആദായംഒന്നുംവ
രാത്തരിസ്വിക്ക്‌സന്ധിയെചെയ്തിണങ്ങിമുമ്പിലത്തെന്യായംകൊ
ണ്ടുഅതിക്രമിച്ചെടുത്തതിൽസ്ത്രാസ്പുൎക്കപട്ടണംഅല്ലാതെശെഷം
ഒക്കയുംഅങ്ങൊട്ടുകൊടുക്കയുംയാക്കൊബ‌അല്ലവില്യം തന്നെ
ഇങ്ക്ലിഷ്‌രാജാവെന്നുസമ്മതിച്ചുബഹുമാനിക്കയുംചെയ്യെണ്ടി
വന്നു–

൮൪.,സ്പാന്യാവകാശയുദ്ധം

ആപടതീൎന്നശെഷവുംഅധികമുള്ളകലശലിന്നുഇടയുണ്ടാകും
എന്നുമഹാരാജാക്കന്മാർകണ്ടറിഞ്ഞുഒരുമ്പെടുകയുംചെയ്തു–സ്പാ
ന്യസ്വരൂപത്തിലെഒടുക്കത്തെരാജാവ്‌രണ്ടാംകരൽഅനന്തര
വനില്ലാതെമരണത്തിന്നടുത്തുവരികകൊണ്ടുലുദ്വിഗ്‌ലെയൊ
പൊല്തഇരുവരുംസ്ത്രീസംബന്ധംചൊല്ലിഞാൻഞാൻഅവകാശി
എന്നുനിശ്ചയിച്ചുപടെക്കവട്ടംകൂട്ടുകയുംചെയ്തു–കൈസർഒസ്മാ
നരൊടുപൊരാടെണ്ടിവന്നുഎങ്കിലും തുൎക്കസിപ്പായികൾഗുസ്താവ
ആദൊപ്പമുതലായവരുംപുതുതായി പ്രയൊഗിച്ചുശീലിച്ചയുദ്ധ
കൌശലങ്ങളെഒട്ടുംഅറിയായ്കകൊണ്ടുംസവൊയിലെയുഗെൻ
പ്രഭുചെന്തപൊൎക്കളത്തിൽനിന്നുജയിച്ചിട്ടു മുസ്തഫാസുല്താൻപെടി
ച്ചുകൎലൊവിചിൽവെച്ചുസന്ധിച്ചുത്രംവില്‌പാൻമുതലായഇടവകക
ളെകൈസരിന്നുംമൊറെയാദിദ്വീപുകളെചങ്ങാതികളായിനിന്നു
വെനെത്യൎക്കുംസമ്മതിച്ചുകൊടുക്കെണ്ടിവന്നു–അന്നുസ്പാന്യരാജാ
വ്‌മരിച്ചിട്ടില്ലെങ്കിലുംകടവാഴികളായഇങ്ക്ലന്തതാണനാടുംയുദ്ധംവ
രരുതെന്നുവെച്ചുഅവകാശത്തെസമ്മതിച്ചുകൊടുപ്പാൻ പന്ത്രണ്ടു
വഴിഉണ്ടാക്കിഅവകാശികളുടെസമ്മതംവാങ്ങികൊണ്ടിരുന്നു–അ
നന്തരം൧൭൦൦ാംക്രീ–അ–ആ രാജാവ് മരിച്ചഉടനെ പ്രാഞ്ചമന്ത്രീ
ഉപായംകൊണ്ടുഎഴുതിഒപ്പിടുവിച്ചഒരുമരണ പത്രിക(ഒസ്യത്ത്)

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/336&oldid=196854" എന്ന താളിൽനിന്ന് ശേഖരിച്ചത്