താൾ:CiXIV258.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൭

രാജ്യക്കാരെയുംഅതിൽതന്നെആക്കെണമെന്നുവിചാരിച്ചു
ഉദ്യൊഗിച്ചതിനാൽ ആരാജ്യത്തിൽഒക്കയും മത്സരഭാവംവ
ൎദ്ധിച്ചു അങ്ങിനെഇരിക്കുമ്പൊൾയാക്കൊബ്൨ണ്ടാമതും രൊ
മക്കാരത്തിയെവിവാഹംചെയ്തു–അവളിൽഒരുമകൻജനിച്ച
പ്പൊൾഇനിമെലാൽസ്വരൂപത്തിന്നുസന്തതിയായവരെല്ലാവ
രുംരൊമക്കാരായിരിക്കും അപ്രകാരംവരരുത്എന്നുമഹാലൊക
ർപലരും മെധാവികളുംനിശ്ചയിച്ചുഒരാന്യനെഅറിയിച്ചുരാജ്യ
ത്തിൽവന്നഈഭയത്തെനീക്കെണമെന്നപെക്ഷിച്ചുആയവന്നു
സുവിശെഷക്കാരത്തിയായയാക്കൊബിന്റെമൂത്തമകൾ
ഭാൎയ്യയാകകൊണ്ടുഅവകാശമുണ്ടെന്നുറച്ചു തക്കംനൊക്കിസന്ന
ദ്ധനായിട്ടുഇങ്ക്ലന്തിൽകടന്നിറങ്ങിഎല്ലാവരുംസന്തൊഷിച്ചുചെ
രുകകൊണ്ടുയാക്കൊബ്‌ബുദ്ധിമുട്ടിയിട്ടു ഫ്രാഞ്ചിയിൽഒടിപ്പൊയ
ഉടനെപ്രഭുക്കന്മാരും കീഴ്വീട്ടുകാരും൧൬൮൯ാംക്രീ–അ–കൂടിവി
ല്യമെയും മറിയഎന്നഭാൎയ്യയെയുംന്യായപ്രകാരംഅഭിഷെകംക
ഴിപ്പിച്ചുവാഴിക്കയുംചെയ്തു–അങ്ങിനെഇരിക്കുമ്പൊൾലുദ്വിഗ്൧൬൮൮ാം
ക്രീ–അ–ഗൎമ്മാന്യർ–ശ്വെദർ–സ്പാന്യർഇവരെല്ലാവരും‌ഔഗുസ്പുൎഗീ
ൽകൂടുിലുദ്വിഗിന്റെസാഹസംഇനിമെലാൽസഹിക്കയില്ലഎന്നു
കല്പിച്ചതുകെട്ടുലുദ്വിഗ്‌നാടടക്കെണംഎന്നാഗ്രഹിച്ചുറൈൻനദീ
തീരത്തുള്ളപലാത്യമുതലായഭൊഗ്യനാടുകളെതീഇട്ടുഭസ്മമാക്കുകയും
ചെയ്തു–താണനാടുംമഹാബ്രിതന്യയുംസവൊയുംകൂടലുദ്വിഗിന്റെ
ശത്രുക്കളൊടുചെൎന്നെങ്കിലും കനിനാത്ത്ഇതല്യയിലുംലുക്ഷൻമ്പു
ൎക്ക ബെല്ഗ്യയിലുംകൂടക്കൂടജയിച്ചുഫ്രാഞ്ചിപട്ടാളത്തിന്നുഎവിടവും
തെജസ്സു‌എറുകയുംചെയ്തു–എന്നാറെശത്രുക്കൾവളരെ ആകകൊ
ണ്ടു ഫ്രാഞ്ചിക്കാൎക്കക്ഷീണതപറ്റിയാക്കൊബിനെപട്ടാളത്തൊടും
കൂടഐരലന്തിൽകടത്തിഎങ്കിലുംജയംഒന്നുംഉണ്ടായില്ല–വില്യം
അവിടത്തെരൊമക്കാരെതാഴ്ത്തിപീഡിപ്പിച്ചുമത്സരംഅടക്കുകയും
ചെയ്തു–ബെല്ഗ്യയിൽകൂടപൊരുവുമ്പൊൾവില്യംഅതതപൊൎക്ക
ളത്തിൽതൊറ്റുഎങ്കിലുംഒരൊരൊസമയത്തിന്നടുത്തബുദ്ധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/335&oldid=196856" എന്ന താളിൽനിന്ന് ശേഖരിച്ചത്