താൾ:CiXIV258.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൬

ജാവിന്റെകല്പനപൊലെനടന്നുപൊന്നുമറുപക്ഷത്തിലുള്ളവ
രുടെന്യായംമറിക്കയുംചെയ്തു–അപ്പൊൾകാൎയ്യക്കാർരാജ്യത്തിൽ
കല്പിന്യരില്ലഎല്ലാവരുംപണ്ടെത്തമാൎഗ്ഗത്തിൽചെൎന്നുഎന്നറി
യിച്ചുആധാരങ്ങളെകാണിച്ചപ്പൊൾരാജാവ്സന്തൊഷിച്ചു
എന്നാൽഎന്റെമുത്തഛ്ശൻഅരുളിച്ചെയ്തഅനന്തവെപ്പിന്നു
ഒരാവശ്യവുമില്ലഎന്നുകല്പിച്ചു൧൬൫൮ാംക്രീ–അ–നീക്കികള
കയുംചെയ്തു—അന്നുതുടങ്ങിലക്ഷംകല്പിന്യരുംധനങ്ങളെഉപെക്ഷി
ച്ചുപട്ടാളങ്ങൾകാവൽനിന്നഅതിരുദുഃഖെനകടന്നുതാണനാടുഇ
ങ്ക്ലന്ത–ശ്വിച്ച ബ്രന്തമ്പുൎഗ്ഗമുതലായനാടുകളിൽസത്തുക്കളുടെസ
ന്തൊഷത്തിന്നായി കുടിയിരിക്കയുംചെയ്തു–ആയവർജന്മദെ
ശത്തിൽനിന്നുഅഭ്യസിച്ചുവന്നപട്ടുതുന്നൽമുതലായചിത്രപ്പണി
കളെആനാടുകളിൽവെച്ചുചെയ്തും‌ചെയ്യിച്ചുംപലലാഭങ്ങളെഉ
ണ്ടാക്കിആനൃപാധമൻഉപദ്രവിച്ചുഹിംസിച്ചപ്രകാരംഎല്ലാം
അറിയിച്ചതിനാൽആരാജ്യങ്ങളിൽഒക്കയുംലുദ്വിഗിലുള്ളവൈരം
വൎദ്ധിപ്പിച്ചുഅവന്റെതാഴ്ചെക്കായികൂടിപൊരാടുകയുംചെയ്തു–

൮൩.,ഒരാന്യനായ൩ാംവില്യം

ഒരാന്യൻഹുഗനൊതർഎറെകൂടിയപട്ടാളംചെൎത്തുഇങ്ക്ലിഷസിം
ഹാസനത്തെപ്രാപിച്ചുലുദ്വിഗിനൊടുതടുത്തുനിന്നപ്രകാരം‌പറയു
ന്നു–ഇങ്ക്ലിഷ്കാർ൨ാംകരലിനെബുദ്ധിലാഘവംനിമിത്തംഉ
ള്ളംകൊണ്ടുനിരസിച്ചതുംഅല്ലാതെലുദ്വിഗ്കൈക്കൂലികൊ
ടുത്തുവശീകരിച്ചുഎന്നറികകൊണ്ടുവിഗ്എന്നൊരുപ്രജാപ
ക്ഷംഉണ്ടായിതൊരിഎന്നകൊവിൽപക്ഷത്തെവിരൊധി
ച്ചുരൊമക്കാരെതടുക്കെണമെന്നുവെച്ചുഒരൊരൊസ്ഥാനത്തി
ന്നുസുവിശെഷപ്രകാരമുള്ളആണയുടെവാചകത്തെയുംഅതി
ക്രമംചെയ്യാതവണ്ണംഒരൊരൊപ്രജകൾ്ക്കദെഹാധീനതഎന്ന
വെപ്പിനെയും കല്പിച്ചുരാജസംഘക്കാരുടെസമ്മതംകൊണ്ടുനട
ത്തുകയുംചെയ്തു— കരൽമരിച്ചപ്പൊൾഅനുജനായ൨ാംയാ
ക്കൊബ്‌വാണുരൊമമാൎഗ്ഗത്തെഅംഗീകരിച്ചവനാകകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/334&oldid=196858" എന്ന താളിൽനിന്ന് ശേഖരിച്ചത്