താൾ:CiXIV258.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൦

ദ്ധ്യക്ഷസഭയിൽചെൎത്തുകൊൾ്‌വാൻഭാവിച്ചപ്പൊൾസ്ക്കൊതർആ
യുധംഎടുത്തുഇങ്ങിനെവിശ്വാസത്തിന്നുമാറ്റംവരുത്തുവാൻസമ്മ
തിക്കയില്ലെന്നുണൎത്തിച്ചുരാജാവ്ക്ലെശിച്ചുഈകലഹംഅമൎത്തു
വാൻഇങ്ക്ലിഷപ്രജകളുടെസഹായംവെണംഎന്നുകണ്ടുസംഘ
ക്കാരെവിളിച്ചുകൂട്ടിസമ്മതംവരായ്കകൊണ്ടുനീക്കിപിന്നെയുംമു
ഷിഞ്ഞുപുതിയസംഘക്കാരെവിളിച്ചപ്പൊൾആയവർകൂടിനിരൂ
പിച്ചുഅദ്ധ്യക്ഷന്മാൎക്കരാജകാൎയ്യംപറ്റുകയില്ലഎന്നുചൊല്ലി
അവരെയുംഅനിഷ്ടമായിട്ടുള്ളചിലകൊടുത്തികളെയും‌നീക്കി
അനിഷ്ടമന്ത്രികളായ സ്ത്രഫൊൎത്തലൌട്എന്നിരുവരുടെയുംത
ടവിലാക്കി പ്രാണശിക്ഷയുംകല്പിച്ചു–അപ്പൊൾരാജാവ്സ്കൊതരുടെ
അപെക്ഷപ്രകാരംഎല്ലാംചെയ്യാംഎന്നുപരസ്യമാക്കിഇണ
ങ്ങുമാറായിരിക്കുമ്പൊൾഐരിഷരൊമക്കാർകലഹിച്ചു൪൦൦൦൦
ത്തിൽഅധികംസുവിശെഷക്കാരെകൊല്ലുകയുംചെയ്തു–ഉടനെ
പലരുംഇത്‌രാജാവ്അറിയാതെകണ്ടുസംഭവിച്ചതല്ലഎന്നുംരാജ്ഞി
രൊമക്കാരത്തിയല്ലൊഎന്നുഒരുസിദ്ധാന്തംഭാവിച്ചുലൊകശ്രുതി
ആക്കിയതിന്റെശെഷംസംഘക്കാർപട്ടാളംകൂട്ടുവാൻതുടങ്ങിരാജാ
വൊടുവിടാതെചെൎന്നമഹാലൊകർഒക്കയുംരാജ്യസംഘത്തിൽനി
ന്നുഒഴിഞ്ഞുആയുധങ്ങളുംഎടുത്തതിനാൽ൧൬൪൨ാംക്രീ–അ–ഉൾ
പടതുടങ്ങി–ലൊകൎക്കദൈവഭയമില്ലഎന്നുഅന്നെത്തസാധുക്ക
ൾ്ക്കസമ്മതംസംഘപക്ഷക്കാർദൈവഭയത്തെയുംഅച്ചടക്കത്തെ
യുംകാണിച്ചുകാൎയ്യസിദ്ധിക്കായിദൈവത്തൊടുപ്രാൎത്ഥിച്ചുവരിക
കൊണ്ടുംപ്രജകൾമിക്കവാറുംഅവരുടെപക്ഷംനിന്നുസംഘസൈ
ന്യത്തിന്നുഒലിവർക്രൊംവൽശ്രെഷ്ഠത്തലവനായുദിച്ചുപട്ടാളത്തി
ൽമൂപ്പസഭക്കാരെഅല്ലഅന്നന്നുണ്ടാകുന്നആത്മകല്പനയല്ലാതെ
സഭാചാരംഒന്നുംഅനുസരിക്കാത്തസ്വാധീനരെഅധികംചെൎത്തു
പൊറ്റിവാഴിക്കയുംചെയ്തു–അതിനാൽസ്ക്കൊതൎക്കനീരസംജനി
ച്ചുരാജാവ്നെസ്ബിൽവെച്ചുതൊറ്റുകുഴങ്ങിയതിനാൽ സ്ക്കൊത
രെവിശ്വസിക്കാംഎന്നുവിചാരിച്ചുഅവരൊടുശരണംഅപെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/328&oldid=196869" എന്ന താളിൽനിന്ന് ശേഖരിച്ചത്