താൾ:CiXIV258.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൯

കൻഅല്ലൊഅദ്ധ്യക്ഷസഭക്കത്രെനെർആകുന്നുഎന്നുചൊല്ലി
അപ്രകാരംനടത്തിആരണ്ടുപക്ഷക്കാരാലുംത്യക്തൻആയിവരി
കയുംചെയ്തു–അനന്തരംഅവൻഡംഭത്താലെസ്വപുത്രനെ
കൊണ്ടുസ്പാന്യരാജപുത്രിയെവെൾ്‌വീപ്പാൻഭാവിച്ചപ്പൊൾപലരും
അയ്യൊഇവൻരൊമമാൎഗ്ഗത്തിൽചെരുംഎന്നുമുറയിട്ടുമഹാസം
ഘക്കാർരാജാവെദ്വെഷിച്ചുതുടങ്ങുകയുംചെയ്തു–പലാത്യൻഅ
വന്റെമൂത്തമകളെവിവാഹംചെയ്തിരിക്കകൊണ്ടുബൊഹെമ്യ
യിൽഭ്രഷ്ടനായശെഷംവളരെദുഃഖിച്ചുംസംശയിച്ചുംസഹായി
ക്കെണമെന്നുവെച്ചുമഹാസംഘക്കാരൊടുപണംഅപെക്ഷിച്ച
പ്പൊൾ‌ആയവർരാജാവ്സ്പാന്യസ്വരൂപത്തിൽവിശ്വസിക്കരു
ത്‌വിശ്വസിക്കുന്നെങ്കിൽഞങ്ങൾഎതിൎത്തുനില്ക്കെണമെന്നുപറ
ഞ്ഞുപടഎടുപ്പിക്കയുംചെയ്തു–യാക്കൊബ്മരിച്ചശെഷംമക
നായകരൽവാണപ്പൊൾഫ്രാഞ്ചിക്കാരന്റെപെങ്ങളെവി
വാഹംചെയ്കകൊണ്ടുംഎല്ലാവൎക്കുംഅനിഷ്ടൻആയബുക്കി
ഹ്നംമന്ത്രീയെവിടാതെപാൎപ്പിക്കകൊണ്ടുംനാട്ടിൽഒക്കയുംമുഷി
ച്ചൽഉണ്ടായിഅതുകൊണ്ടുഒരൊരൊഅംശക്കാർരാജസംഘ
ത്തിന്നായികീഴ്ചീടായികൂടിയവൻനികിതിയെസമ്മതിച്ചുകൊ
ടുക്കുന്നവർഞങ്ങൾഅത്രെഎന്നുംരാജാവ്ഈഅവകാശത്തി
ന്നുഉറപ്പുംമുദ്രയുംവരുത്തുന്നില്ലെങ്കിൽഒരുനാളുംപ്രജകളു
ടെപണത്തെസമ്മതിച്ചുതരികയില്ലെന്നുംഖണ്ഡിച്ചുണ ൎത്തിച്ചു‌രാ
ജാവ്‌വളരെദ്വെഷിച്ചു൩വട്ടംനിന്ദിച്ചുവിടകൊടുത്തയച്ച
ശെഷംപണംഇല്ലായ്കയാൽപലാത്യന്നുഎങ്കിലുംഹുഗനൊത്യൎക്ക
എങ്കിലുംവഴിപൊലെസഹായിപ്പാൻകഴിയാതെഇരുന്നുസ്പാ
ന്യയുദ്ധവുംനടന്നില്ലഅപജയംവന്നാറെഇനിപടയുംവെണ്ടാ
രാജ്യസംഘവുംവെണ്ടാഎന്നുകല്പിച്ചുപലപിഴയെയുംചുങ്കവും
കപ്പവുംതാന്തൊന്നിയായിമെടിച്ചുപാൎക്കയുംചെയ്തു–അതിന്റെ
ശെഷംബുക്കിഹ്നംദ്രൊഹിയുടെകൈയാൽമരിച്ചാറെലൌട്
മെലദ്ധ്യക്ഷനായിപാപ്പാപൊലെനടിച്ചുസ്ക്കൊതരെയുംഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/327&oldid=196871" എന്ന താളിൽനിന്ന് ശേഖരിച്ചത്