താൾ:CiXIV258.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൮

ന്നില്ലറിശല്യ൧൬൪൨ാംക്രീസ്താബ്ദത്തിലുംലുദ്വിഗ്അവന്റെശെഷ
വുംമരിച്ചപ്പൊൾബാലരാജാവായ൧൪ാംലുദ്വിഗിന്റെനാമത്തി
ൽറിശല്യയുടെശിഷ്യനായമസരീനിഎന്നൊരുകൌശലക്കാര
ൻരാജ്യകാൎയ്യങ്ങളെനടത്തിമഹാലൊകർപലദിക്കിലുംവെച്ചു
കലഹംതുടങ്ങിയപ്പൊൾഅവരെചതിച്ചടക്കിസ്പാന്യരൊടിടവി
ടാതെപൊരുവിച്ചുപുറമെയുള്ളയുദ്ധത്താൽനാട്ടകത്തുശാന്തി
വരുത്തുകയുംചെയ്തു–കൊന്തെനായകൻബെല്ഗ്യയിൽജയി
ച്ചുറൊക്രൊയിപൊൎക്കളത്തിൽസ്പാന്യബലങ്ങളെനിഗ്രഹിച്ച
തുംഅല്ലാതെപൊൎത്തുഗീസർ൧൬൪൦ാംക്രീ–അ–മത്സരിച്ചു സ്പാന്യ
കൊയ്മയെനീക്കി ബ്രഗഞ്ചനായകൻആയയൊഹന്നെരാജാ
വാക്കുകയുംചെയ്തു–ഇപ്രകാരംസ്പാന്യർനിരന്തരമായിതൊറ്റു
൧൬൫൯ാംക്രീ–അ–ഫ്രാഞ്ചിക്കാരൊടുസന്ധിച്ചുവീരനയ്യമല
യെഅതിർആക്കികൊടുക്കയുംചെയ്തു–അന്നുതൊട്ടുപടിഞ്ഞാ
റെയുരൊപ്പിൽഫ്രാഞ്ചിക്കാർകരയിലും താണനാട്ടുകാർ കടലി
ലുംവിരൊധിയെകൂടാതെവാണു–

൮൦.,അദ്ധ്യക്ഷസഭയുംഇങ്ക്ലിഷരാജത്വവും
മറിഞ്ഞുപൊയതുംഉയിൎത്തുവന്നതും

൨ാംഫിലിപ്പുമായിഎറെഉത്സാഹത്തൊടെപൊരാടീട്ടുള്ളഇങ്ക്ലിഷ്കാ
ൎക്കനാട്ടുപിണക്കംകൊണ്ടുയുരൊപയിൽഉണ്ടായസഭായുദ്ധത്തി
ൽകൂടുവാൻഇടവന്നില്ല–അതിന്റെവിവരംആവിതു–എലിസ
ബെത്തകന്യയായിമരിച്ചപ്പൊൾ൧൬൦൩ാംക്രീ–അ–സ്ക്കൊത
രാജാവായയാക്കൊബ്അനന്തരന്യായംകൊണ്ടുഇങ്ക്ലന്ത്‌രാജ്യ
ത്തിൽവാണു–മഹാബ്രീതന്യരാജാവുഎന്നുപെരുംഎടുത്തുരൊ
മക്കാർഇവന്റെഅമ്മഞങ്ങളുടെവിശ്വാസത്തിൽമരിച്ചുവല്ലൊ
എന്നുംഞങ്ങൾ്ക്കഅനുകൂലനായിവരെണംഎന്നുംവിചാരിച്ചുമൂ
പ്പസഭക്കാരുംഞങ്ങൾഅത്രെഅവനെവളൎത്തിഒതിച്ചുഎന്നു
ചൊല്ലികരുണയെഅപെക്ഷിച്ചുഇരിക്കെരാജാവ്അല്പമതി
എങ്കിലുംവലിപ്പക്കാരൻആകകൊണ്ടുഞാൻവിശ്വാസരക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/326&oldid=196873" എന്ന താളിൽനിന്ന് ശേഖരിച്ചത്