താൾ:CiXIV258.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൧

ക്ഷിച്ചുആയവർകൈക്കൊണ്ടഉടനെസംഘക്കാരൊടുദ്രവ്യംവാങ്ങി
രാജാവെഎല്പിക്കയുംചെയ്തു–അനന്തരംപട്ടാളക്കാർസംഘത്തൊടു
കലമ്പിരാജാവിനെവെച്ചകൊട്ടയിൽകയറികൈക്കലാക്കിയപ്പൊ
ൾഅവൻതടവിൽനിന്നുതെറ്റിഒടിപ്പൊകയുംചെയ്തു–അവനെപി
ന്നെയുംപിടിച്ചപ്പൊൾഅവന്റെപക്ഷംഎടുത്തുപൊരാടുന്നസ്കൊ
തൎക്കഅപജയംവന്നുഅപ്പൊൾസംഘക്കാർരാജാവവൎകൾഅ
ദ്ധ്യക്ഷസഭയെനീക്കിയാൽപിന്നെയുംവാഴിക്കുംഎന്നുപറഞ്ഞുകൊടു
ത്തിട്ടുംരാജാവ്സമ്മതിക്കാതെതടവിൽപാൎത്തുസൈന്യത്തിലൊ
രാജവൈരാഗ്യവുംകല്പനാനീരസവുംഅതിശയമായിവൎദ്ധിച്ചതിനാ
ൽക്രൊംവൽനിരൂപിച്ചുസകലംനികെത്തിവെക്കെണംഎന്നുഭാവി
ക്കുന്നവരെചെൎത്തുതലവനായിസന്നാഹങ്ങളൊടുകൂടലൊന്തതി
ൽചെന്നുമറുപക്ഷക്കാരെസംഘത്തിൽനിന്നുനീക്കിരാജാവിന്റെ
ന്യായംവിസ്തരിച്ചുമരണശിക്ഷവിധിക്കയുംചെയ്തു–കരൽവിശ്വാ
സത്താൽനിൎഭയനായി൧൬൪൯ാംക്രീ–അ–ശിരഛെദംകൊണ്ടുമരിച്ചു
ഇനിരാജാവ്‌വെണ്ടാമെല്‌വീടായികൂടുന്നമഹാലൊകരുംവെണ്ടാരാ
ജാധികാരവും പ്രജകൾ്ക്കത്രെഎന്നുള്ളതുഅന്നുവ്യവസ്ഥയായ്‌വന്നു
അക്കാലത്തിൽമില്തൻഎന്നൊരുദിവ്യനുണ്ടുപരദീസയിൽനിന്നുഭ്രഷ്ടാ
യപ്രകാരംചൊല്ലിതീൎത്തകാവ്യംകൊണ്ടുപ്രസിദ്ധൻആയവൻഒരു
പുസ്തകംചമെച്ചുപ്രജകളിൽദൊഷംചെയ്യുന്നരാജാവെശിക്ഷി
ക്കെവെണ്ടുഎന്നുകാണിച്ചു–രാജപുത്രൻആയരണ്ടാംകരൽസ്ക്കൊത്യ
രൊടുകൂടപടഎറ്റപ്പൊൾക്രൊംവൽജയിച്ചുക്രമത്താലെസ്ക്കൊത
രെയുംഐൎലന്തരെയുംഅടക്കിചെൎത്തുസംഘക്കാരിൽനീരസംഉണ്ടാ
യിട്ടുപടജ്ജനങ്ങളെകൊണ്ടുഅവരെവിട്ടയപ്പിച്ചുതനിക്കഇഷ്ടമുള്ള
ഭക്തിവിശ്രുതന്മാരെരാജ്യസംഘംആക്കിചെൎത്തപ്പൊൾഅ
വരുടെപൊരായ്മനിമിത്തംപരിഹാസം‌നന്നഉണ്ടായിട്ടുഅവരെ
യും‌നീക്കിതാൻതന്നെപടയിൽആശ്രയിച്ചുസ്വാതന്ത്ര്യസംസ്ഥാന
ത്തിന്റെപാലകൻഎന്നപെർധരിച്ചുരാജാവായ്നടിച്ചുതാണനാട്ടു
കാരുടെകച്ചൊടവുംകപ്പലൊട്ടവുംചുരുക്കിവെച്ചുഉണ്ടായകപ്പ


41.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/329&oldid=196866" എന്ന താളിൽനിന്ന് ശേഖരിച്ചത്