താൾ:CiXIV258.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൬

താന്താങ്ങളുടെതമ്പുരാക്കന്മാരുടെനാമത്തിൽസന്ധിച്ചുനിശ്ചയി
ച്ചതാവിത്–ശ്വെദൎക്കപൊമരമുതലായചെറുനാടുകൾപടച്ചെല
വിന്നായിട്ടുവരെണംഅവഗൎമ്മാന്യകൊയ്മയിൽചെൎന്നിരിക്കട്ടെതാനും
ബ്രന്തമ്പുൎഗ്യൻമുമ്പിൽആനാട്ടിൽഅവകാശിയായിരിക്കകൊണ്ടു
അവകാശത്തിന്നുപകരംമഗ്ദബുൎക്കമുതലായഇടവകകളെഅടക്കി
കൊള്ളാവുഅൽസാസ്ഗൎമ്മാന്യകൊയ്മയിൽനിന്നുഅറുത്തുപ്രാഞ്ചി
ക്കാൎക്കഅട്ടിപ്പൊയി–സ്വിച്ചരും സ്പാന്യനൊടുസന്ധിച്ചതാണനാട്ടു
കാരുംഇനിമെൽഗൎമ്മാന്യരാജസംഘത്തിൽകൂടുന്നവരല്ലഎന്നുക
ല്പിച്ചുഗൎമ്മാന്യരാജ്യത്തിൽപിന്നെയുംമതയുദ്ധംഉണ്ടാകാതെഇരി
പ്പാൻ‌ഔഗുസ്പുൎക്കിലെനിൎണ്ണയംപൊലെയുംകല്പിന്യരെകൂട്ടീട്ടുംഐ
കമത്യംവിചാരിച്ചുനടത്തെണംപ്രജകൾ്ക്കല്ലമഹാലൊകൎക്കത്രെതാ
ൻതാന്റെദെശത്തിൽതാൻതാന്റെമതത്തെനടത്തുവാൻന്യാ
യംപലാത്യന്റെപ്രഭുവരസ്ഥാനംബവൎയ്യന്നുകൊടുത്തുപൊക
കൊണ്ടുആയവന്നുനാടുവാഴ്ചമിക്കവാറും൮ാംപ്രഭുവരസ്ഥാനവുംക
ല്പിച്ചുകൊടുത്തുഅതുവുംഅല്ലാതെഗൎമ്മാന്യരിലെമഹാലൊകരെല്ലാ
വരുംതാന്താങ്ങടെദെശത്തിൽകൊയ്മയായിനടപ്പാൻസമ്മതം
എന്നിപ്രകാരമെല്ലാംവെച്ചതിനാൽഗൎമ്മാന്യരാജ്യത്തിന്റെവി
സ്താരവുംചുരുങ്ങിഒരുമയുടെകെട്ടുംഅഴിഞ്ഞുപൊയി–ഫ്രാഞ്ചിയും
ശ്വെ ദനുംമൂന്നാമരായിനിൎണ്ണയത്തിന്നുഒട്ടുംനീക്കംവരാതെഇരി
പ്പാൻസൂക്ഷിച്ചുനൊക്കുകകൊണ്ടുഅന്യന്മാർഗൎമ്മാന്യരാജ്യകാൎയ്യ
ങ്ങളിൽപലപ്രകാരംകൈഇടുവാൻഇടഉണ്ടായി–അപ്രകാരം പ്രാ
ഞ്ചിക്കാരുംഅടുത്തനാടുകളിൽചെയ്‌വാൻതുടങ്ങികഠൊരയുദ്ധത്താ
ൽക്രമംകെട്ടുപൊയഗൎമ്മാന്യരുംഫ്രാഞ്ചിഭാഷാചാരങ്ങളുംദുൎന്നടപ്പുംആ
ശ്രയിച്ചുതുടങ്ങി–ഇപ്രകാരമെല്ലാംവിചാരിക്കുമ്പൊൾപുരുഷാരംമി
ക്കവാറുംമതഭെദങ്ങളെനിന്ദിച്ചുഇനിവിശ്വാസത്തിന്നായിട്ടല്ലകൌ
ശലക്കാർആയഅന്യന്മാർചെയ്തത്പൊലെലൌകികത്തിന്നായിട്ട
ത്രെഉത്സാഹിച്ചുപൊരാടെണംഎന്നുള്ളഭാവത്തെധരിക്കയുംചെ
യ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/324&oldid=196876" എന്ന താളിൽനിന്ന് ശേഖരിച്ചത്