താൾ:CiXIV258.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൫

രൊധംവരരുതെന്നുനിശ്ചയിക്കയുംചെയ്തു–അപ്പൊൾറിശെല്യെ
വിചാരിച്ചുശ്വെദൎക്കഇത്രപണംകൊടുത്തതിനാലുംപടസാധിച്ചി
ല്ലല്ലൊഅവൎക്ക൨പട്ടാളംഉള്ളതിനാൽബന്നർനടത്തുന്നത്ബല്യകരയൊ
ളവുംബൎഹ്നൎദ്ദിന്നുള്ളമറ്റെതറൈൻനദിവരെയുംനീങ്ങിപ്പൊയി
എന്നുംകണ്ടുവിൎത്തമ്പൎക്ക–ബാദൻ–ഹെസ്സൻഇവൎക്കഅൽസാസ
നാടുപറഞ്ഞുകൊടുപ്പിച്ചുആയുധങ്ങളെഎടുപ്പിച്ചുബെല്ഗ്യയിൽസ്പാന്യ
നെഅടക്കിബെൎഹ്നൎദ്ദീൻസൈന്യത്തെവശമാക്കിഫ്രാഞ്ചിനിഴലിൽപട
എടുപ്പിക്കയുംചെയ്തു–അന്നുതുടങ്ങിആയുദ്ധത്തിന്നുസുവിശെഷമാൎഗ്ഗം
അല്ലമണ്ണാശഅത്രെകാരണംപട്ടാളക്കാൎക്കദൈവഭയവുംമാനുഷദ
യയുംഇല്ലാതെപൊയി–ശത്രുവെന്നുംമിത്രനെന്നുംഒരുവിചാരവും
ഇല്ല–കൃഷി–കച്ചവടം–കൈപ്പണി–വിദ്യാഭ്യാസംമുതലായതൊ
ഴിലിന്നുംഇടംഇല്ലാഞ്ഞു–കുലയും കവൎച്ചയും–പുലയാട്ടും പൂത്തു–മുഴു
ത്തുകൈസർ൧൬൩൭ക്രീ–അ–മരിച്ചശെഷംഫെൎദ്ദീനന്ത്എന്നൊ
രുശാന്തൻരാജ്യഭാരംഎറ്റുവാഴുമ്പൊൾബന്നരിന്നുപകരംവന്ന
തൊൎസ്തൻസൊൻപലപ്പൊഴും‌ഔസ്ത്രീയയൊളംചെന്നുഎറിയനാ
ടുകളെകവൎന്നുപാഴാക്കി–സഹ്സ്യൻ–ബ്രന്തമ്പുൎഗ്യന്മാരെയുംഹെമിച്ചു
യുദ്ധത്തിന്നുകൂടുമാറാക്കികൊണ്ടിരുന്നു–അപ്രകാരംതെക്കഭാ
ഗത്തിൽഫ്രാഞ്ചിക്കാരുംഅതിക്രമിച്ചുബൎഹ്നൎദ്ദീനെയുംചതിച്ചുവി
ഷംകൊടുത്തുകൊല്ലിച്ചുസംവത്സരംതൊറുംബവൎയ്യയൊളംചെ
ന്നുനാടുകളുടെസൌഖ്യത്തെമുടിക്കയുംചെയ്തു–സന്ധിവെണംഎ
ന്നെല്ലാവരുംആഗ്രഹിച്ചുഎങ്കിലുംയുദ്ധശ്രീത്വംആശിച്ചുവരികകൊ
ണ്ടുസന്ധിനിൎണ്ണയത്തിന്നു൮വൎഷത്തൊളംതീൎച്ചവന്നില്ല.അനന്തരം
തൊൎസ്തൻസൊന്റെശെഷംഉദിച്ചവ്രങ്ങൽസെനാപതിപ്രാഗ്പട്ടണ
ത്തെപിടിച്ചു പ്രവെശിക്കുന്നെരംകൈസർഭയപ്പെട്ടുസന്ധിയെ
കല്പിച്ചു൩൦സംവത്സരംകൊണ്ടുഗൎമ്മാന്യയെനശിപ്പിച്ചിട്ടുള്ളയുദ്ധംഒടു
ങ്ങുകയുംചെയ്തു–

൭൮.,വെസ്തഫാല്യയിലെസന്ധിനിൎണ്ണയം–

ഒസ്നബ്രുൿ–മുൻസ്തർ.ഈരണ്ടുപട്ടണങ്ങളിൽകൂടിഇരുന്നമന്ത്രീകൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/323&oldid=196878" എന്ന താളിൽനിന്ന് ശേഖരിച്ചത്