താൾ:CiXIV258.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൪

ന്ദുപടയൊടുംകൂടസഹ്സനാട്ടിലെക്കപൊയിഅവിടത്തെനാടുവാ
ഴ്ചയുടെബുദ്ധിക്കസ്ഥിരതഇല്ലെന്നുവല്ലൻസ്തൈൻഅറിഞ്ഞു
ശ്വെദരൊടുള്ളകരാറിന്നുഇളക്കംവരുത്തുവാൻഭാവിക്കകൊണ്ടു
വല്ലൻസ്തൈനുംഅവിടെതന്നെചെന്നുഅപ്പൊൾലുച്ചൻപട്ടണസ
മീപംമൈദാനിൽവെച്ചു൨സെനാപതിമാരുംപൊരാടി൧൬൩൦ാം
ക്രീ–അ–ഗുസ്താവഉണ്ടകൊണ്ടുമരിച്ചെങ്കിലുംവൈമർപ്രഭുബൎഹ്നൎദ്ദ
സന്ധ്യയൊളംപൊരുതുജയിച്ചുവല്ലൻസ്തൈൻബൊഹെമ്യയിലെ
ക്ക്മടങ്ങിപ്പൊകയുംചെയ്തു–

൭൭.,ശ്വെദരുംഫ്രാഞ്ചിക്കാരുംഗൎമ്മാന്യനാടുകൾ്ക്കായി
പൊരാടിയത്–

ശ്വെദപടയിൽരാജാവ്പട്ടുപൊയശെഷംജയംകൊണ്ടബൎഹ്ന
ൎദ്ദതന്നെധളവായിആയിരാജാവിന്റെതൊഴനായഒക്സൻസ്തി
ൎണ്ണബാലയായക്രീസ്തീനരാജ്ഞിയുടെനാമംകൊണ്ടുരാജ്യകാൎയ്യ
ങ്ങളെനടത്തിഹൈൻ ബ്രുന്നിൽചെന്നുതെക്കുംപടിഞ്ഞാറുംഉള്ള
സുവിശെഷക്കാരെ‌വിളിച്ചുയൊഗംകൂടിഒക്കത്തക്കയുദ്ധത്തിന്നു
ത്സാഹിപ്പാന്തക്കവണ്ണംസത്യംചെയിക്കയുംചെയ്തു–ആദിക്കിൽന
ടക്കുന്നശ്വെദരുടെജയങ്ങളെവല്ലൻസ്തൈൻഒട്ടുംവിചാരിക്കാ
തെബൊഹെമ്യയിൽതന്നെപാൎത്തുറിശല്യെ–സഹ്സ്യൻ–ബ്രന്തമ്പു
ൎഗ്യൻഈമൂവരൊടുസഖ്യംതുടങ്ങിനാംശ്വെദരെനീക്കിസന്ധിച്ചുവെ
ണംകൈസർഇനിക്കപറഞ്ഞുകൊടുത്തനാടുവാഴ്ചെക്കനിങ്ങ
ൾആധാരമായിനില്ക്കെണംഎന്നിപ്രകാരംശത്രുക്കളൊടുചെൎച്ചവി
ചാരിക്കുന്നതുംബൎഹ്നൎത്തബവൎയ്യനെഞെരിക്കുമ്പൊൾസെനാപ
തിഒട്ടുംസഹായിക്കാതെനില്ക്കുന്നതുംകൈസർവിചാരിച്ചുനീക്കുവാ
ൻഭാവിച്ചുശെഷംവല്ലൻസ്തൈൻശ്വെദരെതുണക്കായിവിളിച്ച
പ്പൊൾഅവനെഭ്രഷ്ടനാക്കികൊല്ലിക്കയുംചെയ്തു–ബെൎഹ്നൎദ്ദീ
ന്റെസൈന്യവും൧൬൩൪ാംക്രീ–അ-തൊറ്റുമുടിഞ്ഞുഅനന്തരം
സഹ്സ്യൻ–ബ്രന്തമ്പുൎഗ്യൻമുതലായവരും൧൬൩൫ാംക്രീ–അ–പ്രാ
ഗിൽവെച്ചുകൈസരൊടുസന്ധിച്ചുസുവിശെഷമാൎഗ്ഗത്തിന്നുവി


40.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/322&oldid=196880" എന്ന താളിൽനിന്ന് ശേഖരിച്ചത്