താൾ:CiXIV258.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൩

രെനീക്കിയല്ലൊഇനിയുദ്ധംവെണംഎന്നുശ്വെദരാജാവ്എഴു
തിഅയച്ചകത്തുവാങ്ങിക്ലെശിച്ചുതുടങ്ങുകയുംചെയ്തു–രാജാവ്ഒട്ടും
താമസിയാതെപൊമരബ്രന്തമ്പുൎഗ്യനാടുവാഴ്ചെക്ക്ശങ്കവരുത്തി
ചെൎത്തുകൊണ്ടുശത്രുസൈന്യത്തെആട്ടിപണ്ടെത്തനാടുവാഴ്ചയെയും
സ്ഥാപിച്ചതിന്റെശെഷംസഹ്സൻമുതലായവരുംഞങ്ങൾരണ്ടുപക്ഷ
ക്കാരൊടുംചെരുകയില്ലഉദാസീനരായിനില്ക്കുംഎന്നുസത്യംചെയ്ത
പ്പൊൾതില്ലിരൊമപട്ടാളത്തൊടഅടുത്തുവന്നുമഗ്ദമ്പുൎഗ്ഗകൊട്ടയെപി
ടിച്ചുഭസ്മമാക്കിപ്രജകളെയുംകൊന്നഉടനെസഹ്സനാടുപ്രവെശിച്ചു
അപൂൎവ്വനാശങ്ങളെചെയ്തുരൊമമാൎഗ്ഗത്തെയഥാസ്ഥാനമാക്കുവാൻ
തുടൎന്നതിനെകണ്ടതിനാൽഅത്രെപ്രഭുവിന്റെമനസ്സുമാറിശ്ചെ
ദ്യനെഅഭയംപ്രാപിച്ചുരക്ഷിക്കെണമെന്നുഅപെക്ഷിച്ചു–അപ്പൊ
ൾഗുസ്താവ്സഹ്സനാടുപുക്കുലൈസ്പിക്കപട്ടണസമീപംവെച്ചുപൊൎക്ക
ളത്തിൽ൧൬൩൧ാംക്രീ–അ–തില്ലിയെജയിച്ചുലീഗപട്ടാളത്തെമു
ടിക്കയുംചെയ്തു–ആകയാൽവിരൊധിഇല്ലാതെതൊൻനദിയൊ
ളംകടന്നുസഹ്സ്യരുംബൊഹെമ്യനാടുഅടക്കികൊണ്ടിരുന്നുഗുസ്താ
വ്കൈസർആസനത്തിൽഎറിലുഥർപക്ഷത്തിന്നുരാജ്യങ്ങളിൽ
ആധിക്യംവരുത്തുവാൻഭാവിച്ചപ്പൊൾഫെൎദ്ദീനന്ത്‌നന്നവലഞ്ഞു
വല്ലൻസ്തൈനെഅത്യന്തംഅപെക്ഷിച്ചുനിങ്ങൾഇനിക്കപട്ടാളം
ചെൎത്താൽആരുടെവാക്കുംകെൾ്ക്കാതെഎകശാസനയൊടെനടത്തി
ക്കാക–നാടുവാഴ്ചയുംതരാംപിന്നെവിട്ടയക്കയില്ലഎന്നിങ്ങിനെ
നിൎബ്ബന്ധിച്ചുവന്നപ്പൊൾവല്ലൻസ്തൈൻസമ്മതിച്ചുഎറിയപട
ജ്ജനങ്ങളെകൂട്ടിസഹ്സരെബൊഹെമ്യയിൽനിന്നുആട്ടിക്കളകയും
ചെയ്തു–ഗുസ്താവ്ബവൎയ്യയിൽവെച്ചുജയിച്ചുതില്ലിമുറിയെറ്റു
മരിച്ചശെഷംവല്ലൻസ്തൈൻനുൎമ്പൎക്കൊളംഎതിർവന്നപ്രകാ
രംകെട്ടഉടനെതിറൊൽമലയിൽനിന്നുഇറങ്ങിആപട്ടണത്തൊ
ളംചെന്നു൨സൈന്യങ്ങളും൬മാസംവരയുംതമ്മിൽഎതിൎത്തുനി
ല്ക്കയുംചെയ്തു–വല്ലൻസ്തൈൻ ഉറപ്പിച്ചപട്ടാളത്തിൽകയറുവാ
ൻപലപ്രകാരംനൊക്കിയശെഷംആവത്ഇല്ലഎന്നുഗുസ്താവക


40.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/321&oldid=196881" എന്ന താളിൽനിന്ന് ശേഖരിച്ചത്