താൾ:CiXIV258.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൨

ഷക്കാൎക്കകുറവുവന്നില്ല–അനന്തരംഹുഗനൊതർതങ്ങടെകൊട്ടക
ളെആശ്രയിച്ചുമുമ്പിലത്തെഅന്യായംതീൎത്തുപ്രതിക്രീയചെയ്‌വാനായി
ആയുധങ്ങളെഎടുത്തപ്പൊൾറിശല്യെസന്തൊഷിച്ചുരാജ്യത്തുള്ളകൊ
ട്ടകൾഎല്ലാംകൊയ്മപക്കൽഇരിക്കെണ്ടുഎന്നുകല്പിച്ചുപടഎടുത്തുഎ
ത്രയുംശൂരതയൊടെതടുത്തുനില്ക്കുന്നറൊശെല്ലമുതലായകൊട്ടക്കാ
രെജയിച്ചുരാജബലങ്ങളെക്രമത്തിൽആക്കയുംചെയ്തു–
അങ്ങിനെഇരിക്കുമ്പൊൾറിശല്യെമഞ്ചവിവാദത്തിന്റെസംഗതിഅറി
ഞ്ഞഉടനെ‌ഔസ്ത്രീയനൊടുഎതിൎക്കെണമെന്നുവെച്ചു൮ാംഉൎബ്ബാനാകു
ന്നപാപ്പാവെകൈസർഇതല്യയിൽഅതിക്രമിച്ചുപൊകരുതഎന്നു
ചൊല്ലിതുണയാക്കുകയുംചെയ്തു–അപ്പൊൾകൈസർ൧൬൩൦ാം
ക്രീ–അ–മഹാലൊകരെവിളിച്ചുരെഗംസ്പുൎക്കിൽവെച്ചുരാജ്യസംഘ
ത്തെകൂട്ടിനിരൂപിച്ചുതുടങ്ങുമ്പൊൾറിശല്യെസ്വകാൎയ്യമായിവശംആ
ക്കിയഗൎമ്മാന്യപ്രഭുക്കന്മാർഅവൻമന്ത്രീച്ചപ്രകാരംകൈസരെവിരൊധി
ച്ചുപറഞ്ഞുനിങ്ങളുടെസെനാപതിവല്ലൻസ്തൈൻകാട്ടിയഡംഭത്തെ
ഇനിസഹിക്കയില്ല അവൻശത്രുക്കളെമുടിച്ചതുമല്ലാതെഇങ്ങെപക്ഷ
ക്കാരെയുംകവൎന്നുഗൎമ്മാന്യരാജ്യമെല്ലാംകരസ്ഥംഎന്നപൊലെന
ടത്തിവരുന്നുണ്ടുഎന്നുസഹ്സ്യൻ ബ്രന്തമ്പുൎഗ്യനുംഅല്ലാതെബവൎയ്യ
ൻമുതലായരൊമസഭക്കാരുംഒക്കത്തക്കമുറയിട്ടതുകൈസർഅനു
സരിച്ചുവല്ലൻസ്തൈനെനീക്കിപട്ടാളവുംവിട്ടയപ്പിച്ചുഫ്രാഞ്ചിരാ
ജപുത്രനെമന്ത്വനാടുവാഴ്ചഎല്പിക്കയുംചെയ്തു–റിശല്യെഇതുപൊ
രാഎന്നുവിചാരിച്ചുശ്വെദരാജാവിന്നുസ്നെഹവാക്കുപറഞ്ഞയച്ചുഅ
വനെപൊലരാജാവിനൊടുസന്ധിക്കുമാറാക്കികൈസരൊടുപടഎ
ടുപ്പിക്കയുംചെയ്തു–അന്നുള്ളലുഥർപക്ഷക്കാരിൽഅവൻഉത്തമൻ
യുദ്ധത്തിൽതൊല്ക്കാത്തവൻസുവിശെഷസത്യത്തെമുഴുമനസ്സൊ
ടെധരിച്ചുഞെരിക്കത്തിൽആയഗൎമ്മാന്യപക്ഷക്കാരെസെവി
ക്കെണ്ടതിന്നായിപടകൂട്ടിപൊമരനാട്ടുകരയിൽഇറങ്ങുകയുംചെയ്തു–
അന്നുകൈസർരാജസംഘംകൂടിയപട്ടണത്തിൽഇരുന്നുഎന്റെ
ശത്രുക്കൾ്ക്കസഹായിച്ചുഇനിക്കവെണ്ടപ്പെട്ടമക്ക്ലമ്പുൎക്ക പ്രഭുക്കന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/320&oldid=196883" എന്ന താളിൽനിന്ന് ശേഖരിച്ചത്