താൾ:CiXIV258.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൧

ച്ചു൩൦൦൦൦വീട്ടുകാരെദെശഭ്രഷ്ടരാക്കിഗൎമ്മാന്യസംസ്ഥാനത്തിൽഎ
ല്ലാംഅതിക്രമിച്ചുപൊയപള്ളിവകയെസുവിശെഷക്കാരുടെകൈ
ക്കൽനിന്നുഅപഹരിച്ചു‌ഔഗുസ്പുൎക്കിൽനിൎണ്ണയിച്ചസന്ധിയിൽക
ല്പിന്യൎക്കഒര്ഒഹരിയുംഇല്ലഎന്നുപരസ്യമാക്കിഅതിന്റെഇട
യിൽവല്ലൻസ്തൈൻ കപ്പലുകളെചെൎത്തുലുഥരെഅനുസരിച്ച
ശ്വെദരെയുംഅടക്കുവാൻഭാവിച്ചുശെഷമുള്ളലുഥരാനരെഅന്നുഹിം
സിച്ചില്ലെങ്കിലുംഅവരെഎല്ലാവരെയുംരൊമമാൎഗ്ഗത്തെപൂകിപ്പാ
ൻവെഗത്തിൽസംഗതിവരുംഎന്നുകൈസർലീഗക്കാരുമായികാത്തു
കൊണ്ടിരുന്നു–

൭൬.,റിശല്യയുംഗുസ്താവാദൊല്പും–

ഇപ്രകാരംരൊമസഭക്കാർആശിച്ചതിന്നുമറ്റുള്ളവരുടെഅസൂ
യകൊണ്ടുനിവൃത്തിവന്നില്ല–അതിന്റെകാരണംകൈസർഒട്ടുംമടിയാ
തെ൧൬൨൯ാംക്രീ–അ–അദെനരാജാവൊടുസന്ധിച്ചുചിലനാടുക
ളെഎടുത്തുറപ്പിച്ചശെഷംവളരെപട്ടാളംകൂട്ടിപൊലരാജാവായസിഗ്‌മു
ന്തിന്നുതുണയായ്നിന്നുശ്വെദരെതടുപ്പിച്ചുതാണനാട്ടുകാരെഒടുക്കെ
ണ്ടതിന്നുസ്പാന്യൎക്കസഹായിച്ചതുംഅല്ലാതെമഞ്ചസ്വരൂപംകുറ്റിഅ
റ്റുപൊയതിനാൽഫ്രാഞ്ചിരാജപുത്രൻഒരുത്തൻബാന്ധവാവ
കാശംപറഞ്ഞുവാണുതുടങ്ങിയത്കൈസർകെട്ടാറെആനാട്ടിലെ
കൊയ്മസ്ഥാനംഞങ്ങൾക്കമാത്രമെഉള്ളുഎന്നുചൊല്ലിഇതല്യെക്കും
സൈന്യങ്ങളെഅയച്ചു–അക്കാലംഫ്രാഞ്ചിമന്ത്രീവരൻറിശല്യെ
ആകുന്നുഅവന്നുകാൎയ്യബൊധവുംഉദ്വെഗതയുംവഴിപൊലെഉണ്ടു
ആയവൻപണ്ടെത്തകലഹങ്ങൾനിമിത്തംരാജാവെബഹുമാനിപ്പാൻ
മനസ്സില്ലാതെപൊയ പ്രഭുക്കന്മാരെതാഴ്ത്തിസുല്ലിയുടെശെഷംവന്നമ
ന്ത്രീകൾനാനാവിധമാക്കിമുടിച്ചരാജദ്രവ്യങ്ങളെയുംചെൎത്തുസുക്ഷിച്ചു
വൎദ്ധിപ്പിച്ചുഫ്രാഞ്ചിവംശത്തിന്റെമഹത്വത്തിന്നായിനടത്തുന്ന
വൻതന്നെഹുഗനൊതരെഅവൻഉപദ്രവിച്ചില്ല രൊമപക്ഷക്കാ
ർപണ്ടെത്തവൈരംകുറയശമിച്ചതിനാൽസല്ക്രീയകൾ്ക്കായിഉത്സാ
ഹിച്ചുതുടങ്ങിയതുംഅല്ലാതെമറ്റൊരുപ്രകാരത്തിലുംസുവിശെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/319&oldid=196885" എന്ന താളിൽനിന്ന് ശേഖരിച്ചത്