താൾ:CiXIV258.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൦

ക്കാരുടെസമ്മതിയെചൊദിക്കാതെഅവനെസ്വന്തനാട്ടിലുംവിഴുക്കി
അന്നുപലാത്യനാടുരക്ഷിക്കെണ്ടതിന്നുബാദൻപ്രഭുസ്ഫെല്ദ–
ബ്രുൻസ്വിഗ്എന്നപടനായകരുമായിഎതിൎത്തുനിന്നുപൊരാടിയ
പ്പൊൾലീഗസെനാപതിയായതില്ലിമൂവരെയുംജയിച്ചുകൈസർപ
ലാത്യനാടുംവരനായ്മസ്ഥാനവുംമക്ഷിമില്യാന്നുകൊടുക്കയുംചെയ്തു–
സുവിശെഷക്കാൎക്കമുറഇടുവാൻഅല്ലാതെവല്ലതുംപ്രവൃത്തിപ്പാൻഇട
വന്നില്ല–ആപടതീൎന്നശെഷംമൻസ്ഫെല്ദബ്രുൻസ്വിഗ്യനുംതാണനാടു
കളിൽപൊയിസ്പാന്യരൊടുപുതുതായിജ്വലിച്ചയുദ്ധത്തിന്നുസഹായി
ച്ചുകുറയകാലംപാൎത്തശെഷംരൊമക്കാരുടെനാടുകളെകവരെ
ണ്ടതിന്നുപിന്നെയുംഗൎമ്മാന്യവടക്കൻഖണ്ഡത്തിൽകടന്നാറെതില്ലി
അവരെനീക്കിചിലദിക്കിൽനിന്നുസുവിശെഷത്തെയുംതള്ളി
രൊമാരാധനയെസ്ഥാപിക്കയുംചെയ്തു–അതിനാൽവടക്കെഖണ്ഡത്തി
ലെലൊകൎക്കഭയംനന്നഉണ്ടായി–അവൻതാണനാടു–ഇങ്ക്ലന്ത്–൪ാംക്രീ
സ്ത്യാൻവാഴുന്നദെന്മൎക്കഈമൂന്നുരാജ്യങ്ങളെഅഭയംചെയ്തുഅതു
വുംഅല്ലാതൊ൨പടനായകന്മാരെയുംരക്ഷെക്കായിവിളിച്ചു
ചെൎത്തുകൊണ്ടുഅപ്പൊൾപിന്നെയുംപൊർതുടങ്ങിലീഗസൈന്യംഅ
ല്ലാതെകണ്ടുവല്ലൻസ്തൈൻഎന്നഒരുബൊഹെമ്യനായകൻതാ
ൻചെലവുചെയ്തുകൈസരിന്നുസ്വന്തമായബലങ്ങളെചെൎത്തുആ
രണ്ടു പടനായകന്മാരെയുംഉംഗ്രദെശത്തൊളംആട്ടിജയിച്ചുഇരു
വരുംഅവിടെവെച്ചുചത്തുപൊയി–വടക്കെഖണ്ഡക്കാർതല
യാക്കിവെച്ചദെനരാജാവിനെതില്ലിബാരമ്പുൎഗിൽവെച്ചുഅ
ശെഷംതൊല്പിച്ചപ്പൊൾലീഗസൈന്യവുംകൈസർബലങ്ങളുംഒക്ക
ത്തക്കചെന്നുശത്രുനാടുകൾഎല്ലാംഅടക്കികവൎന്നുസുഖിക്കയുംചെ
യ്തു–അനന്തരംഫെൎദ്ദീനന്ത്ശത്രുഇല്ലായ്കകൊണ്ടുരൊമമാൎഗ്ഗത്തി
ന്നുപണ്ടുഉണ്ടായമഹത്വത്തെതിരിച്ചുകൊടുക്കെണമെ ന്നുവെച്ചു
അന്യായംആയിട്ടുമക്ക്ലമ്പുൎക്കഎന്നസുവിശെഷനാട്ടിനെവല്ലൻ
സ്തൈന്നുകൊടുത്തുബ്രുൻസ്വീക്കഇടവകയെന്നില്ലിക്കനിശ്ചയിച്ചു
ഔസ്ത്രീയ–ബൊഹെമ്യനാട്ടുകാരെരൊമമാൎഗ്ഗംചെരുവാൻഹെമി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/318&oldid=196887" എന്ന താളിൽനിന്ന് ശേഖരിച്ചത്