താൾ:CiXIV258.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൮

മെച്ചുണ്ടാക്കിയൂലികസ്വരൂപംമുടിഞ്ഞുപൊയതിനാൽപുതി
യതൎക്കംഉണ്ടായി– ബ്രന്തമ്പുൎഗ്യൻന്യുബുൎഗ്യൻഇങ്ങിനെ൨നാ
യകന്മാൎക്കഅവകാശംഉണ്ടായിഎങ്കിലുംകൈസർആനാടുഅ
വൎക്കസമ്മതിച്ചുകൊടുക്കായ്കകൊണ്ടുസഖ്യതക്കാർഫ്രാഞ്ചിരാ
ജാവൊടുചെൎന്നുആയുധങ്ങളെഎടുത്തുകൈസരെവിരൊധി
ക്കയുംചെയ്തു–൪ാംഹൈന്രീക്ഫബസ്പുൎഗ്ഗവംശത്തെതാഴ്ത്തിഎ
ല്ലാരാജ്യങ്ങൾ്ക്കുംബലതുല്യതയെവരുത്തിനീങ്ങാത്തസന്ധി
യെഎങ്ങും നടത്തെണംഎന്നുനിരൂപിച്ചുപട്ടാളംകൂട്ടിപുറ
പ്പെടുവാൻഭാവിച്ചപ്പൊൾ൧൬൧൦ാംക്രീ–അ–ഭ്രാന്തൻഒരു
ത്തൻഅവനെകൊന്നുവിധവരൊമൎക്കുംഹബസ്ബുൎഗ്ഗൎക്കും
തുണയായിവില്ക്കയുംചെയ്തു–അനന്തരംയൂലിക്അവകാശിക
ൾഇരുവരുംതമ്മിൽഇടഞ്ഞുബ്രന്തമ്പുൎഗ്ഗ്യൻ കല്പിനമാൎഗ്ഗംചെരു
കകൊണ്ടുതാണനാട്ടുകാർസഹായിച്ചഉടനെന്യുബുൎഗ്യൻരൊ
മക്കാരൻആയിതിരിഞ്ഞുസഹായത്തിന്നായിസ്പാന്യരെവി
ളിച്ചപ്പൊൾ൨വകപ്രദെശക്കാർഗൎമ്മാന്യനാടുകളെപ്രവെശി
ച്ചുഅതിക്രമിച്ചുപൊരുതുകയുംചെയ്തു–ഇപ്രകാരംചെയ്തുവ
ന്നാൽരാജ്യംഒടുങ്ങിപ്പൊകുംതലയില്ലാതെപൊയാൽദെഹ
ത്തിന്നുഎന്തുസൌഖ്യംഎന്നുബുദ്ധിമാന്മാർവിചാരിച്ചെങ്കി
ലുംഅന്നുതന്നെരാജ്യത്തിന്നുആപത്തുവരാതെമിക്കവാറും
ദെശങ്ങളിലുംസ്വാസ്ഥ്യംഎറിവിശെഷിച്ചുലുബെൿ–ഹം
ബുൎഗ്ഗ–ദഞ്ചിഗ്–നുൎമ്പൎക്ക–ഔഗുസ്പുൎഗ്ഗമുതലായപട്ടണങ്ങളി
ൽവ്യാപാരങ്ങളെകൊണ്ടുധനംവൎദ്ധിക്കുന്നതുംഉണ്ടുവിദ്യാ
വിചാരത്തിന്നുഒട്ടും കുറവുണ്ടായില്ല–ലുഥരുടെആയുഷ്കാല
ത്തിൽകൊപ്പൎന്നിക്കഎന്നജ്യൊതിഷക്കാരൻഭൂമിഗ്രഹ
മായിസൂൎയ്യനെചുറ്റുന്നപ്രകാരംഅറിഞ്ഞുകാണിച്ചശെ
ഷംഈചൊന്നകാലത്തിൽലുഥരാനരിൽവെച്ചുകെല്ല
ൻഎന്നഒരുഭക്തനുദിച്ചുസകലഗ്രഹഗമനത്തിന്നുദൈ
വംവെച്ചിട്ടുള്ളനിത്യവിധികൾഇന്നിന്നവഎന്നുസൂക്ഷ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/316&oldid=196890" എന്ന താളിൽനിന്ന് ശേഖരിച്ചത്