താൾ:CiXIV258.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൭

സഹ്സ്യൻ–കല്പീനരെതടുക്കെണ്ടതിന്നുഐകമത്യച്ചീട്ടുഎന്നൊ
രുസ്വീകാരത്തെഉണ്ടാക്കിച്ചുഎങ്കിലുംപലലൊകരുംഅനുസരി
ക്കായ്കകൊണ്ടുഐകമത്യംവന്നില്ലകൈസൎക്കസുവിശെഷ
ത്തെപരസ്യമായികൈക്കൊൾ്‌വാൻതക്കമനസ്സുതൊന്നിയതുംഇ
ല്ല–യെശുകൂറ്റുകാർആവിപരീതങ്ങളെകണ്ടുവളരെസന്തൊഷി
ച്ചുബവൎയ്യയിലുംതെക്കെ‌ഔസ്ത്രീയയിലുംസുവിശെഷത്തെമു
ട്ടിക്കയുംചെയ്തു–അപ്പൊൾസുവിശെഷക്കാർവളരെകൊപിച്ചു
സങ്കടംബൊധിപ്പിച്ചപ്പൊൾരൊമക്കാർഅപ്രകാരംതന്നെ
മറപ്രമാണികൾമാൎഗ്ഗം‌വിടുന്നസംഗതിക്ക൧൫൫൫ാംക്രീ–അ–
ഒന്നുംനിൎണ്ണയിച്ചില്ലല്ലൊനിങ്ങൾപലപ്രകാരം‌ഞങ്ങൾ്ക്കുള്ളഇടവകക
ളെഅപഹരിച്ചുപൊയിഎന്നുക്രുദ്ധിച്ചുമുറയിട്ടുകൊലൊന്യപ്രഭു
വിവാഹംമൊഹിച്ചുകല്പിന്യനായിതിരിഞ്ഞപ്പൊൾലുഥരാനർഒ
ട്ടുംസഹായിക്കാതെപണ്ടെത്തസന്ധിനിൎണ്ണയം൨പക്ഷക്കാൎക്കത്രെ
ഉള്ളുഅതിന്റെഅനുഭവംകല്പീന്യൎക്കില്ലഎന്നുണൎത്തിച്ചാ
റെരൊമക്കാർതാമസിയാതെഅവനെപുറത്താക്കിഇങ്ങിനെ
മൂന്നുവകക്കാരുംതങ്ങളിൽഛിദ്രീച്ചുനില്ക്കുമ്പൊൾമക്ഷി മില്യാൻ
മരിച്ചുമകൻആയ൨ാംരുദൊ‌ല്ഫ്‌നന്നപ്രാപ്തികുറഞ്ഞവൻആ
കകൊണ്ടുമൂവരെയുംഒരുകൊല്ക്കടക്കുവാൻതക്കതലരാജ്യത്തി
ൽകാണ്‌മാനുണ്ടായില്ല–അപ്പൊൾഒരൊവംശത്തിൽഛിദ്രങ്ങൾ
ഉണ്ടായി വൎദ്ധിച്ചുദനുവ്വൎത്ഥപട്ടണക്കാർ–രൊമക്കാർപ്രദക്ഷി
ണംവെച്ചുനടക്കുന്നതിന്നുവിഘ്നംവരുത്തുകകൊണ്ടുകൊയ്മയുടെ
ശാപംതട്ടിരൊമക്കാരിൽമുമ്പൻആയബവൎയ്യമക്ഷിമില്യാൻ
ശാപത്തെനിവൃത്തിച്ചുപട്ടണത്തെആൎക്കുംകൊടുക്കാതെതനി
ക്കാക്കിവെച്ചു–അപ്പൊൾസുവിശെഷക്കാർ൧൬൦൮ാംക്രീ–അ–
പലാത്യനെമുമ്പാക്കികൂടിപടെക്കൊരുമ്പെട്ടുസഹ്സ്യൻമുതലാ
യലുഥരാനലൊകർഅതിൽചെരാതെഉദാസീനർആയിനി
ല്ക്കെശെഷംസുവിശെഷക്കാർചെയ്തസഖ്യതയൊടുഎതിൎക്കെ
ണ്ടതിന്നുബവൎയ്യൻപലരൊമക്കാരെയുംകൂട്ടിലീഗഎന്ന കൂറുച

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/315&oldid=196892" എന്ന താളിൽനിന്ന് ശേഖരിച്ചത്