താൾ:CiXIV258.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൬

രൊടുംമറ്റുംയുദ്ധംചെയ്തുമരിച്ചശെഷംഅവന്റെമകൻആയഗു
സ്താവ്ആദൊല്ഫ്‌വാണഉടനെദെനരൊടുസന്ധിച്ചുരുസ്യരെയും
പൊലരെയുംജയിച്ചുസമാധാനംകല്പിച്ചപ്പൊൾബല്കിസമു
ദ്രതീരത്തുള്ളനാടുകളെമിക്കവാറുംവാങ്ങിഅടക്കിഇപ്രകാരംലു
ഥർപക്ഷക്കാരിൽപ്രബലംഎറിയപ്രഭുവായിചമകയുംചെയ്തു–

൭൪.,ഗൎമ്മാന്യരിൽസഭാശാന്തിക്കമുട്ടു
വന്നുപൊയതു–

൫ാംകരൽതപസ്സിന്നാമാറുഎഴുന്നെള്ളിയതിന്റെശെഷംഫ
ൎദ്ദീനന്തുംസുവിശെഷത്തിന്നുനന്നഅനുകൂലൻആയ൨ാം‌മക്ഷി
മില്യാനും൧൫൫൬–൭൬ ക്രീ–അ–വാഴുന്നസമയംസുവിശെഷം
പലമഠങ്ങളിലുംഅത്യന്തംവ്യാപിച്ചുവന്നതിനാൽഗൎമ്മാനർഎ
ല്ലാവരുംഅംഗീകരിക്കുമാറായിരുന്നു–എന്നിട്ടുംഅപെക്ഷപ്ര
കാരംവന്നില്ല–ലുഥരാനരുടെഉപദെശസംഗ്രഹംകൊണ്ടുമ
ല്യങ്ക്തൻ–രൊമക്കാൎക്കചിലതിൽഇടംകൊടുത്തതിനാൽപല
ഇടൎച്ചെക്കുംസംഗതിവരുത്തിയശെഷംയൊഹൻഫ്രീദ്രീകിന്റെ
മക്കൾയെനയിൽഒരുവിദ്യശാലയെസ്ഥാപിച്ചുവിശ്രുതർആയ
ശാസ്ത്രീകളെഅഭ്യാസംവരുത്തുവാൻവിളിച്ചപ്പൊൾആയവർ
പിത്തമ്പൎക്കരൊടുതൎക്കിച്ചുതുടങ്ങി–മലങ്ക്തൻസത്യത്തിൽനി
ന്നുതെറ്റിഎന്നുംരാത്രീഭൊജനത്തെയുംദിവ്യകാരുണ്യ
സാന്നിദ്ധ്യത്തെയുംലുഥരെപൊലെഉപദെശിക്കുന്നില്ലല്ലൊഎ
ന്നുംവാദിച്ചുഅപ്പൊൾമലങ്ക്‌തനുംമറ്റുംപലരുംകല്പിൻരാത്രി
ഭൊജനംകൊണ്ടുഗ്രഹിപ്പിച്ചപ്രകാരംഅനുസരിച്ചുലുഥുരാന
രുംപണ്ടെത്തെശത്രുക്കളെമുറ്റുംമറന്നുകല്പിനരെമാത്രംദൈ
വവിരൊധികൾഎന്നുഎതിൎക്കയുംചെയ്തു–വലാത്യൻ–ഫെ
സ്യൻമുതലായനായകന്മാരും കല്പിനെആശ്രയിച്ചുപൊകകൊ
ണ്ടുവിവാദംഎറിഅതാതദെശങ്ങളിൽഉള്ളഉപദെഷ്ടാക്ക
ന്മാരെസ്ഥാനത്തിൽനിന്നുനീക്കിഅനെകരെനാടുകടത്തിപ്രജ
കൾ്ക്കുംനാനാകലക്കത്തിന്നുംഇടയുണ്ടാക്കയുംചെയ്തു–ഔഗുസ്ത


39.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/314&oldid=196893" എന്ന താളിൽനിന്ന് ശേഖരിച്ചത്