താൾ:CiXIV258.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൫

തന്നെനാട്ടുകാരുടെസമ്മതത്താൽപൊലരാജാവായിഅവിട
ത്തെരൊമക്കാൎക്കആധിക്യംവരുത്തി–ലുഥർ–കല്പിൻ–സൊചിൻ
എന്നീമതാനുസാരികളെവൎദ്ധിക്കാതെയാക്കിവെച്ചുഅഛ്ശൻ
മരിച്ചിട്ടുശ്വെദരിൽവാണപ്പൊൾആകാൎയ്യത്തിന്നായിശ്രമിച്ചു
വ്യാപരിച്ചാറെമഹാലൊകർമത്സരിച്ചുഅവന്റെഇളയപ്പ
നായ൯ാംകരലിനെവാഴിച്ചുസിഗ്‌മുന്ത്പടകൂട്ടീട്ടുജയിച്ചതുമി
ല്ല അപ്പൊൾസിഗ്മുന്ത്‌രുസ്യരാജ്യത്തെതനിക്കുംപാപ്പാവിന്നും
വിധെയമാക്കുവാൻവിചാരിച്ചുആരുസ്യർമൊംഗൊലരെസെവി
ച്ചുവന്നശെഷം൧ാംഈവാൻമത്സരിച്ചുരാജ്യംപ്രാപിച്ചു൨ാംഈ
വാൻകസ്പ്യതീരത്തെയുംസിബൎയ്യഖണ്ഡത്തെയുംചെൎത്തടക്കിയ
ശെഷംഅവനുംമകനുംമരിച്ചതിനാൽരൂരിൿസ്വരൂപംമുടിഞ്ഞു
പൊയി–അതിൽവിവാഹംകഴിച്ചബൊരിസ്‌മന്ത്രീവാഴുകയും
ചെയ്തു–അപ്പൊൾപൊലരാജാവിന്റെകൌശലംഹെതുവാ
യിട്ടുദിമിത്രീഎന്നൊരുത്തൻഉദിച്ചുഞാൻഈവാന്റെമകൻ
എന്നുംശത്രുക്കൾഅത്രെഞാൻമരിച്ചപ്രകാരംലൊകശ്രുതിഉ
ണ്ടാക്കിഎന്നുംപറഞ്ഞുപൊലരുടെസഹായംകൊണ്ടുമൊസ്ക്കൌ
നഗരത്തെയുംരാജ്യത്തെയുംവശത്താക്കിയപ്പൊൾബൊരിസ്
മരിച്ചുകളഞ്ഞുദിമിത്രീപൊലആചരത്തെയുംരൊമമാൎഗ്ഗത്തെ
യുംനടത്തിച്ചുതുടങ്ങുമ്പൊൾകലഹംഉണ്ടായതിൽപൊരുതുമ
രിക്കയുംചെയ്തു–

അനന്തരംരുസ്യർതമ്മിൽപിണങ്ങികൊണ്ടിരിക്കുന്നതുകണ്ട
പ്പൊൾപൊല്യനുംശ്വെദ്യനുംഎന്റെ എന്റെമകനെരാ
ജാവാക്കിവരിക്കെണംഎന്നുകല്പിച്ചുഅതിക്രമിച്ചുഅതിൽ
സിഗ്‌മുന്തചിലകാലംജയിച്ചുവൎദ്ധിച്ചിട്ടുംപട്ടാളക്കാർരുസ്യരെഅ
സഹ്യപ്പെടുത്തുകയാൽകാൎയ്യസിദ്ധിവന്നില്ല–മഹാലെകർരൊ
മനൊവംശത്തിലെമിഖായെലെ൧൬൧൩ാംക്രീ–അ–ചാരെ
ന്നകൈസരാക്കിരാജ്യഭാരംഎല്പിക്കയുംചെയ്തു–സിഗ്‌മുന്തഫി
ലിപ്പെപൊലെആശാഭംഗംവന്നിട്ടുമരിച്ചു൯ാംകരൽരുസ്യ


39.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/313&oldid=196895" എന്ന താളിൽനിന്ന് ശേഖരിച്ചത്