താൾ:CiXIV258.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൩

വരുത്തി പ്രബലപ്പെട്ടുതുടങ്ങിഅവരുടെവിദ്യാശാലകൾ്ക്കലത്തീ
ൻഗ്രെൿമുതലായശാസ്ത്രാഭ്യാസത്താലുംവ്യാകരണസൂക്ഷ്മംതുടങ്ങി
യതിനാലുംഎല്ലാടവും ശ്രുതിലഭിക്കയുംചെയ്തു–

൭൨.,രൊമപള്ളിക്ക്ക്ഷെമംവൎദ്ധിച്ചുവന്നത്–

ഫിലിപ്പബലാല്ക്കാരമായിഅതിക്രമിച്ചതിന്നുഅനുഭവംകണ്ടി
ല്ലെങ്കിലുംഉണ്ടായയുദ്ധങ്ങൾനിമിത്തംസുവിശെഷംപടിഞ്ഞാറൊ
ട്ടുംചെന്നുവ്യാപരിക്കാതെഇരിപ്പാൻതടവുവന്നുപൊയി൪ാംഹൈ
ന്രീക്‌രൊമപള്ളിയെപൂകുകകൊണ്ടുഫ്രഞ്ചിയിലുംബല്ഗ്യരുംസ്പാ
ന്യരൊടിണങ്ങുകകൊണ്ടുതാണനാടുകളിലുംസ്പാന്യർവന്നുകള്ള
മാൎഗ്ഗക്കാരത്തിയെഅനുസരിക്കരുത്എന്നുകലഹിപ്പീക്കകൊ
ണ്ടുഐൎലന്തിലുംസഭാഭെദംവരുത്തുന്നതിന്നുപിന്നെഇടംഇല്ലാഞ്ഞു
അതുവുംഅല്ലാതെരൊമക്കാർസുവിശെഷസഭകളെപുറത്താക്കി
ശപിച്ചശെഷംവളരെഉത്സാഹിച്ചുപൊൎക്കളംഉറപ്പിച്ചുപുതിയജീ
വന്റെവാസനഅവരിലുംഎത്തുകയുംചെയ്തു–സഭാധികാരികൾ
പലരുംസുവിശെഷക്കാൎക്കഎന്നപൊലെഞങ്ങൾ്ക്കുംചാരിത്രശുദ്ധി
യുംസത്യത്തിലെശ്രദ്ധയുംവെണമെന്നുആഗ്രഹിച്ചുകൊണ്ടുഅന്നു
ആചാരമായിവന്നിട്ടുള്ളപലതിന്നുംനീക്കംവരുത്തിപാതിരികളുടെ
ദുൎന്നടപ്പുശിക്ഷിച്ചുഖണ്ഡിച്ചുസുവിശെഷത്തിന്റെപുതുമയെജന
ങ്ങൾമൊഹിക്കാതെഇരിപ്പാൻതങ്ങളുംചിലപുതുമകളെഉണ്ടാക്കി
കരുതിനടത്തിക്കയും ചെയ്തു–സന്യാസിക്കൂറുകൾചിലതുണ്ടായതി
ൽയെശുകൂർപ്രധാനംലൊയൊലാഎന്നൊരുസ്പാന്യനായകൻ
൧൫൪൦ാംക്രീ–അ–ആക്കൂറുസ്ഥാപിച്ചുഞങ്ങൾഒരുഭെദംകൂടാതെ
പാപ്പാവെഅനുസരിച്ചുകല്പിക്കുന്ന പ്രകാരംയാതൊരുഎടത്തുംപൊ
യിയാതൊരുപണിയുംഎടുത്തുകൊള്ളാംഎന്നുആകൂറ്റുകാരെസ
ത്യംബുദ്ധികൌശലവുംധൈൎയ്യനിശ്ചയവുംഎറീട്ടുള്ളവരെമാത്രം
ചെൎത്തുപലരാജ്യങ്ങളിലുംവ്യാപിച്ചുരാജാക്കന്മാരൊടുംമന്ത്രീച്ചും
അജ്ഞാനികളെവിധെയമാക്കിയുംകുട്ടികളെഅഭ്യസിപ്പിച്ചും
സുവിശെഷപക്ഷക്കാരൊടുപൊരുതുംകൊണ്ടിരുന്നു–പള്ളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/311&oldid=196899" എന്ന താളിൽനിന്ന് ശേഖരിച്ചത്