താൾ:CiXIV258.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൨

ച്ചുസുവിശെഷക്കാരുടെസമ്മതത്തൊടെവാണുപൊരികയുംചെ
യ്തു–അവൻവിശ്വാസിഅല്ലഎന്നുകാണിച്ചിട്ടുംപ്രജകളിൽതാല്പ
ൎയ്യവുംകാൎയ്യപ്രാപ്തിയുംഎറെകാണ്കകൊണ്ടുമിക്കവാറുംഫ്രാഞ്ചി
ക്കാൎക്കുംവെണ്ടുവൊളംസന്തുഷ്ടിഉണ്ടായി–ഇങ്ക്ലന്തരാജ്യവുംവഴി
പൊലെവൎദ്ധിച്ചുഐരിഷ്കാർപാപ്പാമാൎഗ്ഗത്തെയുംമത്സരഭാവത്തെ
യുംവിടാതെകൊണ്ടിരുന്നിട്ടുംഎലിസബെത്തഅദ്ധ്യക്ഷസഭയെ
കെവലംസ്ഥാപിച്ചുനടത്തികൊണ്ടിരുന്നിട്ടുംപ്രജകൾമിക്കവാറും
രാജ്ഞിയെവളരെസ്നെഹിച്ചുംബഹുമാനിച്ചുംകൊണ്ടിരുന്നു–മൂപ്പ
കാരുംവിരൊധംകാണിച്ചില്ലരാജ്ഞിരാജ്യസംഘക്കാരൊടു
കൂടക്കൂടവാദിച്ചുകൊണ്ടിരുന്നുഎങ്കിലുംകൊയ്മെക്കുംകുടിയാൎക്കു
ഐകമത്യംകുറഞ്ഞുപൊയതുംഇല്ല–താണനാട്ടുകാർഅനെകർ
രാജ്യംവിട്ടുഇങ്ക്ലാന്തിൽവാങ്ങിനില്ക്കകൊണ്ടുകൈത്തൊഴിലുകൾ്ക്കും
കൌശലപ്പണികൾ്ക്കുംഅതിവൎദ്ധനഉണ്ടായി–ദൂരദിക്കിൽകപ്പൽഒടു
വാനുംഎങ്ങുംകച്ചൊടംനടത്തുവാനുംശത്രുബാഹുല്യത്തെവിചാരിയാ
തെകല്പിച്ചുവെച്ചതിനെനിവൃത്തിപ്പാനുംആരാജ്യക്കാൎക്കഅന്നുതുട
ങ്ങിസ്ഥിരഭാവംജനിച്ചു–അമെരിക്കയിൽവടക്കങ്കരതുറമുഖങ്ങ
ളെകണ്ടപ്പൊൾകൊട്ടകളെഇട്ടുഉറപ്പിച്ചുചിലർകാടുവയക്കികുടി
ഇരുന്നുതുടങ്ങിശെക്കസ്പിർകവിയുംബാക്കൊഎന്നപ്രകൃതിജ്ഞാ
നിയുംഅന്നുആരാജ്യത്തിന്റെഅലങ്കാരത്തിന്നായിവാണുകൊ
ണ്ടിരുന്നു–എലിസബെത്തുംഹൈന്രീകുംതുണനില്ക്കകൊണ്ടുഒരാന്യ
ന്റെമകനായമൊരിച്ചദിഗ്ജയക്കാരൻആയിചമയുകകൊണ്ടും
താണനാട്ടുകാർമടിയാതെപൊരുതുകൊണ്ടുസ്പാന്യരെതടുത്തുനി
ന്നുമൂന്നാംഫിലിപ്പതളൎച്ചഉണ്ടായാറെ൧൨ആണ്ടെക്ക്അവധി
പറഞ്ഞുയുദ്ധംനിൎത്തുകയുംചെയ്തു–അപ്പൊൾഹൊല്ലന്തകപ്പൽ‌ഹി
ന്തുമുതലായഖണ്ഡങ്ങൾ്ക്കുംപൊയിവന്നുധനംഉണ്ടാക്കികച്ചൊടക്കാരും
കുമ്പഞ്ഞിയായികൂടിവ്യാപാരത്തിന്നുഅന്യൊന്യനിശ്ചയത്തെ


28.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/310&oldid=196900" എന്ന താളിൽനിന്ന് ശേഖരിച്ചത്