താൾ:CiXIV258.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൧

ന്യകപ്പലുകളെആക്രമിച്ചുചെറുത്തുനിന്നതുംഅല്ലാതെ–തൊല്ക്കാത്ത
നൌവ്യൂഹംകൊടുങ്കാറ്റുഎറെഉണ്ടായിട്ടുംചിതറിതകൎന്നുഅ
സാരംആയഒരുശെഷിപ്പത്രെതെറ്റിസ്പാന്യതുറമുഖങ്ങളിൽ
ചെരുകയും ചെയ്തു–

൭൧.,൨ാംഫിലിപ്പും൪ാംഹൈന്രീകും.

കപ്പലിന്നുസംഭവിച്ചഅവജയംനിമിത്തംതാണനാട്ടുകാൎക്ക
ധൈൎയ്യംഎറിവന്നതുംഅല്ലാതെഫിലിപ്പഅവിടെഉള്ളപട്ടാള
ത്തെഫ്രാഞ്ചിയിൽഅയക്കകൊണ്ടുഅലക്ഷന്തൎക്കകലഹംഅമ
ൎത്തുവാൻ കഴിവുവന്നില്ല–ഫ്രാഞ്ചിയിൽനാലാംഫൈന്രീക്പ
ലപ്പൊഴുംജയിച്ചുകൊണ്ടിരിക്കുമ്പൊൾമറുതലക്കാർതമ്മിൽ
ഇടഞ്ഞുചിലർഫിലിപ്പിന്റെമകനെയുംചിലർമൈയ്യൻപ്ര
ഭുവിനെയുംചിലർബുൎബ്ബൊനിൽകരലെയുംഇങ്ങിനെഒരൊ
രൊപെരുകളെചൊല്ലിആശ്രയിച്ചുനടക്കകൊണ്ടുഫിലിപ്പിന്നു
ലീഗക്കാൎക്കവളരെസഹായിപ്പാൻമനസ്സായില്ല–അതുവുംഅല്ലാ
തെഹൈന്രീക്‌യുദ്ധംതീൎക്കെണ്ടതിന്നുപിന്നെയുംരൊമപള്ളി
യെചെൎന്നുഒരൊരൊശത്രുക്കൾ്ക്കുംപണവുംസ്ഥാനമാനങ്ങളുംപറ
ഞ്ഞുംകൊടുത്തുംവശമാക്കിയപ്പൊൾമൈയ്യനുംകൂടിഇണങ്ങിഅ
നന്തരംഫിലിപ്പ്മുതലും ശ്രീത്വവുംമുടിഞ്ഞുപൊയതുകണ്ടാറെ൧൫൯൮ാം
ക്രീ–അ–ഹൈന്രീകൊടുസന്ധിച്ചുദുഃഖപരവശനായിമരിച്ചുഎലി
ശബെത്തുംഹൈന്രീകുംവാഴുന്നരണ്ടുരാജ്യങ്ങളിൽപ്രജകളു
ടെഭാഗ്യവുംരാജസാന്നിദ്ധ്യവുംആശ്ചൎയ്യമായിവൎദ്ധിച്ചുഫ്രാഞ്ചി
യിലെമന്ത്രീശ്രെഷ്ഠനായസുല്ലിആയവ്യയങ്ങളെക്രമത്തിൽആ
ക്കിനെടുംപടകളെകൊണ്ടുഉണ്ടായആപത്തുകൾ്ക്കഎങ്ങുംപരിശാന്തി
വരുത്തിഹൈന്രീക്ഇനിമതയുദ്ധംവെണ്ടാസുവിശെഷക്കാർഇ
പ്പൊൾഇരിക്കുന്നപള്ളികൾക്കുംഎല്ലാസ്ഥാനങ്ങൾക്കുംഒരുപൊ
ലെഉള്ളഅവകാശവുംചിലകൊട്ടകളിൽരൊമമതക്കാരെ
കൂടാതെസന്നാഹങ്ങളൊടെപാൎത്തിരിപ്പാൻഅധികാരവും
ഉള്ളുഎന്നുംകല്പിച്ചുഇങ്ങിനെഉള്ളനന്തപരസ്യംഅറിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/309&oldid=196902" എന്ന താളിൽനിന്ന് ശേഖരിച്ചത്