താൾ:CiXIV258.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൦

ശിക്ഷയെവിധിച്ചു൧൫൮൭ാംക്രീ–അ–കഴിക്കയുംചെയ്തു–അപ്പൊൾ
ഫിലിപ്പഇങ്ക്ലന്തരാജ്യംഅടക്കുവാൻഇത്‌സമയംഎന്നുനിശ്ചയി
ച്ചുയുദ്ധത്തിന്നുവട്ടംകൂട്ടിസ്പാന്യകപ്പലുകൾഅല്ലാതെപൊൎത്തുഗാ
ലിലെനൌഗണംകൂടഉണ്ടാകകൊണ്ടുജയംവരുംഎന്നതിന്നുസം
ശയംഒട്ടുംഉണ്ടായില്ലപൊൎത്തുഗാൽരാജ്യംഫിലിപ്പിന്നുവശംആ
യപ്രകാരംചുരുക്കത്തിൽപറയാംഅവിടെസെബസ്തിയാൻരാജാ
വ്‌മറൊക്കിൽഉള്ളഅറവികളൊടുപടകൂടിതൊറ്റുകാണാതെപൊ
കകൊണ്ടുആസ്വരൂപത്തിൽശെഷിച്ചിട്ടുള്ളഒരുഅനന്തരവൻകു
റെകാലംവാണുമരിച്ചുരാജപുത്രീമാരിൽഒരുത്തി‌ബ്രഗഞ്ചനായ
കനെവിവിവാഹംചെയ്കകൊണ്ടുഅവന്നുതന്നെഅവകാശം
ഉള്ളുപുറനാട്ടുകാർവിവാഹംചെയ്തരാജപുത്രീകൾ്ക്കഅവകാശം
ഒട്ടുംഇല്ലഎന്നുആസ്വരൂപത്തിലെസമ്പ്രദായംഎന്നിട്ടുംഫിലി
പ്പ്അയൽവക്കത്തുള്ളതിനെമൊഹിച്ചുഎന്റെഅമ്മപൊൎത്തു
ഗാൽസ്വരൂപക്കാരത്തിഅല്ലൊഎന്നുവാദിച്ചുഅല്ബാവിനെ
സന്നാഹങ്ങളൊടുംകൂടഅയച്ചുസ്പാന്യർ൧൫൮൦ാംക്രീ–അ–അല്ക്ക
ന്താരയിൽവെച്ചുജയംകൊള്ളുകയാൽപൊൎത്തുഗാലെയുംഹി
ന്തുകച്ചൊടത്തൊടുംവളരെകപ്പൽബലങ്ങളൊടുംകൂടസ്വാധീനമാ
ക്കുകയുംചെയ്തു–ഇപ്രകാരംധനവുംപ്രാബല്യവുംഎറിവരികകൊ
ണ്ടുഫിലിപ്പഇങ്ക്ലന്തഅടക്കെണമെന്നുംപാപ്പാധികാരത്തെഎങ്ങും
യഥാസ്ഥാനംആക്കെണംഎന്നുംകല്പിച്ചുസംഖ്യയില്ലാത്തകപ്പ
ലുകളെകൂട്ടിതൊറ്റുകൂടാത്തനൌവ്യൂഹംഎന്നുപെരിട്ടുഅയച്ചു
വിടുകയുംചെയ്തു–മെദിനാസിദൊനിയാഅതിന്നുതലവൻആയി
ഇങ്ക്ലന്തതീരത്തടുത്തുവന്നതുമല്ലാതെതാണനാട്ടിലെധളവായായ
അലക്ഷന്തർജയംകൊണ്ടുഅവിടെതന്നെകടത്തുവാൻഭാവി
ച്ചുനിന്നുഅന്നുതാണനാട്ടുകാർസ്ലുയിസ്സതുറമുഖത്തെപണിപ്പെ
ട്ടുഅടച്ചിരിക്കകൊണ്ടുമഹാസൈന്യംഅനങ്ങാതെപാൎത്തുഇങ്ക്ലി
ഷ്കാർദ്രെക്ക–ഹവൎത്ത–ഹാക്കിഞ്ച്ഫൊൎബ്ബിശർ–മുതലായധീര
ന്മാരുടെകല്പനയാലെചെറുകപ്പലുകളിൽകെറിഇടവിടാതെസ്പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/308&oldid=196904" എന്ന താളിൽനിന്ന് ശേഖരിച്ചത്