താൾ:CiXIV258.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൮

ളുംഉത്രക്തിൽയൊഗംകൂടിസ്പാന്യനെഒരിക്കലുംരക്ഷിപ്പാൻആക്കു
കയില്ലഎന്നുസത്യംചെയ്തു–തെ ക്കെനാടുകൾ ക്രമത്താലെസ്പാ
ന്യരിൽഅടങ്ങിഅലക്ഷന്തർഅഞ്ചൎപ്പപട്ടണത്തെജയിച്ചു
കയറുന്നസംവത്സരത്തിൽതന്നെരൊമമതക്കാരിൽഒരുത്ത
ൻഒരാന്യന്റെകഥകഴിച്ചുഅപ്പൊൾവട ക്കൎക്കബുദ്ധിമുട്ടുവ
ളരെഉണ്ടായിഇങ്ക്ലിഷ്സഹായത്തെയുംമറ്റുംപലവിടത്തുംരാ
ജതുണയെയുംനൊക്കിനടന്നുഎങ്കിലുംചിലകാലത്തൊളംരക്ഷ
വരാതെപ്രകാരംതൊന്നിദൈവംതന്നെസഹായംചെയ്തുഫി
ലിപ്പതഞ്ചംനൊക്കാതെഇങ്ക്ലന്ത്ഫ്രാഞ്ചിഈരണ്ടുരാജ്യങ്ങ
ളുടെനെരെയുംആയുധംപ്രയൊഗിച്ചതിനാൽതാണനാടുകളു
ടെഭാരംഅത്യന്തംകുറഞ്ഞുപൊയി–

൭൦.,൨ാംഫിലിപ്പുംഎലിസബെത്തും–

ഇങ്ക്ലിഷ്‌രാജ്ഞിസ്പാന്യചക്രവൎത്തിയൊടുസന്ധിയുംവിഗ്രഹവും
രണ്ടുംവിചാരിയാതെഗൂഢമായിതാണനാടുകൾ്ക്കസഹായംഅയ
ച്ചുദ്രെക്ക്‌മുതലായകപ്പിത്താന്മാർകപ്പല്ക്കള്ളന്മാരായിപൊയി
സ്പാന്യകടപ്പുറങ്ങളിൽവെച്ചുകവൎന്നുകൊണ്ടുവരുന്നതിനെകെ
ട്ടുപൊറുത്തതുംഅല്ലാതെ൪ാംഹൈന്രീകിന്നുസ്നെഹിതയായി
രൊമശത്രുക്കൾവിചാരിക്കുന്നതിന്നൊക്കയുംഅനുകൂലയായ്‌വ
ന്നുഎന്നിട്ടുംഫിലിപ്പ്‌വളരെകാലംതാമസിച്ചുസ്ക്കൊതരാജ്ഞിക്ക
മരണശിക്ഷയെവരുത്തിയപ്രകാരംകെട്ടതിനാൽഅത്രെഇങ്ക്ലി
ഷ്ക്കാരൊടുയുദ്ധത്തിന്നൊരുമ്പെട്ടുആസ്ക്കൊതരാജ്ഞിക്കമറിയസ്തു
വൎത്തഎന്നപെർഗീസനായകന്റെപെങ്ങളുടെമകൾആകകൊ
ണ്ടുചെറുപ്പത്തിൽപ്രാഞ്ചിക്കപൊയിവളൎന്നു൨ാംഫ്രാഞ്ചിന്നു
ഭാൎയ്യയുമായിചമഞ്ഞുപാതിവ്രത്യംശീലിച്ചുവരെണ്ടതിന്നുകൊ
യിലകത്തുജനങ്ങളുടെദുൎന്നടപ്പുകൊണ്ടുസംഗതിവന്നതുമില്ല–
ഭൎത്താവുംഅമ്മയുംകഴിഞ്ഞശെഷംയുവതിയായമറിയസ്ക്കൊ
ത്ലന്തിൽഎത്തിയപ്പൊൾസ്ക്കൊതർകല്പീന്യനായക്നൊക്ഷ്എ
ന്നവനെപിതാവെപൊലെഅനുസരിച്ചുപാപ്പാമാൎഗ്ഗത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/306&oldid=196907" എന്ന താളിൽനിന്ന് ശേഖരിച്ചത്