താൾ:CiXIV258.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൬

ട്ടാറെഅവരുടെസഹായത്തിന്നുകപ്പലുകളെയുംഅനുജൻആ
യജൂവാൻ‌ഔസ്ത്രീയനെയുംഅയച്ചിട്ടുലെവന്തുഇടക്കടലിൽവെച്ചു
പടയുണ്ടായിതുൎക്കരുടെനൌഗണംചൂൎണ്ണിച്ചുപൊകയുംചെയ്തു–കുപ്ര
ദ്വീപിനെസ്മോനരുടെകൈക്കൽനിന്നുപറിച്ചെടുപ്പാൻഉത്സാ
ഹംപൊരാതെയായ്‌വന്നുതാനുംതാണനാടുകളിലെകലഹംകെ
ട്ടതിനാൽഉത്സാഹംമുതിൎന്നുവന്നു–അതിന്റെകാരണം താണ
നാടുകൾ്ക്കുംവ്യാപാരപട്ടണങ്ങൾ്ക്കുംപണ്ടെസ്വാന്തന്ത്ര്യാധികാരങ്ങൾ
വെണ്ടുവൊളംഉണ്ടുരാജാവ്അത്‌സഹിയാഞ്ഞുഫ്രാഞ്ചിക്കാർമുത
ലായവർവന്നുസുവിശെഷത്തെഅറിയിക്കുന്നപ്രകാരംകെട്ടഉട
നെഎന്റെഇഷ്ടംഅത്രെരാജ്യത്തിന്നാചാരമായിരിക്കെണ
മെന്നുവെച്ചുപൎമ്മയിലെമൎഗ്ഗരെത്ത്എന്നസഹൊദരിക്കസ്പാന്യമ
ന്ത്രീകളെഅയച്ചുഅന്വെഷണക്കൂട്ടത്തെയുംസ്പാന്യപട്ടാളത്തെയും
താണനാടുകളിലുംസ്ഥാപിക്കെണ്ടതിന്നുപ്രയത്നംചെയ്തവരുമ്പൊ
ൾനാട്ടുകാരിൽസ്ഥാനികളായവർവിരൊധിച്ചുഅപ്രകാരംആയാ
ൽനികിതികൊടുപ്പാൻസംഗതിഇല്ലഎന്നുതീൎച്ചപറഞ്ഞുആയതു
കൊണ്ടുസ്പാന്യപട്ടാളത്തെരാജ്യത്തിൽനിന്നുനീക്കിരൊന്യൻഎ
ഗ്‌മൊന്ത്‌ഹൊൎൻമുതലായവർപരദെശികളായമന്ത്രീകളൊടുചെരാ
തെപാൎക്കുമ്പൊൾരാജാവ്എല്ലാവൎക്കുംഅനിഷ്ടനായഗ്രൻവെല്ല
കാൎയ്യക്കാരനെമാറ്റിഎന്നിട്ടുംസുവിശെഷകപടനായകന്മാർപ
ലരുംകൂടിനിരൂപിച്ചുപള്ളികാൎയ്യത്തിന്നുഅന്വെഷണവിധിയെസ
ഹിക്കയില്ലഎന്നുസത്യംചെയ്തു–ഭിക്ഷുസംഘക്കാർഉദിക്കുമ്പൊൾരാ
ജാവ്ദുഃഖിച്ചുഅന്യമതക്കാരെഇപ്രകാരംശിക്ഷിക്കയില്ലഎന്നു
കല്പിക്കയുംചെയ്തു–അപ്പൊൾപട്ടണങ്ങളിലെകുലഹീനർകൂടികല
ഹിച്ചു–പള്ളികളിലെബിംബങ്ങളെതകൎത്തുപാപ്പാവെനിന്ദിക്കുന്നു
ണ്ടെന്നുരാജാവ്കെട്ടാറെഎന്റെനെരെമത്സരിച്ചതുക്ഷമിച്ചു
വല്ലൊസഭെക്കനൎത്ഥംവരുന്നതിനെഒരുനാളുംപൊറുക്കയില്ല
എന്നുറെച്ചുമൎഗ്ഗരെത്തഭിക്ഷുസമയക്കാരെജയിച്ചുമത്സരക്കൂട്ടത്തെ
മലൎത്തിവെച്ചുഎന്നൂഹിച്ചിട്ടുംഇത്പൊരാ പ്രതിക്രീയവെണംഎന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/304&oldid=196911" എന്ന താളിൽനിന്ന് ശേഖരിച്ചത്