താൾ:CiXIV258.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൫

അവനൊവെറെആശ്രയംകാണായ്കകൊണ്ടുനവറപ്രഭുവി
ന്റെപാളയത്തിൽചെൎന്നുസുവിശെഷക്കാരുമായിപറീസപട്ടണ
ത്തിന്റെനെരെചെന്നുപ്രജകളെനിരൊധിക്കയുംചെയ്തു–അങ്ങി
നെഇരിക്കുംസമയം൧൫൮൯ാംക്രീ–അ–മതഭ്രാന്തുള്ളഒരുസന്യാസി
അവനെകുത്തികൊന്നു–മരിക്കുംമുമ്പെനവൎയ്യന്നുതന്നെചെ
ങ്കൊൽഎല്പിക്കെണംഎന്നുപറഞ്ഞിട്ടുംലീഗക്കാർനാലംഹൈന്രീ
കിന്റെവാഴ്ചഅനുസരിയാതെമയന്നപ്രഭുവെരാജാവാക്കി
രണ്ടാംഫിലിപ്പിന്റെസഹായത്താലെസുവിശെഷകാൎയ്യത്തെ
മുടിച്ചുകളവാൻമുതിൎന്നുപൊരുകയുംചെയ്തു–

൬൯.,ഫിലിപ്പുംവില്യംഒരാന്യനും

൫ാംകരലിന്റെമകൻസ്പാന്യഇതല്യതാണനാടുകളിലും‌വാണതും
അല്ലാതെകുറയകാലത്തിന്നുമുമ്പെകൊൎത്തസ്‌സെനാപതിമെശി
ക്കൊവുംപിച്ചറൊപെറുവുംസ്പാന്യരാജാവിന്നായിഅടക്കിവെ
ച്ചതിനാൽഅത്യന്തംപൊന്നുംവെള്ളിയുംഉണ്ടായിതൽകാലത്തു
രാജാക്കന്മാരിൽഫിലിപ്പഅത്രെശ്രീത്വംഎന്നറിയവൻഎന്നുപ്ര
സിദ്ധംആകയുംചെയ്തു–അവൻമൌനവുംഅഭിമാനവുംവളരെ
ശീലിച്ചുപ്രജകളൊടുഒട്ടുംചെരാതെയുംഅന്യനിരൂപണംകെൾ്ക്കാ
തെയുംതാൻതന്നെവ്യാപരിക്കെണമെന്നുംവ്യാപരിക്കുന്നെല്ലാറ്റി
ലുംരൊമപള്ളിയുടെസെവകനായികാണെണമെന്നുംനിശ്ചയി
ച്ചുസ്പാന്യമഹാലൊകൎക്കുംരാജസംഘക്കാൎക്കുമുള്ളഅധികാരംഒക്ക
നീക്കി അറവിക്കാരുടെസന്തതിയായമൊരിസ്ക്കരെസ്വാകാൎയ്യമാ
യികുറവാനെആശ്രയിച്ചുനടക്കകൊണ്ടുകഠിനമായിഹിംസിച്ചുസഭാ
ധികാരത്തെയുംഅന്വെഷണകൂട്ടത്തെയുംസ്പാന്യയിൽമാത്രംഅ
ല്ലശെഷംനാടുകളിലുംഖണ്ഡങ്ങളിലുംസ്ഥാപിച്ചുനടത്തിക്കുകയും
ചെയ്തു–ഫ്രാഞ്ചിക്കാരൊടുഅല്പകാലംയുദ്ധംചെയ്തുസന്ധിച്ചാറെ
പാപ്പാവുംവെനെത്യരുംഒരുസങ്കടംബൊധിപ്പിച്ചുആയതെന്തെ
ന്നാൽ–സുലൈമാന്റെമകൻആയ൨ാംസെലിംവെനെത്യൎക്കുള്ള
കുപ്രദ്വീപിനെവിരൊധിച്ചുവളഞ്ഞുകൊണ്ടിരിക്കുന്നുഎന്നുകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/303&oldid=196912" എന്ന താളിൽനിന്ന് ശേഖരിച്ചത്