താൾ:CiXIV258.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൪

ണ്ടുരാജസ്ത്രീകൌശലംപൂണ്ടുസന്ധിച്ചുകൊലിഞ്ഞിയെസ്തുതിച്ചുസമ്മ
തിപ്പിച്ചു രാജാവിന്റെപെങ്ങൾആയമൎഗരെത്തെനവറ തമ്പുരാ
ന്റെമകൻഹൈന്രീകിന്നുനിശ്ചയിച്ചുകൊടുത്തുഗീസാനന്തരവ
ർകൊയ്മയൊടുഇണങ്ങിഈകല്യാണരാത്രിയിൽഎല്ലാടവുംഹു
ഗനൊതരെകൊല്ലെണമെന്നുവെച്ചുഎല്ലാവരുംഒരുമ്പെട്ടു൧൫൭൨ാം.
ക്രീ–അ–ബൎത്തൊല്മായിരാത്രിയിൽപറീസപട്ടണത്തിൽവെച്ചു
കൊലിഞ്ഞിമുതലായനായകന്മാരെയുംകൊന്നുഹൈന്രീകിനെ
നിൎബ്ബന്ധിച്ചുരൊമാപള്ളിയിൽചെൎത്തുപലദിക്കിലുംവെച്ചു൭൦൦൦൦
സുവിശെഷക്കാരെനിഗ്രഹിക്കയുംചെയ്തു–അന്നുരാത്രീയിൽ
കരൽരാജാവുംഗൊപുരത്തിൽനിന്നുപ്രജകളെവെടിവെച്ചുഎ
ന്നിട്ടുംഭാവിച്ചപ്രകാരംസാധിച്ചില്ലഹുഗനൊതർനാലാമതുംപട
കൂടിശൌൎയ്യം പ്രവൃത്തിച്ചുരാജാവുരാവുംപകലുംനരകഭയംവി
ടാതെവലഞ്ഞുപൊയിസുവിശെഷക്കാരൊടുസമാധാനംപറഞ്ഞു
മരിക്കയുംചെയ്തു–സഹൊദരൻആയമൂന്നാംഹൈന്രീക്‌വാ
ണുതുടങ്ങിയശെഷം൫ാമതുംപടയുണ്ടായിരാജാവ്തൊറ്റു
ഇണങ്ങിയപ്പൊൾഗീസർമുതലായരൊമക്കാർപാപ്പാവിന്റെ
ശത്രുക്കളൊടുഇപ്രകാരംഉള്ളചെൎച്ചഉണ്ടാകരുതു൨പക്ഷത്തിൽ
ഒന്നുശെഷിപ്പൊളംഅംഗംകുറക്കെവെണ്ടുഎന്നുതീൎത്തു൧൫൭
൬ാംക്രീ–അ–ലീഗഎന്നസത്യംചെയ്തു–നിരൂപിച്ചുസഹായംഇല്ലാ
ത്തരാജാവെഹെമിച്ചുമുമ്പാക്കിപിന്നെയുംയുദ്ധംതുടങ്ങുകയും
ചെയ്തു–സുവിശെഷക്കാർഒട്ടുംമടിയാതെപൊരുതുവന്നപ്പൊൾ
ഗീസർവിചാരിച്ചുഇരപ്പൻആയരാജാവുഈആപത്തിന്നുകാര
ണംഅവനെനീക്കെണംനീക്കിയാൽസുവിശെഷക്കാരൻആയ
ഹൈന്രീകിന്നെഅവകാശംഉള്ളുഇതിന്നുമാറ്റംവെണംസ്പാ
ന്യസഹായംകൊണ്ടുഗീസരെരാജാവ്ആക്കെണംഎന്നുനിശ്ച
യിച്ചുരൊമക്കാരെകലഹിപ്പിച്ചുദ്രൊഹംനടത്തുവാൻവട്ടംകൂട്ടി
യപ്പൊൾരാജാവ്‌രണ്ടുഗീസരെയുംഉപായത്താലെകൊല്ലിച്ചു
അതുകെട്ടുരൊമമാൎഗ്ഗക്കാരെല്ലാവരുംരാജാവെവിട്ടു ഒഴിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/302&oldid=196914" എന്ന താളിൽനിന്ന് ശേഖരിച്ചത്