താൾ:CiXIV258.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൩

ഷംരാജാവ്൧൫൫൯ാംക്രീ–അ–അന്തരിച്ചുബാലൻആയ൨ാംഫ്രാ
ഞ്ച്‌രാജാവായാറെരണ്ടുപക്ഷക്കാരും ഞാൻഞാൻരാജ്യത്തെ
നടത്തെണംഎന്നാഗ്രഹിച്ചതിനാൽലൊഥരിങ്ങപ്രഭുക്കൾആയഗീ
സസഹൊദരന്മാർബന്ധുവായരാജാവെവംശംആക്കിസുവിശെ
ഷത്തിൽചെൎന്നഅന്തൊൻ–നവറലുദ്വിഗ്കൊന്തെഎന്നിങ്ങി
നെഫ്രാഞ്ചിസ്വരൂപത്തിൽഅനന്തരവർഇരുവരെയുംതാഴ്ത്തി
ഇപ്രകാരംരൊമക്കാരുംസുവിശെഷക്കാരുംവാശിപിടിച്ചുഹൊ
പിതാൽമുതലായഉദാസീനരുടെബുദ്ധികളെആരുംകെട്ടതുമില്ല
ദ്രൊഹസംഗതിക്കായിട്ടുകൊന്തെപ്രഭുവിന്നുമരണശിക്ഷയെ
നിശ്ചയിക്കുമ്പൊഴെക്ക്൧൫൬൦ാംക്രീ–അ–൨ാംഫ്രാഞ്ച്‌ഝടിതി
യിൽമരിച്ചുഗീസർരാജാശ്രയംഇല്ലായ്കയാൽവിധിപ്രകാരംചെ
യ്‌വാൻതുനിഞ്ഞതുംഇല്ല൨ാംഹൈന്രീകിന്റെവിധവയായകഥരീ
നമെദിചിമരിച്ചവന്റെഅനുജനായ൯ാംകരലിന്റെനാമത്തി
ൽരാജ്യംഭരിച്ചുതുടങ്ങുമ്പൊൾകൌശലംവിചാരിച്ചിട്ടുപട്ടണങ്ങളി
ൽഅല്ലാതെശെഷംനാട്ടിൽസുവിശെഷപ്രകാരമെആചരിച്ചുകൊ
ള്ളാവുഎന്നുകല്പിച്ചുഇപ്രകാരംഹുഗനൊതരെയുംഭയങ്കരമായ്‌വ
ൎദ്ധിച്ചഗീസപക്ഷക്കാരെയുംഒരുകൊല്ക്കടക്കിരക്ഷിച്ചുവരുന്നഭാ
വംധരിച്ചുഅങ്ങിനെഇരിക്കുമ്പൊൾപസ്സീഊരിൽസുവിശെഷ
ക്കാർകൂടിപ്രാൎത്ഥിക്കുംസമയംഗീസപ്രഭുയാത്രയായിഊരിൽകൂ
ടിപൊകുമ്പൊൾഅവന്റെചെകവർവളരെവമ്പുംഅതിക്രമ
വുംകാട്ടിഅടിപിടിഉണ്ടായപ്പൊൾഗീസ പ്രഭുവാൾഊരിവെട്ടി
നീക്കുകയുംചെയ്തു–ആവൎത്തമാനംഹുഗനൊതർകെട്ടാറെആയുധ
ങ്ങൾഎടുത്തുകൊന്തെപ്രഭുവെയുംമഹാകപ്പിതാൻകൊലിഞ്ഞി
യെയുംതലവരാക്കിഅന്തർയുദ്ധംതുടങ്ങുകയുംചെയ്തു–രണ്ടു
പക്ഷത്തിലുംചെയ്തുപൊയദുഷങ്ങൾ്ക്കഎണ്ണംഇല്ല–ഗീസകൊ
ന്തെ–എന്നരണ്ടുമറുതലക്കാരുംശത്രുക്കളുടെഉപായംകൊണ്ടുമ
രിച്ചുതെക്കുവടക്കുള്ളരാജ്യംഎല്ലാംചൊരകൊണ്ടുമുഷിഞ്ഞു
ഇപ്രകാരംമൂന്നുയുദ്ധങ്ങളിൽപൊരുതുആവതില്ലെന്നുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/301&oldid=196916" എന്ന താളിൽനിന്ന് ശേഖരിച്ചത്