താൾ:CiXIV258.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൨

വളരെവിരൊധംഉണ്ടായിപട്ടണക്കാർഅവനെയുംചിലകാലം
പുറത്താക്കിഎങ്കിലുംകല്പീൻഒട്ടുംകുലുങ്ങാതെസങ്കടസമയത്തിൽ
മടങ്ങിവന്നുമുമ്പെകല്പിച്ചആചാരങ്ങളെനടത്തിപട്ടണക്കാരുടെ
ലൌകികമനസ്സിനെമാറ്റിപട്ടണത്തെയുംസഭയെയുംരക്ഷി
ക്കെണ്ടതിന്നുഖണ്ഡിതംആയമൎയ്യാദകളെയുംസ്ഥാപിച്ചുആഅല്പ
സംസ്ഥാനത്തിന്നുഅത്ഭുതമായപുനൎജ്ജന്മംവരുത്തുകയുംചെ
യ്തു–ആയവൻതീൎത്തപുസ്തകങ്ങളാലുംവളൎത്തിയശിഷ്യന്മാരാ
ലുംമാത്രംഅല്ലക്രീസ്തീയനടപ്പിന്റെവിശിഷ്ടമായമാതിരിയെ
കാണിക്കയാൽപടിഞ്ഞാറെരാജ്യങ്ങളിലെസത്യവാന്മാർഒക്ക
യുംഇതത്രെ ക്രീസ്തുദെശംസുവിശെഷപ്രകാരംസജ്ജനഭാവത്തെ
ഇവിടെനിന്നുമാത്രംഗ്രഹിച്ചുകൊള്ളാംഎന്നുനിശ്ചയിച്ചുഎങ്ങും
വൎണ്ണിച്ചു തുടങ്ങി–കല്പീന്യൎക്കുംലുഥരനുസാരികൾ്ക്കുംവെദഉപദെശം
ഒന്നുവാൿചിഹ്നങ്ങളിലുംമുന്നിൎണ്ണയത്തിലുംഅത്രെ൨മതക്കാരും
ഛിദ്രിച്ചുപൊയി–കല്പീന്യരുടെവിശെഷംആവതുവെദൊക്തങ്ങളെ
കൊണ്ടുഉറപ്പിക്കാത്തതെല്ലാംതള്ളികളയെണം–ഈആയിരത്ത൪൦൦
റ്റിചില്വാനംവൎഷത്തിന്നകംസ്ഥാപിച്ചുപൊയതെല്ലാംനിസ്സാരം–
അപൊസ്തലന്മാർസഭയിൽവെച്ചപ്രകാരംഎല്ലാംഇപ്പൊഴുംവെ
ച്ചാചരിക്കെണ്ടുഎന്നുകല്പിച്ചതിനാൽ കൎത്താവിന്റെആഴ്ചഅ
ല്ലാതെഉള്ളപെരുനാളുകളെയുംവാദ്യഘൊഷങ്ങൾമുതലായതി
നെയുംനിഷെധിച്ചുതങ്ങൾ്ക്കമൂപ്പന്മാരെവെച്ചുഅനുസരിച്ചു
ദൊഷംചെയ്തവെരെപുറത്താക്കിശിക്ഷിച്ചുരാജത്വത്തിന്നുംലൊ
കസ്ഥാനങ്ങൾക്കുംഉള്ളമഹത്വത്തെമായഎന്നുകല്പിച്ചുവിരൊ
ധിക്കയുംചെയ്തു–

൬൮.,ഹുഗനൊതരുംലീഗയും—

കല്പീനമതംഫ്രാഞ്ചിതാണനാടുസ്ക്കൊതരാജ്യങ്ങളിലുംഎറിയ
വിരൊധങ്ങൾഉണ്ടായിട്ടുംനിറഞ്ഞുവന്നപ്രകാരംപറയുന്നു–ഫ്രാ
ഞ്ചിയിൽവാഴുന്ന൨ാംഹൈന്രീക്‌കല്പിന്യരെഹിംസിച്ചുട്ടുംമഹാ
ലൊകർപലരും രാജസംബന്ധികളുംവിശ്വസിച്ചുപാൎത്തശെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/300&oldid=196918" എന്ന താളിൽനിന്ന് ശേഖരിച്ചത്