താൾ:CiXIV258.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൧

ക്കരുതുഎന്നുകല്പിച്ചുഉപദെശത്തിലുംസഭാക്രമത്തിലുംപ്രാൎത്ഥ
നാദികളിലുംപണ്ടെത്തപുളിച്ചമാവിനെസഹിയാഞ്ഞുഅദ്ധ്യക്ഷ
സഭയുടെമുപ്പത്തൊമ്പത്‌വിധികളെഉപെക്ഷിച്ചുഎലിസബെത്ത്
ദൈവാരാധനെക്കകല്പിച്ചഏകസ്വരൂപത്തെനിരസിക്കയും
ചെയ്തു–അവർഗെനെവയിൽനിന്നുപുറപ്പെട്ടുവന്നശുദ്ധൊപദെ
ശത്തെആശ്രയിച്ചുപുരിത്താനർഎന്നുംഅദ്ധ്യക്ഷന്മാരെഅല്ല
മൂപ്പന്മാരെമാത്രംഅനുസരിക്കകൊണ്ടുമൂപ്പക്കാരെന്നുംപെർധരി
ക്കയുംചെയ്തു–

൬൭.,യൊഹൻകല്പീൻ–

അക്കാലത്തുഗൎമ്മാന്യരിൽസഭെക്കുവന്നഭെദത്തിന്നുശ്രുതികുറഞ്ഞു
പൊയി–സ്വിചരിൽനടന്നുവന്നസഭാസംഗതികളെകൊണ്ടുപടി
ഞ്ഞാറെരാജ്യങ്ങൾ്ക്കവളരെകലക്കവുംവന്നുപൊയി–ആല്പനാടുകൾ
വെദം നിമിത്തംചുരികരൊടുഇടഞ്ഞപ്പൊൾകപ്പെലൂരിൽ൧൫൩൪ാം
ക്രീ–അ–പടയുണ്ടായതിൽജ്വിണ്ട്ലിക്ക്ആപത്തുവന്നു–ഒയിക്കലമ്പദ്യ
നുംആകൊല്ലത്തിൽമരിച്ചുഎന്നാൽആ കാലത്തുഫ്രാഞ്ചിയിൽ
൧൫൦൯ാം.ക്രീ–അ–ജനിച്ചുകല്പീൻസുവിശെഷക്കാരുടെപുസ്ത
കങ്ങളെവായിച്ചുപരമാൎത്ഥംഗ്രഹിച്ചുഭയംകൂടാതെഅറിയിച്ചാറെ
വളരെകഷ്ടപ്പെട്ടുഫ്രാഞ്ചിരാജ്യംവിട്ടുപരദെശത്തിൽസഞ്ചരി
ക്കുംസമയംഫരൽഎന്നഉപദെഷ്ടാവിനെകണ്ടുചിലകാലംപാൎത്തു
ആ പരൽനവശതെൽ–ഗെനെവമുതലായ പ്രദെശങ്ങളിൽസഭ
യെപുതുതാക്കുവാൻവളരെഉത്സാഹിക്കകൊണ്ടുഗെനെവപട്ടണ
ക്കാർപാപ്പാവെയുംസവൊയിലെതമ്പുരാനെയുംഒരുപൊലെഉ
പെക്ഷിച്ചുഎങ്കിലുംസത്യത്തിൽനടക്കാതെസ്വാതന്ത്ര്യത്തെപുകഴ്ത്തി
വരുന്നതിനെകണ്ടിട്ടുഫരൽ കല്പീനൊടുനീഈപട്ടണത്തിൽതന്നെദൈ
വത്തെസെവിച്ചുസുവിശെഷസത്യംനടത്തെണംഎന്നുകല്പിച്ചുസമ്മ
തിപ്പിച്ചുകല്പീൻഅവിടെവന്നപ്പൊൾഉടനെഅമൎച്ചയായിപ്രസംഗി
ച്ചുമദ്യപായികളെയും–വെശ്യമാരെയുംനാടുകടത്തിക്രീസ്തുസഭയി
ൽഉള്ളവൎക്കയൊഗ്യംആയസഭാചാരങ്ങളെയുംകല്പിച്ചതിനാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/299&oldid=196920" എന്ന താളിൽനിന്ന് ശേഖരിച്ചത്