താൾ:CiXIV258.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൯

തറവാട്ടുകാരും പട്ടണക്കാരുംപാപ്പാവിന്റെഅധികാരത്തിൽനി
ന്നുഒഴിഞ്ഞുചിലർലുഥരെയുംചിലർസ്വിചരെയുംചിലർയെശുശത്രു
വായസൊചീൻഉപദെഷ്ടാവെയുംഅനുസരിച്ചുകൊള്ളുക
യുംചെയ്തു–

൬൬., ഇങ്ക്ലാന്തിലെഅദ്ധ്യക്ഷസഭ–

ഇങ്ക്ലന്ത്സഭെക്കമാറ്റംവന്നപ്രകാരത്തിൽചിലവിശെഷങ്ങളെ
കാണുന്നു–൮ാംഹൈന്രീക്‌മഹാവെദശാസ്ത്രിയുടെഭാഷധരിച്ചുന
ടന്നുലുഥരൊടുതൎക്കിച്ചുഎഴുവാൿചിഹ്നങ്ങളുടെദിവ്യതയെവിസ്ത
രിച്ചുകാണിക്കുന്നപുസ്തകത്തെഉണ്ടാക്കിയതിനാൽപാപ്പാഅ
വനെവളരെബഹുമാനിച്ചുവിശ്വാസരക്ഷിഎന്നപെർകൊടുത്ത
ശെഷംഏഴാംക്ലെമാൻപാപ്പാവൊടുകലഹിച്ചുപൊവാൻസംഗ
തി ഉണ്ടായി–അതിന്റെകാരണം–ഹൈന്രീക്പണ്ടെസഹൊദര
ന്റെവിധവയായഅറഗൊൻകഥരീനയെവിവാഹംചെയ്തിട്ടുഅ
വൾവയസ്സചെന്നാറെസംശയിച്ചുതുടങ്ങിഉടപ്പിറന്നവനെപരിഗ്ര
ഹിച്ചവളൊടുകൂടപാൎത്തിരിക്കുന്നത്ദൊഷംതന്നെഎന്നുവെച്ചു
അവളെവിട്ടുഅയപ്പാൻഅനുവാദംചൊദിച്ചതിന്നുപാപ്പാരാ
ജ്ഞിയുടെമരുമകൻആയകൈസരെഭയപ്പെട്ടുക്ഷണത്തിൽ
കല്പനയെകൊടുപ്പാൻസംഗതിവരായ്കകൊണ്ടുരാജാവ്ചിലവി
ദ്വാന്മാരൊടുകൂടിനിരൂപിച്ചുഈവിവാഹംഇല്ലാത്തതെന്നു
കല്പിച്ചുനീക്കിഅന്നാബൊലിൻഎന്നഒരുസുന്ദരിയെപരിഗ്ര
ഹിക്കയുംചെയ്തു–അനന്തരം കഥരീനയെവരുത്തികൈക്കൊ
ള്ളുന്നില്ലെങ്കിൽശപിക്കെണ്ടിവരുംഎന്നുകെട്ടാറെഇങ്ക്ലന്ത്‌രാ
ജ്യംരൊമസംസ്ഥാനത്തിന്നുഅല്ല‌ഇനിക്കെഉള്ളുസഭാസ്വാമിഞാ
ൻഅത്രെആകുന്നത്എന്നുകല്പിച്ചശെഷംപണ്ടെനടക്കുന്ന
ഉപദെശക്രമങ്ങൾഒന്നിന്നുംമാറ്റംവരുത്താതെമഠങ്ങളെമാ
ത്രംനീക്കിഅവറ്റിൽകണ്ടവസ്തുവകകളെഒക്കയുംഅപഹരിച്ചു
വെഗത്തിൽചിലവാക്കിമുടിക്കയുംചെയ്തു–രൊമക്കാർആരാ
ജാവിന്റെസഭാധിപത്യത്തെവിരൊധിക്കകൊണ്ടുംസുവി


37.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/297&oldid=196924" എന്ന താളിൽനിന്ന് ശേഖരിച്ചത്