താൾ:CiXIV258.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൮

ന്റെഅമ്മാമനെവരുത്തിവാഴിച്ചപ്പൊൾഅവൻശ്വെദരൊടുസ
ന്ധിച്ചുഗുസ്താവഫ്രീദ്രീക്എന്നിങ്ങിനെരണ്ടുരാജാക്കന്മാർസുവിശെ
ഷത്തെഅംഗീകരിച്ചുദിവ്യപരമാൎത്ഥത്തിന്നുതാൻതന്റെരാജ്യ
ത്തിൽവാതിൽതുറക്കയുംചെയ്തു–ശ്വെദരാജാവ്ഇനിനിങ്ങൾസു
വിശെഷത്തെവിരൊധിച്ചാൽമെലാൽനിങ്ങളെരക്ഷിപ്പാൻഞാ
ൻആളല്ല–വെറെവെക്കെണംഎന്നുഖണ്ഡിച്ചുപറഞ്ഞതിനാ
ൽവിരൊധം അടങ്ങിഎല്ലാവരുംലുഥരിന്റെഉപദെശംകൈ
ക്കൊള്ളുന്നഭാവംകാണിച്ചുദെനരാജാവ്അദ്ധ്യക്ഷന്മാരെമി
ണ്ടാതെആക്കുവാൻഉറപ്പുപൊരായ്കകൊണ്ടുരണ്ടുമതക്കാരുംത
മ്മിൽകലഹിക്കരുത്‌രണ്ടുവകയെയുംസഹിച്ചുകൊള്ളാംഎന്നത്രെ
വിധിച്ചുരക്ഷിച്ചുവന്നശെഷംമകനായ൩ാംക്രീസ്ത്യാൻആയുധം
എടുത്തുഅദ്ധ്യക്ഷന്മാരെഅടക്കിദെന്മൎക്ക–നൊൎവ്വെ–ഇസ്ലന്ത്–
ഈമൂന്നുനാടുകളിലും ലുഥരിന്റെഅഭിപ്രായംപൊലെസഭാക്രമം
വരുത്തിനടത്തിക്കയുംചെയ്തു–പ്രുസ്യനാട്ടിലെഗൎമ്മാന്യനായകന്മാ
ർപ്രമാണിയായഅല്ബ്രെക്തൊടുകൂട൧൫൨൫ാംക്രീ–അ–സുവി
ശെഷത്തെകൈക്കൊണ്ടു‌വ്രതധൎമ്മത്തെഉപെക്ഷിച്ചുവിവാഹം
ചെയ്തു–ബ്രന്തമ്പുൎക്കവംശത്തിൽഉള്ളപ്രമാണിയെയുംസന്തതി
യെയുംപ്രഭുവാക്കിയപ്പൊൾഗൎമ്മാന്യകൈസരെഅനുസരിച്ചുവ
രുന്നകൂട്ടക്കാർവിരൊധിച്ചുയുദ്ധത്തിന്നൊരുമ്പെട്ടാറെആനായ
കരുംപ്രഭുവുംപൊലകൊയ്മയെഅനുസരിച്ചുനാടുരക്ഷിച്ചുവന്നു
ആഗൎമ്മാന്യനായകന്മാർവാഴുന്നവെറെനാടുകൾരണ്ടുംഈവാൻഎ
ന്നരുസ്യപെരുമാളെഭയപ്പെട്ടുക്ലെശിച്ചുപൊകകൊണ്ടുഎസ്തല
ന്തശ്വെ ദരെശരണമാക്കിതിരിഞ്ഞുലിഫ്ലന്ത്നാടുനടത്തുന്ന
ഗൊഥഫ്രീദ്‌സെനാപതിരാജ്യംപൊല്യനിൽഎല്പിച്ചുതനിക്കും
സന്തതികൾ്ക്കുംകൂൎല്ലന്തിൽഇടവാഴ്ചവെണമെന്നുനിശ്ചയിച്ചുര
ക്ഷിച്ചുപുതുമതത്തെഅനുസരിക്കയുംചെയ്തു–ഇവ്വണ്ണംമൂന്നുനാടു
കളുംലുഥരിന്റെവാക്കിനാൽസുവിശെഷത്തിൽചെൎന്നശെ
ഷംപൊല–ത്രം സില്പാൻ–ഉംഗ്ര–ഈമൂന്നുരാജ്യങ്ങളിലുംപല

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/296&oldid=196925" എന്ന താളിൽനിന്ന് ശേഖരിച്ചത്