താൾ:CiXIV258.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൭

സഹൊദരനിൽഗൎമ്മാന്യകൊയ്മയുംഎല്പിച്ചുകൊടുത്തുഎസ്ത്രെ
മദൂരനാട്ടിലെയുസ്തമഠത്തിൽവാങ്ങിനിന്നുസന്യാസിയായിര
ണ്ടുസംവത്സരംകഴിഞ്ഞശെഷം൧൫൫൮ാംക്രീ–അ–അന്തരിക്ക
യുംചെയ്തു–

൬൫., വെറെരാജ്യങ്ങളിൽലുഥർമതസ്വീകാരം
പരന്നുവന്നപ്രകാരം

അക്കാലത്തിൽഎല്ലാരാജാക്കന്മാരിലുംപ്രഭാവംഎറീട്ടുള്ളകൈ
സർഗൎമ്മാന്യരിൽഉണ്ടായമതവിവാദത്തെതീൎത്തുപഴയമൎയ്യാദ
യെഉറപ്പിപ്പാൻവെറുതെശ്രമിച്ചുകൊണ്ടിരിക്കുംകാലംമറ്റെരാ
ജ്യങ്ങളിൽമിക്കവാറുംരൊമപാപ്പാവിന്റെഅധികാരംനന്ന
ക്ഷയിച്ചുപൊകയുംചെയ്തു–ശ്ചെദൻ–ദന്മൎക്ക–നൊൎവ്വെ‌ഈമൂന്നു
രാജ്യങ്ങളും൧൩൯൭ാംക്രീ–അ–മൎഗ്ഗരെത്തരാജ്ഞി വിധിച്ചതിനാൽ
വളരെകാലംഒരുതലെക്കുകീഴ്പെട്ടനുസരിച്ചുവന്നശെഷംശ്വെദർ
കലഹിച്ചുസ്തുരെവംശത്തിൽഅവരൊധിച്ചസ്ഥാനികളെവാഴ്ചക
ഴിച്ചശെഷംഅവർദെനരൊടുഐകമത്യമായഒരുഅദ്ധ്യക്ഷനെ
നീക്കുകകൊണ്ടുപാപ്പാകൊപിച്ചുശപിച്ചുരണ്ടാംക്രീസ്തിയാൻഎന്ന
ദെന്യരാജാവിനെശിക്ഷയെകഴിപ്പാൻനിയൊഗിച്ചാറെഅവ
ൻസന്നാഹങ്ങളൊടുംകൂടിവന്നുജയിച്ചുഎല്ലാകുറ്റക്കാൎക്കുംഭയ
പ്പെടെണ്ടാഎന്നുശരണവാക്കുകൊടുത്തതിനാൽ൧൫൨൧ാംക്രീ–അ–
ശ്വെദരാജ്യംഎല്ലാംഅടങ്ങുകയുംചെയ്തു–അനന്തരംഅവൻവാ
ഗ്ദത്തത്തിന്നുഭംഗംവരുത്തിഎറിയലൊകരിൽമരണശിക്ഷന
ടത്തുമ്പൊൾബാല്യക്കാരനായഗുസ്താവവാസാദെന്യരെനീക്കി
സ്വാതന്ത്ര്യംഉണ്ടാക്കെണമെന്നുഘൊഷിച്ചുഅത്യന്തംഅദ്ധ്വാന
പ്പെട്ടുമലദെശത്തിൽഅലഞ്ഞുതിരിഞ്ഞുദലെക്കൎല നാട്ടിലെഉത്ത
മന്മാരെസമ്മതിപ്പിച്ചുശത്രുക്കളെതൊല്പിച്ചുഎല്ലാവരുടെസമ്മത
ത്താൽ൧൫൩൩ാംക്രീ–അ–ഗുസ്താവ്‌രാജാവാകയുംചെയ്തു–ദെന
രുടെരാജ്യത്തിലുംനായകന്മാരുംഅദ്ധ്യക്ഷന്മാരും ക്രീസ്ത്യാ
ന്റെകാഠിന്യംനിമിത്തംമത്സരിച്ചുരാജാവെഉപെക്ഷിച്ചുഅവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/295&oldid=196927" എന്ന താളിൽനിന്ന് ശേഖരിച്ചത്