താൾ:CiXIV258.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൬

ൾദയകാണിച്ചുസെവകരെവിട്ട യക്കാതെകൈസൎക്കനിത്യംക
ത്തുഎഴുതികൊണ്ടുവ്യാപ്തികളെബൊധിപ്പിച്ചുവന്നു–ശാസ്ത്രീക
ളെയുംത്രീദന്തസംഘത്തിന്നുനിയൊഗിച്ചുഅയച്ചതിന്റെശെഷം
ഗൂഢമായിഫ്രാഞ്ചിക്കാരൊടുഇണങ്ങിയഉടനെസന്നാഹങ്ങളൊ
ടുംപുറപ്പെട്ടുതെക്കെഖണ്ഡത്തിൽകൂടിഅതിവെഗത്തിൽകടന്ന
പ്പൊൾദെഹക്ഷമഇല്ലാതെതിരൊലിൽപാൎക്കുന്നകൈസരെപി
ടിപെടുമാറായിരുന്നു–കൈസർചുരങ്ങളിലെഇടുക്കവഴികണ്ടു
ദുഃഖെനഒടിപൊയതിന്റെശെഷംഫെൎദ്ദിനന്ത്‌ഔസ്ത്രീയൻമ
ദ്ധ്യസ്ഥനായി നിന്നു൧൫൫൨ാം ക്രീ–അ–പസ്സൌപട്ടണത്തിൽ
വെച്ചുസന്ധിനിൎണ്ണയംസ്ഥാപിക്കയുംചെയ്തു–അന്നുനിശ്ചയിച്ച
പ്രകാരംകൈസർയൊഹൻഫ്രീദ്രീകിന്നുധൂരിങ്ങിൽഒരിടവക
കല്പിച്ചുഹെസ്യന്നുമുമ്പെത്തനാടുമടക്കികൊടുത്തു–വിശെഷിച്ചും
സുവിശെഷക്കാർസഭാസംഘത്തിന്നുചെവികൊടുക്കാതെവി
ശ്വസിച്ച പ്രകാരംയാതൊരുവിരൊധംകൂടാതെനടന്നുകൊള്ളാ
വുമഠപ്രമാണികൾസുവിശെഷംഅംഗീകരിച്ചാൽസ്ഥാനമഹത്വം
ത്യജിക്കയൊധരിക്കയൊഎന്തുചെയ്യെണ്ടുഎന്നുസമ്മതമാ
യിവന്നില്ലഇപ്രകാരംകല്പിച്ചനിൎണ്ണയം൧൫൫൫ാംക്രീ–അ–ഔ ഗു
സ്പുൎക്കിലെമഹാലൊകർ കൂടിവരുന്നനാൾരാജ്യവ്യവസ്ഥയായിസ്ഥി
രപ്പെട്ടുപൊയി–മൊരിചിന്റെപടെക്കഫ്രാഞ്ചിക്കാർസഹായം
ചെയ്തതിൽഅവൎക്ക൧൫൪൭ാംക്രീ–അ–തുടങ്ങിരാജാവായ ഫ്രാ
ഞ്ചിന്റെമകൻ ൨ാംഹൈന്രീക്.ലൊത്രീങ്ങി–ലെമെച്ച്തൂൻവൎദൂൻ
എന്നീമൂന്നുനഗരങ്ങളെസ്വാധീനംആക്കിയശെഷംകൈസർ
വെറെശത്രുഇല്ലാത്തകാലത്തിൽആയുധംഎടുത്തുപണിപ്പെട്ടുപൊ
രുതെങ്കിലുംപിടിച്ചടക്കുവാൻസാദ്ധ്യമായിവന്നില്ല. ഇപ്രകാരം
ഗൎമ്മാന്യരാലുംഫ്രാഞ്ചിക്കാരാലുംആശാഭംഗംഉണ്ടാകകൊണ്ടും
വാതരൊഗത്തിന്റെപീഡസഹിയായ്കകൊണ്ടുംസന്യസിപ്പാ
ൻനിശ്ചയിച്ചുനവപൊലിതാണനാടുകളുംനടത്തുന്ന൨ാംഫിലി
പ്പമകനിൽ൧൫൫൬ാംക്രീ–അ–സ്പാന്യരാജ്യവുംഫെൎദ്ദീനന്ത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/294&oldid=196929" എന്ന താളിൽനിന്ന് ശേഖരിച്ചത്