താൾ:CiXIV258.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൫

വരരുതുഎന്നുനിശ്ചയിക്കയുംചെയ്തു–ആയതുകൊണ്ടുകൈസ
ർസുവിശെഷക്കാരുംകൂടത്രീദന്ത്സംഘത്തിൽചെൎന്നുസഭാപ്രമാ
ണികൾനിശ്ചയിക്കുന്നതിനെഅനുസരിച്ചുപൊകെണംഎന്നുക
ല്പിച്ചഉടനെപാപ്പാ ത്രീദന്തിൽഅല്ലകൂടിനിരൂപിക്കെണ്ടത്ബൊ
ലൊന്യപട്ടണത്തിൽതന്നെവെണ്ടുഎന്നുംസംഘംഒട്ടുംവെണ്ടാ
എന്നുംകല്പിച്ചുകൂടിവന്നവരെഅയച്ചുവിടുകയുംചെയ്തു–അതി
നാൽകൈസൎക്കവളരെൟൎഷ്യഉണ്ടായി൧൫൪൮ാംക്രീ–അ–മഹാ
ലൊകർ‌ഔഗുസ്പുൎക്കിൽകൂടിവന്നപ്പൊൾ൨പക്ഷക്കാരിൽഭീരുക്ക
ളായിതൊന്നുന്നചിലശാസ്ത്രികളെവരുത്തിസഭാസംഘംതിരിച്ചു
കൂടിതീൎച്ചഅരുളിച്ചെയ്യുംനാൾവരെയുംഇന്നിന്നപ്രകാരംനടത്തെ
ണംഎന്നുഅന്തരക്രമംഎന്നുള്ളആജ്ഞയെവെപ്പിക്കയുംചെ
യ്തു–ആ അന്തരക്രമത്തിൽസുവിശെഷസാരംഒട്ടുംകാണായ്കകൊ
ണ്ടുംകൈസർപാപ്പാവെവിചാരിക്കാതെസഭാസ്വാമിയായിനടി
ക്കകൊണ്ടുംരണ്ടുപക്ഷക്കാൎക്കുംസമ്മതംഉണ്ടായില്ല–അപ്പൊൾ
വെറെപാപ്പാവാണുതുടങ്ങി ത്രീദന്തിലെസഭാസംഘത്തെപിന്നെ
യുംവരുത്തിയപ്പൊൾരൊമക്കാരുംസുവിശെഷകരുംതൎക്കിച്ചുതുട
ങ്ങുമ്പൊൾഝടിതിയായി കൈസരുടെകാൎയ്യത്തിന്നുആപത്തുവ
ന്നുപൊയി–കൈസർശ്മല്കല്ദരെജയിച്ചുഅടക്കിയനാൽമുതൽമഹാ
ലൊകരൊടുചൊദിക്കാതെതന്റെടക്കാരൻആയിപലവിധെന
ആക്രമിച്ചതുംഅല്ലാതെമുമ്പിൽകൈസർസ്ഥാനത്തെപറഞ്ഞു
കൊടുത്തഅനുജനെനീക്കിഫിലിപ്പഎന്നമകനെസകലരാജ്യ
ത്തിന്നുംഅവകാശിയാക്കുവാൻഭാവിച്ചതിനാൽസഹൊദരനൊ
ടുംമറ്റുംഇടഞ്ഞപ്രകാരംമൊരിച്പ്രഭുവരൻകണ്ടാറെകൈ
സർഇനിക്കഉപായത്തിന്നുവഴികാണിച്ചിട്ടുഅല്ലൊഈസഹ്സനാ
ടുകിട്ടിയത്എങ്കിലുംഅവനെദ്രൊഹിച്ചുസുവിശെഷത്തെയുംനാ
ടുവാഴ്ചയെയുംരക്ഷിച്ചാൽഒട്ടുംദൊഷമല്ലഒരുഉപായംമാത്രം
വിചാരിക്കെണംഎന്നുവെച്ചുമഗ്ദമ്പുൎഗ്ഗപട്ടണത്തിന്റെനെ
രെചെൎത്തീട്ടുള്ളപട്ടാളംവൎദ്ധിപ്പിച്ചുപട്ടണക്കാർഅടങ്ങിയപ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/293&oldid=196931" എന്ന താളിൽനിന്ന് ശേഖരിച്ചത്