താൾ:CiXIV258.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൪

പ്രഭുവരനുംഹെസ്യനുംആയി൧൫൪൬ാംക്രി.അ.മിഥുനത്തിൻതെ
ക്കനാടുകളിൽആക്രമിച്ചുപട്ടാളംഇല്ലാത്തകൈസൎക്കഅതിനാൽ
വളരെസങ്കടംപിടിച്ചപ്പൊൾപ്രഭുവരൻകൊയ്മയുടെനെരെജയം
അരുത്‌തടുത്തുനില്ക്കയത്രെവെണ്ടുഎന്നുംആകുംവൊളംകൊയ്മയു
ടെശിക്ഷക്കഞാൻഅയൊഗ്യൻആകുന്നപ്രകാരംകാണിക്കെ
ണംഎന്നുംശംസയിച്ചുതാമസിച്ചതിനാൽഹെസ്യന്റെധൈൎയ്യംപൊ
ലെചെയ്വാൻസംഗതിവന്നില്ല—അതിന്റെഇടയിൽകൈസർഅ
ദ്ധ്വാനപ്പെട്ടുപാപ്പാമുതലയാവരുടെസൈന്യങ്ങളെചെൎത്തുവൎദ്ധിപ്പി
ക്കുംകാലംമൊരിച്ശത്രുവായിമഹാസഹ്സരാജ്യംപ്രവെശിച്ചുപ്രഭു
വരൻനാടുരക്ഷിപ്പാൻബലങ്ങളൊടെമടങ്ങിപൊയി—അപ്പൊൾ
തെക്കെഖണ്ഡത്തിൽസുവിശെഷത്തെഅംഗീകരിച്ചനാടുവാഴി
കൾഒക്കയുംതുണഇല്ലാതെവന്നുകൈസരെഅഭയംചൊല്ലി
അനുസരിക്കയുംചെയ്തു—ഉടനെകൈസർ൧൫൪൭ാംക്രി.അ.എ
ല്ബനദിയെകടന്നുമിൽബൎഗ്ഗിൽവെച്ചുപ്രഭുവരനെജയിച്ചുവിടി
ച്ചുതടവിൽആക്കിഅവന്റെസ്ഥാനവുംരാജ്യവുംമൊരിചിന്നു
കൊടുക്കയുംചെയ്തു—ആമൊരിച്ഫിലിപ്പഹെസ്യന്റെമകളെ
കല്യാണംചെയ്തവൻഅല്ലാതെവെണ്ടുംവണ്ണംവാഗ്ദത്തങ്ങളെഎ
ഴുതുകകൊണ്ടുംഅവനുംവന്നുകൈസരെആശ്രയിച്ചഉടനെഫി
ലിപ്പെതടവിൽആക്കിപാൎപ്പിച്ചുപറഞ്ഞഅഭയംനിമിത്തംവടക്കെ
ഖണ്ഡക്കാർഎല്ലാവരുംബദ്ധപ്പെട്ടുകൈസർകല്പനഅനുസരി
ച്ചാറെമഗ്ദമ്പുൎഗ്ഗനഗരംഅല്ലാതെകൈസൎക്കവിരൊധിശെ
ഷിച്ചില്ല—

൬൪.,ഔഗസ്പുൎഗ്ഗിലെഅന്തരക്രമവുംപസ്സൌ
നിൎണ്ണയവും—

ശ്മല്ക്കല്ദപടഇപ്രകാരംതീരുകകൊണ്ടുസുവിശെഷക്കാർബുദ്ധി
മുട്ടായികിടക്കുമ്പൊൾപാപ്പകൈസരുടെബലവൎദ്ധനനിമിത്തം
ശങ്കിച്ചുതുണെക്കായിഅയച്ചപട്ടാളംയുദ്ധാവസാനത്തിന്നു
മുമ്പെമടക്കിഎടുത്തതുംഅല്ലാതെകൈസൎക്കസൎവ്വെശ്വരത്വം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/292&oldid=196932" എന്ന താളിൽനിന്ന് ശേഖരിച്ചത്