താൾ:CiXIV258.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൨

ലനാശങ്ങളുംവന്നതിന്റെശെഷംനിച്ചയിൽവെച്ചുസ
ന്ധിച്ചുഎങ്കിലുംകരൽഅല്ജീർകടൽകള്ളന്മാരെടുപടചെയ്തു
കൊടുങ്കാറ്റുണ്ടായികൈസർകപ്പലുകളുംഉടഞ്ഞുപട്ടാളംമഹാ
വ്യാധിപിടിച്ചുവലഞ്ഞുനശിച്ചപ്പൊൾഫ്രാഞ്ചസന്തൊഷിച്ചുശ
ത്രുവിനെനിഗ്രഹിപ്പാൻപിന്നെയുംആയുധങ്ങളെഎടുത്തുസു
ലൈമാന്നുദൂതന്മാരെഅയച്ചുകറാർചെയ്തുതുൎക്കരുംഔസ്ത്രിയനാ
ടുകളെമുച്ചൂടുംപാഴാക്കികളകയുംചെയ്തു—ഇപ്രകാരംഉണ്ടായയുദ്ധ
ങ്ങൾ്ക്ക൧൪൪൫ാംക്രി.അ.അവസാനംവന്നപ്പൊൾബുരിഗുന്ത്ഫ്രാ
ഞ്ചിന്നുംനവപൊലിയുംമിലാനുംകൈസരിന്നുംആകെണ്ടുഎ
ന്നുക്രെസ്പിയിലെസന്ധിതീൎപ്പു—സുലൈമാനെജയിപ്പാൻക
ഴിയായ്കയാൽഫെൎതിനന്ത്ഏകദെശംആശ്രിതഭാവംനടി
ച്ചുയുദ്ധതീൎച്ചനിൎണ്ണയിക്കയുംചെയ്തു—

൬൩.,ശ്മല്ക്കല്ദിൽസത്യംചെയ്തവരുടെവൎദ്ധനയും
തൊല്യവും

ആപറഞ്ഞയുദ്ധങ്ങൾനടക്കുന്നകാലംഒക്കയുംശ്മല്ക്കല്ദൎക്കകൈ
സരിലെഭയംഇല്ലകൈസർഒസ്മാനരെപിടിച്ചുനുൎമ്പാൎക്കിലെക്ക
രാജസംഘംകൂട്ടിഔഗുസ്പുൎക്കിലെവെപ്പുകളെമാറ്റിസന്ധിച്ചശെഷം
ഫിലിപ്പഹെസ്യൻകൈസരെതാഴ്ത്തുവാൻവിചാരിച്ചുശ്വാബ്യരും
ഔസ്ത്രിയരുംവിൎത്തമ്പൎക്കനാട്ടിൽനിന്നുപുറത്താക്കിയഊലനിൿ
പ്രഭുവിനെകൈക്കൊണ്ടുആരുംവിചാരിയാത്തസമയംസൈ
ന്യങ്ങളെകൂട്ടിക്കൊണ്ടുവന്നുരാജ്യംഅടക്കികൊടുക്കയുംചെയ്തു—
കൈസർഅതുസഹിച്ചു‌സാധാരണസഭാസംഘംകൂടുവൊളംവെ
ദതൎക്കങ്ങളിൽവിധിയില്ലഎന്നുകല്പിച്ചപ്പൊൾവിൎത്തമ്പൎക്ക—
സഹ്സ—ബ്രന്തമ്പുൎക്കപലാത്യനാടുകളിലുംപുതിയസഭാക്രമംനടക്കയും
ചെയ്തു—സഹ്സപ്രഭുവരൻബ്രുംസ്വിഗിലെഹൈന്രീകിനെരാജ്യ
ത്തിൽനിന്നുപിഴുക്കിസുവിശെഷംഅംഗീകരിക്കുന്നഅദ്ധ്യക്ഷ
നെവെക്കയുംചെയ്തു—കൊലൊന്യമെത്രാപൊലിതാനാട്ടിൽ
സുവിശെഷംനടത്തുവാൻവിചാരിച്ചുവിവാഹംചെയ്തപ്പൊൾ


36

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/290&oldid=196936" എന്ന താളിൽനിന്ന് ശേഖരിച്ചത്