താൾ:CiXIV258.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൧

പിന്നെവെട്ടാവെളിച്ചത്തുംഅവരൊടുചെൎന്നവൻആകകൊണ്ടു
യുരൊപക്രിസ്ത്യാനർവിറെച്ചുതുടങ്ങി—ആസുല്താന്റെഅഛ്ശനായസെ
ലിം‌മം‌ലൂകർനടത്തിയമീസ്രരാജ്യത്തെസ്വാധീനമാക്കിയശെഷം
മരിച്ചപ്പൊൾതന്നെമകൻമുസല്മാനാരൊടല്ലക്രിസ്ത്യാനരൊടുയു
ദ്ധംവെണംഎന്നുറച്ചുറൊദുദ്വീപിന്റെനെരെകപ്പൽഅയച്ചു
യൊഗന്യനായകന്മരാരെആട്ടിക്കളഞ്ഞുമദ്ധ്യതറന്യകടലിൽകപ്പ
ൽപടയിൽമുമ്പൻആയ്തീൎന്നു—അനന്തരംഉംഗ്രഅതിരിൽവിശെ
ഷകൊട്ടയായബൽഗ്രെദിനെപിടിച്ചുപിന്നെയുംദൂരെചെന്നപ്പൊ
ൾഉംഗ്രർമൊഹച്ചിൽവെച്ചുതടുത്തുനിന്നാറെതൊറ്റുരണ്ടാം
ലുദ്വിഗ്എന്നരാജാവ്൧൫൨൬ാംക്രി.അ.പട്ടുപൊകയുംചെയ്തു—
ആയവന്റെഅഛ്ശൻലദിസ്ലാവ്ഔസ്ത്രിയരൊടുചെയ്തകറാർപ്ര
കാരംഉംഗ്രരുടെരാജാവിന്നുആപത്തുവന്നാൽകൈസരുടെ
അനുജൻആയഫെൎദ്ദീനന്ത്എന്നവന്നുഅവകാശംഉള്ളുരാജാ
വ്ഇല്ലാത്തഉംഗ്രനായകന്മാർമിക്കവാറുംഈകറാരിന്നുഉറപ്പുഇ
ല്ലഎന്നുകല്പിച്ചുത്രംസില്പാൻഅധികാരിആയചപ്പൊല്യയെവരി
ച്ചുവാഴ്ചകഴിച്ചുസുലൈമാനുംഫ്രാഞ്ചുംഇവന്നുഅത്രെരാജത്വംഎ
ന്നുഅനുവദിക്കുകയുംചെയ്തു—അതിനാൽഉണ്ടായയുദ്ധത്തിൽസൊ
ലിമാനുംചിലപ്പൊൾഉംഗ്രനാടുകടന്നുവിയന്നമതിലുകളൊളം
വന്നുകൈസരെനന്നായിഞെരുക്കുകകൊണ്ടുഔഗുസ്പുൎക്കിലെ
വെപ്പുകളെനടത്തുവാൻകഴിയാതെസുവിശെഷകരൊടുസഹാ
യംഅപെക്ഷിക്കെണ്ടുവന്നു—അനന്തരംസുലൈമാനിൽആശ്ര
യിച്ചശെരത്തീൻതൂനീസ്‌രാജാവിനെനീക്കിവാണു—എറിയക
പ്പലുകളെകട്ടുംകവൎന്നുംയുരൊപ്യകപ്പൽഒട്ടത്തെനന്നായിതാഴ്ത്തിയ
പ്പൊൾകരൽഅവിടെക്കുംഒടിപട്ടണംപിടിച്ചിട്ടുഅടിമയിൽആക്കി
യ൧൨൦൦൦ക്രിസ്ത്യാനരെവിടുവിച്ചുമുമ്പെഉള്ളരാജാവിനെവാഴി
ക്കയുംചെയ്തു—അതിന്റെഇടയിൽമിലാനിൽസ്പൊൎച്ചവംശംമുടി
ഞ്ഞതിനാൽകൈസർനാടുവാഴ്ചകല്പിക്കാതെതാൻകൊയ്മനട
ത്തുമ്പൊൾഫ്രാഞ്ച്പിന്നെയുംയുദ്ധംതുടങ്ങിഇങ്ങുംഅങ്ങുംപ


36

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/289&oldid=196938" എന്ന താളിൽനിന്ന് ശേഖരിച്ചത്