താൾ:CiXIV258.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൦

ക്രി.അ.ഔഗുസ്പുൎക്കിൽരാജസംഘംകൂടിസുവിശെഷകാൎയ്യ
ത്തെവിസ്തരിച്ചുതുടങ്ങി—സഹ്സപ്രഭുലുഥരിനെകൂട്ടികൊണ്ടുവരാ
തെമെലംഗ്ധനെചെൎത്തുകൊണ്ടുപൊന്നു—സുവിശെഷമതത്തിന്നായി
ന്യായംപറയെണംഎന്നുനിയൊഗിച്ചുആയവൻഎല്ലാവരുടെ
സമ്മതത്താൽവിശ്വാസപ്രമാണംസ്പഷ്ടമായികാണിക്കുന്നസ്വീ
കാരപത്രികയെചമെച്ചു—ഔഗുസ്പുൎക്കിലെരാജയൊഗത്തിൽവാ
യിച്ചുകെൾ്പിക്കയുംചെയ്തു—കെട്ടിട്ടുള്ളവരിൽഅനെകർആശ്ചൎയ്യ
പ്പെട്ടുഈമതക്കാരുതെഉപദെശംവൈദികംഅത്രെഅവർത
ള്ളികളയുന്നത്‌നീതിവരുത്തുന്നവിശ്വാസത്തെതടുക്കുന്നമാനുഷ
സങ്കല്പങ്ങളെഅത്രെഎന്നുഗുണമനസ്സിങ്കൽവിചാരിച്ചുപാതിസമ്മ
തിച്ചുഎങ്കിലുംകൈസൎക്കചഞ്ചലംസംഭവിക്കാതെസഭയിലുംരാജ്യ
ത്തിലുംഐകമത്യത്തെനടത്തെണം എന്നു നിൎണ്ണയിച്ചുഅവൎക്ക
ബൊധംവരുത്തുവാൻശാസ്ത്രികളെകൊണ്ടുന്യായംപറയിച്ചുഅതി
ന്നുപ്രത്യുത്തരംഎഴുതരുതെന്നു‌വെച്ചുആരൊമശാസ്ത്രികളുടെപ
ത്രികയെകൈക്കൽകൊടുത്തില്ല—മെലംഗ്ധൻഒരിക്കൽവായിച്ചു
കെട്ടപ്രകാരംമാത്രംഓൎത്തുപ്രത്യുത്തരംതീൎത്തുരൊമക്കാരുടെന്യായ
ങ്ങളെആക്ഷെപിച്ചുമുറിക്കയുംചെയ്തു—ഒടുക്കംകൈസർലൊകർ
മിക്കവാറുംകൂടീട്ടുഈപുതുമകളെവ്യാപരിക്കുന്നവർരാജ്യശ
ത്രുക്കൾഎന്നുപരസ്യമാക്കിയപ്പൊൾസഹ്സൻ—ഹെസൻമുതലായ
സുവിശെഷക്കാരും൧൫൩൧ാംക്രി.അ.ശ്മയ്ക്കദിൽകൂടിഅന്യൊ
ന്യംസത്യംചെയ്തു—പാപ്പാകൈസർമുതലായവരൊടുയുദ്ധത്തി
ന്നായിഒരുമ്പെട്ടുഇപ്പൊൾവെദംനിമിത്തംവെട്ടിമരിക്കുംഎന്നു
ലൊകംശ്രുതിയായപ്പൊൾയദൃഛ്ശയാതുൎക്കർആക്രമിച്ചുനാട്ടതിര
കംവിരൊധങ്ങളെനിറുത്തിവെക്കയുംചെയ്തു—

൬൨–ാസുല്താൻസുലൈമാനുംഫ്രാഞ്ചരാജാവും—

ഒസ്പാനർയൊരൊപയിൽകടന്നതിന്റെശെഷംവളരെവൎദ്ധിച്ചുജ
യിച്ചുവന്നപ്പൊൾസുലൈമാൻവാഴ്ചകഴിച്ചതിനാലെഎല്ലാവ
ൎക്കുംഭയങ്കരരായിവന്നു—ഫ്രാഞ്ചരാജാവുംആദ്യംസ്വകാൎയ്യമായും

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/288&oldid=196939" എന്ന താളിൽനിന്ന് ശേഖരിച്ചത്