താൾ:CiXIV258.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൯

പ്രകാരംആവിതു—ചുരികിൽജ്വിങ്ലിപാതിരിസഭാമൎയ്യാദകളിൽ
തെറ്റായുള്ളതിനെപലതുംകണ്ടറിഞ്ഞുഎതിൎത്തുപറഞ്ഞപ്പൊൾ
ന്ധിചർപലവിടത്തുംഅവന്റെഉപദെശംകെട്ടുംലുഥരിന്റെപുസ്ത
കങ്ങളെവായിച്ചുംസുവിശെഷസത്യത്തെഅംഗീകരിച്ചുതുടങ്ങിചു
രികിലെഅധികാരികൾ൧൫൧൯ാംക്രി.അ.അവന്റെപക്ഷംനി
ന്നുസത്യവെദത്തിൽകാണാത്തത്പാതിരിമാർആരുംപ്രസംഗിക്ക
രുതുഎന്നുപരസ്യമാക്കിയപ്പൊൾ—ബെരൻ—ബാസൽ—ശപൌസ
ൻ—സങ്കല്ലൻഎന്നീപട്ടണങ്ങളിലെതലവന്മാർഎല്ലാവരുംആ
മാതിരിപ്രകാരംനടത്തിതുടങ്ങി—ജ്വിങ്ലിയുംഒയികലമ്പദ്യൻഎ
ന്നസ്നെഹിതനുംകുറയനെരംവിചാരിച്ചപ്പൊൾരാത്രീഭൊജനത്തി
ൽക്രിസ്തുവിന്റെശരീരവുംരക്തവുമില്ലാത്തതിന്റെഅടയാളങ്ങൾഅ
ത്രെഉള്ളുഎന്നുപദെശിക്കകൊണ്ടുസ്വീചർമാത്രംഅല്ലഗൎമ്മാന്യരാ
ജ്യനഗരക്കാരുംചിലർസമ്മതിച്ചുഈഉപദെശംഅത്രെസ്പഷ്ടം
ആയിരിക്കുന്നുഅപ്പംഅപ്പംഅത്രെവീഞ്ഞിൽചൊരകാണുന്നതും
ഇല്ല—ഇങ്ങിനെലൊകസമ്മതംഎന്നുഅനുസരിച്ചുകൈക്കൊള്ളു
കയുംചെയ്തു—ആയതിനാൽലുഥർവളരെകൊപിച്ചുബുദ്ധിക്കസ
മ്മതമായത്അല്ലഗൂഢാൎത്ഥങ്ങൾനിറഞ്ഞദിവ്യവാക്കുകളെഭയ
ഭക്തിയൊടെകൈക്കൊള്ളെണ്ടുമനുഷ്യരുടെസൂക്ഷ്മബുദ്ധിഎ
ത്താത്തവണ്ണംവീഞ്ഞപ്പങ്ങളിലുംക്രിസ്തുവിന്റെനിത്യശരീരമെയു
ള്ളുഎന്നുതൎക്കിച്ചുതുടങ്ങിഅനന്തരംസുവിശെഷക്കാർതമ്മിൽഇട
ഞ്ഞുനിങ്ങൾ്ക്കപണ്ടെത്തമൌഢ്യത്തിൽഅല്പംശെഷിപ്പുണ്ടെന്നും
അ ല്ലനിങ്ങൾപുതുമദ്യംസെവിച്ചപ്രപഞ്ചജ്ഞാനികളെന്നുംഅ
ന്യൊന്യംനാണംകെടുത്തുവിവാദിച്ചപ്പൊൾഹെസ്സപ്രഭുഫിലിപ്പ്
ഇപ്പൊൾതൎക്കംഅല്ലചെൎച്ചഅത്രെവെണ്ടുപൊരിന്നായിനെരം
പുലൎന്നുവല്ലൊഎന്നുകല്പിച്ചുലുഥർജ്വിങ്ലിഇരുവരെയുംക്ഷണി
ച്ചുസന്ധിനടത്തുവാൻകൂടകൂടശ്രമിച്ചെങ്കിലുംസമ്മതംഉണ്ടായതും
ഇല്ല—അതുകൊണ്ടുസുവിശെഷകർഎല്ലാവരുംവിഷാദിച്ചുനില്ക്കുമ്പൊ
ൾകൈസർഈകാൎയ്യത്തിന്നുതീൎച്ചവെണംഎന്നുവെച്ച്൧൫൩൦ാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/287&oldid=196941" എന്ന താളിൽനിന്ന് ശേഖരിച്ചത്