താൾ:CiXIV258.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൮

വാട്ടംവരരുത്എന്നുരെഗംസ്ബുൎക്കിൽവെച്ചുനിശ്ചയിച്ചുതമ്മിൽസ
ത്യംചെയ്തുനടക്കകൊണ്ടുംമറുഭാഗക്കാർഇപ്പൊൾഅറിഞ്ഞു
വന്നസത്യംയാതൊരുവിലെക്കുംവിട്ടുവിടുകയില്ലഎന്നുഉറച്ചി
രിക്കകൊണ്ടുംസ്പൈനിൽ൧൫൨൬ാംക്രി.അ.രാജ്യസംഘംകൂടി
യപ്പൊൾഐകമത്യംഇല്ലഎന്നുകണ്ടുനിരൂപിച്ചുഞങ്ങൾഎ
ല്ലാവരുംദൈവത്തിന്നുംകൈസൎക്കുംകടക്കാർഅല്ലൊഇരുവ
രൊടുംചെയ്തുവന്നതിന്നൊക്കയുംകണക്കുബൊധിപ്പിക്കെണ്ടു
ന്നദിവസംവരുംആദിവസത്തെവിചാരിച്ചുവിറെച്ചുരാജ്യസം
ബന്ധത്തിൽഒക്കയുംതാൻതങ്ങളുടെമനൊബൊധത്തിന്നു
തക്കവണ്ണം കാൎയ്യാദികളെനടത്തെണംഎന്നുഎല്ലാവരുംഒന്നു
ച്ചുകല്പിച്ചുപരസ്യമാക്കുകയുംചെയ്തു—

൬൧.,പ്രൊതസ്തന്ത്എന്നഅസമ്മതിക്കാരുടെ
സ്വീകാരവുംകറാരും—

അതിന്റെശെഷംമഹാലൊകർഒക്കത്തക്ക൧൫൨൯ാംക്രി.അ.
സ്പൈനിൽവന്നുകൂടിനിരൂപിച്ചുതൎക്കിച്ചിട്ടുസഭാക്രമത്തിന്നുമാ
റ്റംനടത്താത്തദിക്കിൽഎല്ലാംവൊൎമ്മസ്ആജ്ഞയെസ്ഥാപി
ച്ചുകൊള്ളെണംഎന്നുംമാറ്റംവന്നദിക്കിൽപിന്നെയുംയാ
തൊരുഭെദവുംആചാരത്തിന്റെഅതിക്രമവുംചെയ്തുതുനിയാ
തെസാധാരണസഭാസംഘംകൂടിനിരൂപിച്ചുവെണ്ടുന്നമൎയ്യാദയെ
കല്പിക്കുവൊളംനൊക്കിക്കൊണ്ടിരിക്കെണംഎന്നുംനിശ്ചയിച്ചു
വെച്ചപ്പൊൾസുവിശെഷത്തെഅംഗീകരിച്ചിട്ടുള്ളലൊകർവി
രൊധിച്ചുഅസമ്മതപത്രികഎഴുതികൊടുക്കയുംചെയ്തു—
ആയതുകൈസർകെട്ടാറെജയമത്തനുംപാപ്പാവിന്റെഇഷ്ട
നുംആയിചമഞ്ഞതുകൊണ്ടുപത്രികയെഏറ്റുകൊള്ളാതെഅ
നുസരിക്കെണംഎന്നുഅറുത്തുപറഞ്ഞുആയുധബലംകൊണ്ടു
അനുസരിപ്പിക്കുംഎന്നുഭയംഉണ്ടാകകൊണ്ടുസുവിശെഷമത
ക്കാർതമ്മിൽഉണ്ടായതൎക്കങ്ങളെതീൎത്തുഐകമത്യംപൂണ്ടുപൊരി
ന്നായിഒരുമ്പെടുവാൻസംഗതിഉണ്ടായിആതൎക്കങ്ങൾഉണ്ടായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/286&oldid=196943" എന്ന താളിൽനിന്ന് ശേഖരിച്ചത്