താൾ:CiXIV258.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൫

സവുംശീലിച്ചഫ്രാാഞ്ചിനൊട്ഒത്തുനൊക്കിയാൽരണ്ടെതിനിക
ളുടെമഹത്വംഎകദെശംസമമായികാണുന്നുഎന്നിട്ടുംഫ്രാഞ്ചിപ്ര
ഭുക്കന്മാൎക്കുള്ളഅശ്ചംസ്പാന്യഗൎമ്മാന്യകാലാളുടെനെറ്റിക്കനെ
രെനിന്നില്ല—കൈസർമിലാനെപിടിച്ചടിക്ക്൧൫൨൫ാംക്രി.അ—
വവീയയിൽവെച്ചുജയിച്ചുവിരൊധിയെകൈക്കൽആക്കിമദ്രീ
ദിൽകൊണ്ടുപൊയിഅവിടെസത്യവുംസമയവുംചെയ്യിച്ചുനവ
പൊലിമിലാൻ—ഗെനുവ—ബുരിഗുന്തു—എന്നനാലുരാജ്യങ്ങളെ
യുംകൊടുപ്പിക്കയുംചെയ്തു—അനന്തരംപ്രാഞ്ചിരാജാവ്‌നാട്ടിലെ
ക്കമടങ്ങിവന്നപ്പൊൾനിൎബന്ധിച്ചുചെയ്യിച്ചസത്യത്തിന്നുഭംഗംവരുത്തുന്ന
ത്ദൊഷംഅല്ലഎന്നുകല്പിച്ചുബുരിഗുന്തിനെഎല്പിക്കാതെവെച്ചാ
റെ൭ക്ലെമാൻപാപ്പാവുംകൈസർവാഴിച്ചമിലാൻപ്രഭുവുംമു
തലായഇതല്യതമ്പുരാക്കന്മാരുംഇങ്ക്ലന്തിനൊടുകൂടിനിരൂപി
ച്ചുഈകരലിനുചക്രവൎത്തിത്വംവന്നാൽഞങ്ങൾ്ക്കകഴിവ്ഇല്ലഎന്നു
വെച്ചുതമ്മിൽകരാർആക്കുമ്പൊൾഫ്രാഞ്ചുംകൂടഅവരൊടുചെ
ൎന്നുഅപ്പൊൾഉണ്ടായയുദ്ധത്തിൽഫ്രാഞ്ചിന്റെബന്ധുവായബു
ൎബ്ബൊൻമത്സരിച്ചുമറുപക്ഷക്കാരൊടുചെൎന്നുഗൎമ്മാന്യരെരൊമ
യൊളംനടത്തിപട്ടണംപിടിച്ചുകൊള്ളയിട്ടതുംഅല്ലാതെഫ്രാഞ്ചി
ന്റെകപ്പലുകളെനടത്തുന്നഅന്ത്രയദൊരിയാകൈസരുടെപക്ഷം
ചെൎന്നുസ്വനഗരംആയഗെനുവിൽനിന്നുഫ്രാഞ്ചിക്കാരെഒടിക്കയും
ചെയ്തു—നവപൊലിയൊളംആക്രമിച്ചുവന്നഫ്രാഞ്ചിപട്ടാളംമഹാ
വ്യാധിയാൽഅന്തരിച്ചശെഷംരണ്ടുവിരൊധികൾ്ക്കആയാസംജനി
ച്ചിട്ടു൧൫൨൯ാംക്രി.അ.കബ്രയിൽവെച്ചുസത്യംചെയ്തു—ആകറാർ
പ്രകാരംബുരിഗുന്ത്ഫ്രാഞ്ചിനെഉള്ളുപലവട്ടംചതിച്ചമിലാന്യനെയും
മാറ്റികൂടാഎന്നുകല്പിച്ചുപാപ്പാവിനുപ്രസാദംവരുത്തെണ്ടതി
ന്നുകരൽഫ്ലൊരഞ്ച്യരുടെതന്നിഷ്ടത്തെഅമൎത്തുക്ലെമാന്നുബ
ന്ധുവായഅലക്ഷന്തർമെദിചിയെപ്രഭുവാക്കിവെച്ചതി
നാൽപാപ്പാസന്തൊഷിച്ചുകരലിന്നുവെണ്ടുന്നപട്ടാഭിഷെ
കംകഴിക്കയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/283&oldid=196948" എന്ന താളിൽനിന്ന് ശേഖരിച്ചത്