താൾ:CiXIV258.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൪

ജ്യഭ്രഷ്ടൻഎന്നുംകാണുന്നവർകൊല്ലട്ടെഎന്നുംകല്പിച്ചുപര
സ്യമാക്കിഫ്രീദ്രീക്അത്അറിഞ്ഞപ്പൊൾസ്വകാൎയമായിചില
നായകന്മാരെഅയച്ചുഅവർകാട്ടിൽസഞ്ചരിക്കുന്നലുഥരെപി
ടിച്ചുവൎത്തബുൎഗ്ഗകൊട്ടയിൽആക്കിനായകവെഷംധരിപ്പിച്ചു
രക്ഷിച്ചുവരികയുംചെയ്തു—ലുഥർആകൊട്ടയിൽസ്വൈരമായിപാ
ൎത്തുവെദപുസ്തകങ്ങളെഗൎമ്മാന്യഭാഷയിൽആക്കിരാവുംപകലും
ദൈവവചനംവായിച്ചുംപിശാചിനൊടുപൊരുതുംകൊണ്ടിരു
ന്നു—സഹ്സനാട്ടിൽഅവന്റെഉപദെശംപതുക്കെപരക്കയുംചെ
യ്തു—അപ്രകാരംഒരുസംവത്സരംകഴിഞ്ഞതിൽപിന്നെകരൽ
സ്കത്ത്എന്നഉദ്വെഗതഎറിയഒരുപ്രസംഗിയുംപ്രവാചന്മാ
ർഎന്നുനടിച്ചമറ്റചിലരുംവിത്തമ്പൎക്കസഭയിൽവളരെകല
ക്കംഉണ്ടാക്കികൂട്ടംകൂടിപള്ളികളിലെബിംബങ്ങളെതകൎത്തുമീ
സയെയുംമഠങ്ങളെയുംഹെമിച്ചുനീക്കിയപ്പൊൾഫ്രീദ്രീക്കുംമെലം
ഗ്ധനുംബുദ്ധിമുട്ടിസംശയിച്ചതിനാൽലുഥർആരൊടുംചൊദിക്കാ
തെബദ്ധപ്പെട്ടുയാത്രയായിപട്ടണത്തിൽഎത്തിദിവസെനപ്രസം
ഗിച്ചുംശാസിച്ചുംകൊണ്ടുക്രമക്കെടുഎല്ലാംതീൎക്കയുംചെയ്തു—അവ
ൻപട്ടണത്തിൽഉണ്ടെന്നുംലൊകപ്രസിദ്ധമായിഎങ്കിലുംഫ്രീദ്രീക്
സ്നെഹിച്ചുരക്ഷിക്കകൊണ്ടുവിരൊധംകൂടാതെവസിച്ചുപൊന്നു
കൈസർപുറമെയുദ്ധങ്ങളിൽഅകപ്പെടുകകൊണ്ടുഘൊരമാ
യശാപത്തെനിവൃത്തിപ്പാൻസംഗതിവന്നതുമില്ല—

൫൯–ാ൫ാംകരലും൧ാംഫ്രാഞ്ചും—

കൈസരെവരിച്ചതിന്റെശെഷംഫ്രാഞ്ചുഅവനൊടുവാശി
പിടിച്ചുഒട്ടുംഅടങ്ങാതെഇങ്ങൊട്ടുംഅങ്ങൊട്ടുംപലതുംഖണ്ഡിച്ചു
ചൊദിച്ചിട്ടുയുദ്ധത്തിന്നുഒരുങ്ങുകയുംചെയ്തു—പടയിൽകൈസൎക്ക
൧൦ാംലെയൊപാപ്പാവുംഇങ്ക്ലന്തിലെ൮ാംഹൈന്രീക്കുംതുണനിന്നു
എങ്കിലുംഗൎമ്മാന്യർഅവന്റെഇഷ്ടത്തിനുകീഴ്പെടായ്കകൊണ്ടുംസ്പാ
ന്യസികില്യ—താണനാട്മുതലായതിൽഉള്ളബലങ്ങൾതമ്മിൽവ
ളരെദൂരവെവ്വെറെകിടക്കകൊണ്ടുംഅനുസരണവുംയുദ്ധാഭ്യാ


35

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/282&oldid=196950" എന്ന താളിൽനിന്ന് ശേഖരിച്ചത്