താൾ:CiXIV258.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൨

എന്നുനിശ്ചയിച്ചുഭയംഎന്നിയെഅറിയിക്കയുംചെയ്തു—അതു
കൊണ്ടുമുമ്പെലുഥരെസന്തൊഷിച്ചംഗീകരിച്ചവൎക്കുംമിക്കവാറും
ഇളക്കംഉണ്ടായിഇവൻസഭയാകുന്നക്രിസ്തുദെഹത്തെഛെദിച്ചു
കളയുംഎന്നിട്ടുകലങ്ങിതുടങ്ങി—വിശ്വാസത്താൽവരുന്നനീതി
യെയുംമറ്റുള്ളാദിവ്യരഹസ്യങ്ങളെയുംകൂട്ടാക്കാത്തഹുത്തൻനാ
യകൻമുതലായവരുംഇതത്രെനെരആകുന്നുപാപ്പാവിന്റെതാ
ഴ്ത്തിഒരുക്രിസ്തുജാതിക്കസ്വാന്ത്ര്യംഘിഷിച്ചറിയിക്കെണം
എന്നുകൈപിടിച്ചുസമ്മതിച്ചു—ആലൈപ്സിഗ്‌വിവാദത്തിൽ
മെലാക്കാരൻഎന്നരെഹ്ലിന്റെശിഷ്യൻ൨൪വയസ്സുളവൻ
എങ്കിലുംലുഥരിന്റെപക്ഷംനിന്നുതുടങ്ങിവിത്തമ്പൎക്കശാസ്ത്ര
മഠത്തിൽവെദഭാഷകളെയുംമറ്റുംപഠിപ്പിച്ചുസഭക്കാൎക്കും
രണ്ടാമതുതൂൺആയിനിന്നു—അനന്തരംഗൎമ്മന്യപ്രഭുക്കന്മാരിൽ
ബുദ്ധിവിശെഷംകൊണ്ടുമുമ്പൻആയ്വന്നഫ്രീദ്രീൿസഭത്തലവരു
ടെനിൎബന്ധത്തെയുംഹെമത്തെയുംവിരൊധിച്ചുലുഥരെരക്ഷി
ക്കകൊണ്ടുപാപ്പാഈഉപദെശംശാപയൊഗ്യംഎന്നുഈ
കള്ളഉപദെഷ്ടാവിനെരൊമയിൽഎല്പിച്ചുകൊടുക്കെണം
എന്നുംകല്പനഅയച്ചുപരസ്യംആക്കിയപ്പൊൾലുഥർഒട്ടുംമടിക്കാ
തെവിത്തമ്പൎക്കരുമായിപട്ടണത്തിന്റെനടക്കാവിൽചെ
ന്നുആകല്പനയുടെപ്രതിയെയുംപാപ്പാക്കളുടെന്യായങ്ങളെ
യുംഎല്ലാംഎഴുതിതീൎത്തപുസ്തകത്തെയുംവെട്ടാവെളിച്ചത്ത
വെച്ചുചുട്ടുകളതല്ലാതെമറ്റൊരുഫലംഉണ്ടായ്വന്നില്ല—

൫൮–ാലുഥരും൫ാംകരലും—

ലുഥരിന്റെനടപ്പുകളെഗൎമ്മാന്യകൊയ്മആദിയിൽകൂട്ടാക്കീട്ടി
ല്ലമക്ഷിമില്യാൻപാപ്പാക്കളുടെവൈരത്തെവെണ്ടുവൊളംഅ
നുഭവിക്കകൊണ്ടുലുഥരിന്നുഒരുവിരൊധംകാട്ടാതെഇരുന്നു—
൧൫൧൯ാംക്രി.അ.മരിച്ചപ്പൊൾക്രിസ്തരാജാക്കന്മാരിൽആഡ്യ
ർആയിരിക്കുന്നഫ്രാഞ്ചുംകരലുംഞാൻഞാൻകൈസരാകെ
ണംഎന്നുപറകകൊണ്ടുകൈസരെവരിക്കുന്നതിൽവളരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/280&oldid=196954" എന്ന താളിൽനിന്ന് ശേഖരിച്ചത്