താൾ:CiXIV258.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൦

മൎത്തിൻലുഥർആരുംപള്ളിക്കുവരാത്തസംഗതിയാൽദുഃഖിച്ചു
സുവിശെഷപ്രകാരംബുദ്ധിഉപദെശിച്ചതിന്റെശെഷംമനൊ
നിശ്ചയംവന്നദിവസം൧൫൧൭–ാംക്രി.അ.പള്ളിവാതുക്കൽവെച്ചു
ഈമാപ്പുകത്തുകളെകുറിച്ചുള്ളസഭാപാരമ്പൎയ്യംഅരുതുപാപി
കൾ്ക്കായിക്രിസ്തുമരിച്ചത്‌വിശ്വസിച്ചാൽഅത്രെദൈവക്ഷമലഭി
ക്കുംഎന്നുഒരുഉപദെശപരസ്യംഎഴുതിപള്ളിവാതുക്കൽവെ
ച്ചുപതിക്കയുംചെയ്തു—ലുഥരൊ൧൪൮൩ാംക്രി.അഐസ്ലവിൽ
വെള്ളിയെകുഴിച്ചെടുക്കുന്നഒരുസാധുവിന്റെമകൻആയിജനി
ച്ചുദാരിദ്ര്യത്തിൽവളൎന്നുഎൎഫുത്തിൽധൎമ്മശാസ്ത്രംഅഭ്യസിക്കുെ
മ്പാൾഒരുസ്നെഹിതന്നുഅപമൃത്യുവന്നതിനാൽഎറ്റവുംഭ്രമി
ച്ചുലൊകത്തെസന്യസിച്ചുഔഗുസ്തീന്യമഠത്തിൽപ്രവെശിച്ചാറെ
എത്രതപസ്സുചെയ്താലുംപാപംവിടുന്നില്ലഎന്നുംതാൻചെയ്തപു
ണ്യക്രിയകളാൽദിവ്യകരുണാനിശ്ചയംലഭിക്കുന്നില്ലെന്നുംകണ്ട
അറികകൊണ്ടുവിഷാദിച്ചുജീവനെയുംവെറുത്തപ്പൊൾസത്യ
വെദപുസ്തകംകണ്ടുകിട്ടിഅതിൽപൌൽരൊമൎക്കഎഴുതിയത്
വായിച്ചുബൊധിച്ചുഎൻനീതിയുംപാപിയിൽദൈവകരുണയും
സ്വക്രിയകൊണ്ട്അല്ല—ക്രിസ്തുക്രിയാവിശെഷത്തെകൈക്കൊ
ള്ളുന്നവിശ്വാസത്താൽഅത്രെജനിക്കുന്നുഞാൻദൈവമുഖെ
നനീതിമാൻഎന്നുംഭെദംകൂടാതെദൈവത്തിന്റെമകൻഎ
ന്നുംഉറെച്ചുസന്തൊഷിക്കയുംചെയ്തു—അനന്തരംആമഠങ്ങളുടെ
അദ്ധ്യക്ഷനായസ്തൌപിച്ചഅവന്റെഭക്തിയെയുംസാമ
ൎത്ഥ്യത്തെയുംഅറിഞ്ഞുവളരെസ്നെഹിച്ചുസഫ്സനാട്ടിൽവാഴുന്ന
ഫ്രീദ്രികിനെഅറിയിച്ചപ്പൊൾഅവൻപ്രസാദിച്ചുവിത്തമ്പൎക്ക
ശാസ്ത്രമഠത്തിൽഗുരുവാക്കികല്പിച്ചശെഷംഅവൻആത്മജ്ഞാ
നത്തെയുംദൈവജ്ഞാനത്തെയുംതത്വജ്ഞാനികളുടെഉപ
ദെശപ്രകാരംഅല്ലസത്യവെദംവ്യാഖ്യാനംചെയ്തുപഠിപ്പിച്ചുഅ
ൎത്ഥവുംഗ്രഹിപ്പിച്ചുപള്ളിയിലുംപ്രസംഗിച്ചുതന്റെഅംശത്തിൽഉ
ള്ളചെറിയവൎക്കുംവലിയവൎക്കുംക്രിസ്തുബൊധംവരുത്തുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/278&oldid=196957" എന്ന താളിൽനിന്ന് ശേഖരിച്ചത്