താൾ:CiXIV258.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൮

ലുണ്ടായസംഘങ്ങളാൽഒരുഫലവുംഇല്ലഎന്നുകണ്ടുതാന്താങ്ങ
ൾ്ക്കുള്ളഅദ്ധ്യക്ഷന്മാൎക്കുംസഭക്കാൎക്കുംയാതൊരുകാൎയ്യത്തിന്നും
ക്രമനിശ്ചയംഇല്ലഎന്നുംഞങ്ങളുടെദ്രവ്യംഒക്കയുംരൊമയിൽ
ആയിപൊകുമെന്നുംമുറയിട്ടുതുടങ്ങിഅതിന്റെകാരണം—
അന്നുപാപ്പകൾ്ക്കപലയുദ്ധങ്ങളുംവല്ലാത്തഇടങ്ങാറുംവെണ്ടാത്ത
കടങ്ങളുംവെത്രുപ്പള്ളിനിൎമ്മാണംമുതലായചെലവെറിയപണി
കളുംവൎദ്ധിച്ചുണ്ടാകകൊണ്ടുമുമ്പിൽഉണ്ടായപിരിവുംകൈക്കൂ
ലിയുംമറ്റുംപൊരാതെയായിവന്നു—ഒരൊദൊഷങ്ങൾക്ക
ദൈവംമാപ്പുകല്പിപ്പാൻപാപ്പാവിനാൽസാദ്ധ്യംആകകൊണ്ടുസ
കലകുറ്റങ്ങളെയുംതൂക്കിനൊക്കിതാപ്പുനിശ്ചയിച്ച്എഴുതീട്ടുഇ
പ്രകാരംഒരൊപാപത്തിന്നുംഅടുത്തവിലകൊടുക്കെണംഎ
ന്നാൽദൈവംക്ഷമിക്കുംഎന്നുപരസ്യംആക്കിഅതിന്നുചീട്ടുക
ളെയുംഎങ്ങുംഅയച്ചുവില്ക്കുകയുംചെയ്തു—ഈകാൎയ്യത്തിന്നുനി
യൊഗിച്ചമാപ്പുകച്ചൊടക്കാർവീടുകളിലുംഅങ്ങാടികളിലുംക
ടന്നുപണംഎന്റെസഞ്ചിയിൽവീണഉടനെദൊഷക്കാര
ന്റെആത്മാവ്ബെസ്പുൎക്കാനിൽനിന്നുതുള്ളിഎഴുനീല്ക്കുംഎന്നു
ഘൊഷിച്ചുഒരൊരുത്തരെതനിക്കുംകുഞ്ഞിക്കുട്ടികൾ്കുംമൺമ
റഞ്ഞവൎക്കുംവെണ്ടിയമാപ്പുകളെമെടിക്കുമാറാക്കികൊണ്ടി
രുന്നു—ചിലഭക്തന്മാർസത്യംഅറിഞ്ഞുപണംഎല്ലാംപൊെ
യ്പായാൽവെണ്ടതില്ലആത്മാക്കളെഇങ്ങിനെചതിച്ചുനശിപ്പി
ക്കരുതുഎന്നുസ്വകാൎയ്യമായിബുദ്ധിപറയുംപരസ്യമായിനെർ
അറിയിക്കുന്നവൎക്കചങ്ങലവന്നുഗൎമ്മാന്യരിൽചിലർആപ്ര
കാരംതുനിഞ്ഞപ്പൊൾഒരുത്തൻതടവിൽനിന്നുമരിച്ചുമറ്റെ
വൻഒരുപ്രഭുവിന്റെപ്രസാദത്താൽശിക്ഷകൂടാതെപാൎത്തു—
മറ്റെരാജ്യങ്ങളെക്കാളുംഗൎമ്മാന്യരിൽതന്നെദിവ്യകരുണൊ
പദെശംഅറിവാറായികണ്ടുഅവരിൽഎരാസ്മൻ—രൈഹ്ലി
ൻമുതലായവർയവനഎബ്രായവാക്കുകളെഅറിഞ്ഞശെ
ഷംദൈവവചനങ്ങളെഎഴുതുച്ചെച്ചാഭാഷകൾഇവയല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/276&oldid=196961" എന്ന താളിൽനിന്ന് ശേഖരിച്ചത്