താൾ:CiXIV258.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൧

പൊകയുംചെയ്തു—അനന്തരംയവനരാജ്യംഭരിച്ചുവരുന്ന൧൧ാം
കൊംസ്തന്തീൻകൈസർഒസ്മാനരെഅപമാനിക്കയാൽമുറാദി
ന്റെഅനന്തരവനായ൨ാംമുഹമ്മത്ത്കിഴക്കെരൊമസംസ്ഥനംഒടുക്കി
൧൪൫൩ാം ക്രി—അ—കൊംസ്തന്തീനപുരിയെവളഞ്ഞുപിടിച്ചുകൈസ
രെയുംവധിക്കയുംചെയ്തു—ഇങ്ങിനെഒസ്മാനസുല്താന്മാർചിറ്റാസ്യ
യെയുംയവനഅൎദ്ധദ്വീപിനെയുംവശത്താക്കിഭരിച്ചു—ഉംഗ്രരാ
ജാവായമത്ഥിയകൊൎവ്വീനും—പടനായകനായയൊഹൻഹുന്യാ
ദും—അല്ബാന്യപ്രഭുവായഗെയൊൎഗ്ഗസ്കന്തബ്ബെൎഗ്ഗുംതങ്ങളാൽആ
വൊളംഅവരെതടുത്തുപടിഞ്ഞാറെരാജ്യങ്ങളെഒരുവിധമായി
മുസല്മാൻബാധയിൽനിന്നുഒഴിച്ചുരക്ഷിക്കയുംചെയ്തു—

൫൧.,൩ാംഫ്രീദറിക്‌കൈസർ

ഗൎമ്മാന്യകൈസർനിസ്സരനാകയാലുംഇടപ്രഭുക്കൾനിത്യംഅന്യൊന്യം
അസൂയപ്പെട്ടുഛിദ്രിച്ചതിനാലുംപാപ്പാക്കൾഎത്രഉത്സാഹിച്ചിട്ടും
ക്രിസ്തദ്വെഷികളായഒസ്മാനർഔസ്ത്രിയയൊളംമഹാക്രൂരത
യൊടെനാടുകളെപിടിച്ചുഅടക്കിയവരെഗൎമ്മാന്യൎക്കഅവ
രൊടുഎതിരിട്ടുപടവെട്ടുവാൻഇടവന്നില്ല—ഉംഗ്രബൊഹെമ്യരാജ്യ
ങ്ങളെഅവകാശമായിഅനുഭവിച്ച൨ാംഅല്ബ്രെക്തകൈസർ
മരിച്ചാറെപ്രഭുവരന്മാർബാലനായപുത്രനെഅല്ലഅനുജനായ
ഫ്രീദികിനെതന്നെഅവരൊധിച്ചുകൈസർആക്കുകയുംചെയ്തു—
അല്ബ്രെക്തിന്റെപുത്രനുംസന്തതിയില്ലാതെഅന്തരിച്ചശെഷം
ഉംഗ്ര—ബൊഹെമ്യപ്രജകൾഇളയഅഛ്ശനായഫ്രീദികിനെനി
രസിച്ചുമത്ഥീയകൊൎവ്വിൻ—ഗെയൊൎഗ്ഗവൊദ്യബ്രാദ്എന്നിരുവ
രെയുംരാജാക്കന്മാർആകിയതിനാൽഫ്രീദികിനുഔസ്ത്രിയനാടുകൾ
അവകാശമായതെഉള്ളു—അതുവുംഅല്ലാതെ‌ബാസലിലെസഭാ
സംഘത്തിന്റെവെപ്പുകളെഗൎമ്മാന്യസഭകളിൽനടത്തുവാൻപ്രഭു
വരന്മാർഉത്സാഹിച്ചുവ്യാപരിക്കുന്നതുകൊയ്മക്കഅപമാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/259&oldid=196991" എന്ന താളിൽനിന്ന് ശേഖരിച്ചത്