താൾ:CiXIV258.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൮

യിച്ചുതാഴ്ത്തിബൊഹെമ്യർസിഗ്മുന്തിനെഅനുസരിപ്പാൻകഴിവുവരു
ത്തുകയുംചെയ്തു—അല്പകാലംകഴിഞ്ഞശെഷംസിഗ്മുന്ത്‌മരിച്ച
പ്പൊൾപ്രഭുക്കൾവെറെരാജാവിനെവരിച്ചുസ്ഥാനത്തിലാക്കെണ്ടിയിരു
ന്നതുമല്ലാതെകാൎയ്യംക്രമെണനടത്തുവാൻപാപ്പാവിന്നുംസഭാസം
ഘത്തിന്നുംഇന്നിന്നത്-അവകാശംഎന്നതുംഗൎമ്മാനൎക്കഇന്നതവകാ
ശമെന്നുംവിധിക്കെണ്ടിവന്നു—അതിന്റെകാരണംബാസൽസംഘ
ക്കാർകൊംസ്തഞ്ചർആരംഭിച്ചത്‌പഴുപ്പിക്കെണെംഎന്നുവെച്ചുഒരൊ
രൊനാട്ടിലെസഭകൾ്ക്കുവെവ്വെറെവാഴ്ചപണംപാപ്പാവിന്നുഎല്ലാ
സ്ഥാനങ്ങളിന്മെലുംഅധികാരംഇല്ലഒരൊരൊസ്ഥാനത്തിന്നുഒരൊ
രൊധൎമ്മംഉണ്ടുപാപ്പാധൎമ്മത്തെവിധിച്ചുകല്പിപ്പാൻസംഘത്തിന്നുന്യാ
യംഎന്നിപ്രകാരംകല്പിച്ചുസംഘക്കാർസഭാസ്വാതന്ത്ര്യത്തിന്നുവളരെ
സംഗതിവരുത്തുകകൊണ്ടുയുഗെൻവിഷാദിച്ചുഗൎമ്മാന്യൎക്കആധിക്യം
വരാതിരിപ്പാൻഉപായംവിചാരിച്ചുസംഘംകൂടുവാൻഇതല്യപട്ട
ണംഅത്രെയൊഗ്യംഎന്നുവിചാരിച്ചുയവനക്കൈസർതുൎക്കരെ
പെടിച്ചുയവനസഭയെരൊമസഭയൊടുചെൎത്തുകൊൾ്വാൻഅപെ
ക്ഷിച്ചുവല്ലൊആസങ്കടവിവരംഒക്കയുംവിചാരിച്ചുതീൎക്കെണ്ടുന്നതി
ന്നുയവനൎക്കസമീപിച്ചഒരിതല്യപട്ടണത്തിൽസംഘംകൂടിനിരൂ
പിക്കെണംഎന്നുബുദ്ധിപറഞ്ഞുസംഘക്കാർഅതിനെഅനുസ
രിക്കാതെയവനക്കാരുടെകാൎയ്യമല്ലപാപ്പാവിന്റെന്യായങ്ങളെ
ഇപ്പൊൾവിസ്തരിക്കെണംഎന്നുപരസ്യമാക്കിപാപ്പാവിന്നുവളരെ
ക്ലെശംജനിപ്പിക്കയുംചെയ്തു—ബാസൽസംഘക്കാരുടെകല്പനകൾ
ഒരൊരൊനാട്ടിൽനടത്തുന്നതിൽഎറകുറവുനന്നഉണ്ടായിതാനും
ഫ്രാഞ്ചിരാജാവ്‌പാപ്പാവിന്റെസഹായംകൊണ്ടുബുരുഗുന്തിനൊടു
ഇണങ്ങിയപ്പൊൾഫ്രാഞ്ചിസഭെക്കഒക്കെക്കുംസ്വാാതന്ത്ര്യംകല്പിച്ചു
അപ്രകാരംഅവനൊടുകരാർചെയ്തു—ഗൎമ്മാന്യരുംഔസ്ത്രിയയിലെ
അല്ബ്രെക്തിനെകൈസരാക്കിയശെഷംഗൎമ്മന്യസഭെക്കുംആ
ധൎമ്മംകല്പിച്ചുനടത്തിഅതിൽപിന്നെസംഘക്കാർമദിച്ചുയുഗെ
നെനീക്കിസവൊയപ്രഭുവിനെപാപ്പാസ്ഥാനത്തിൽആക്കിയപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/256&oldid=196996" എന്ന താളിൽനിന്ന് ശേഖരിച്ചത്