താൾ:CiXIV258.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൭

നായസിഗ്മുന്ത്അവന്റെഅനന്തരവനാകകൊണ്ട്‌ഹുസ്യർഒക്ക
ത്തക്കനിരൂപിച്ചുഇവനെഒരുനാളുംഅനുസരിക്കരുതെന്നവെച്ചുഗ
ൎമ്മാന്യരുടെപട്ടാളങ്ങൾ്ക്കനെരെചെന്നുപാപ്പാഇതുവുംക്രൂശപ്പടഎന്നു
പരസ്യമാക്കിഎങ്കിലുംഅവന്റെശാപത്തെയുംഗൎമ്മാനരുടെപെരു
പ്പത്തെയുംഒട്ടുംകൂട്ടാക്കാതെചിസ്ക—പ്രൊക്കൊപ്പമുതലായ-അധി
പാതിരിമരുടെമഹാത്മ്യംകൊണ്ടുംജയിച്ചുനില്ക്കയുംചെയ്തു—ഹുസ്യ
രിലുംഒരുമകുറഞ്ഞുപൊയി൨വകക്കാർജനിക്കയുംചെയ്തു—അതി
ൽഒരുകൂട്ടംവെദവചനത്തിൽഉപദെശംഉപദെഷ്ടാക്കൾ്ക്ക-അല്പസ
ന്തുഷ്ടിസഭയിൽചെൎക്കുന്നതിലുംതള്ളുന്നതിലുംസൂക്ഷ്മന്യായംപണ്ടെ
ത്തെമൎയ്യാദപ്രകാരംരാത്രിഭൊജനത്തിൽകിണ്ടിഇങ്ങിനെനാലും
വെണംഎന്നുചൊദിച്ചതിനാൽകലിക്തർഎന്നകിണ്ടികാർആയ
പെർവന്നു—മറ്റെചിലർഇതുപൊരാവായിക്രിസ്ത്യാനർസഭക്കാ
രല്ലഎന്നുനമ്മുടെഹുസ്സകാണിച്ചുവല്ലൊഎന്നുവെച്ചുക്രിസ്തുതെരി
ഞ്ഞെടുത്തകൂട്ടംഞങ്ങൾതന്നെഅവന്റെഇഷ്ടന്മാരെപാപ്പാവിന്റെ
നുകത്തിൽനിന്നുഉദ്ധരിപ്പാനുംക്രിസ്തുവൈരികളെവാൽകൊണ്ടുശി
ക്ഷിച്ചുഭസ്മമാക്കുവാനുംഈഅവസാനകാലത്തിൽഞങ്ങൾ്ക്കഉണ്ടായ
കല്പനഎന്നുനിശ്ചയിച്ചുതാബൊർമലയിൽകയറിഅന്യൊന്യംസത്യം
ചെയ്തുകൊണ്ടുതബൊൎയ്യർഎന്നപെരുംഎടുത്തുഇറങ്ങിനിഒൎദ്ദയന്മാരാ
യിഎങ്ങുംനാശംവരുത്തുകയുംചെയ്തു—ഇപ്രകാരംഹുസ്യർതങ്ങളിൽ
പിരിഞ്ഞുപൊയിട്ടുംഅയൽപക്കത്തെഒക്കെയുംജയിക്കയാൽമറ്റു
ള്ളഗൎമ്മാന്യനാടുകളുംഅവരൊടുചെൎന്നുസഭാധികാരത്തെഉപെക്ഷി
ച്ചുപൊകുമൊഎന്നുപലൎക്കുംശങ്കഉണ്ടായ്വന്നു—

൪൯,.ബാസലിലെസഭാസംഘം

ആശങ്കനിമിത്തവുംകൊസ്താഞ്ചിലെസഭാസംഘക്കാർമുമ്പെസ
മ്മതിച്ചപ്രകാരവും൧൪൩൧ാംക്രി—അ—ഒരുസഭാസംഘംബാസലിൽ
കൂടിയൊഗംതികഞ്ഞുനിരൂപിക്കുമ്പൊൾ൪൪ാംയുഗെൻപാപ്പാവിന്റെ
കല്പനഒട്ടുംഅനുസരിയാതെഹുസ്യരൊടുസന്ധിച്ചുകലിക്തർചൊദിച്ച
തെല്ലാംസമ്മതിച്ചപ്പൊൾആയവർബൊൎയ്യരൊടുഎതിർനിന്നുജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/255&oldid=196998" എന്ന താളിൽനിന്ന് ശേഖരിച്ചത്