താൾ:CiXIV258.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൫

ലായവൎക്കപുറനാട്ടിൽവെലഊണ്ടാക്കെണമെന്നുനിരൂപിച്ചുസന്നാഹ
ങ്ങളൊടുകൂടഫ്രാഞ്ചിയിലെക്കകടന്നുഅചിങ്കൂൎത്തില്വെച്ചുഎതി
ൎത്തമഹാസൈന്യത്തെജയിച്ചുനാട്ടുകാൎക്കെല്ലാവൎക്കുംപടയിൽമൊഹം
ജനിപ്പിക്കയുംചെയ്തു—ഫ്രാഞ്ചിരാജ്യത്തിലെപ്രഭുക്കന്മാർ൨പെ
രുംപിന്നെയുംഇടഞ്ഞുഭ്രാന്തരാജാവിന്റെഭാൎയ്യബുരിഗന്തി
നൊടുചെൎന്നുസ്വപുത്രനുംഅവകാശിയുമായകരലിനെയുംഅവൻ
ചങ്ങാതിആക്കിചെൎത്തഒൎലയാനെയുംവിരൊധിക്കയുംചെയ്തു—
അതിനാൽകരൽവളരെവിഷാദിച്ചുബുരുഗുന്തിനൊടുസന്ധി
വെണമെന്നുകല്പിച്ചുഇരുവരുംകൂടിസംസാരിച്ചിരിക്കുമ്പൊൾഫ്രാ
ഞ്ചികാൎയ്യക്കാരരിൽഒരുവൻപ്രഭുവിനെവെട്ടികൊന്നതിനാൽ
പ്രഭുവിന്റെമകനായ‌ഫിലിപ്പഇങ്ക്ലിഷ്കാരുടെപക്ഷംനിന്നുഫ്രാ
ഞ്ചിരാജ്ഞിയായഇസബെല്ലബുദ്ധികെട്ടഭൎത്താവിനെസമ്മതി
പ്പിച്ചു൧൪൨൦—ക്രി—അ—ത്രൊയിൽവെച്ചുഹൈന്രീകുമായികറാ
ർചെയ്തുഫ്രാഞ്ചിരാജാവ്‌മരിച്ചാൽപുത്രനല്ലഇങ്ക്ലിഷ്‌രാജാവി
ന്നുഅത്രെഅവകാശംഎന്നുവെച്ചുസംഖ്യംചെയ്തു—അന
ന്തരവൻഅസംഗതിയാൽവിടാതെപടചെയ്തുഎങ്കിലുംഹൈന്രീകി
ന്റെയുദ്ധാഭ്യാസപരാക്രമങ്ങൾകരലിനെഎല്ലാടത്തുംവളരെകുഴ
ങ്ങുമാറാക്കിഅപ്പൊൾഹൈന്രീക്‌മരിച്ചു‌൧൪൨൨ാം—ക്രി—അ—അവ
ന്റെമകനായ‌൬ാംഹൈന്രീക്അന്നുകുട്ടിയാകകൊണ്ടുരണ്ടുകാരണ
വരും—ബുരിഗുന്തപ്രഭുവുംശിക്ഷാരക്ഷചെയ്തുവന്നപ്പൊൾഇങ്ക്ലിഷി
ന്നുപലപ്രകാരവുംതമ്മിൽഇടച്ചൽഉണ്ടായിയുദ്ധത്തിന്നുഉത്സാഹം
കുറഞ്ഞുപൊകയുംചെയ്തു—എന്നിട്ടുംലീഗർപുഴക്കുവടക്കുള്ളരാജ്യം
വശത്തിലാക്കിയശെഷംഅതിന്റെതെക്കുള്ളനാടുകളൊക്കെയുംഅതി
ക്രമിച്ചുഒൎലയാൻകൊട്ടയെവളഞ്ഞുകൊണ്ടിരിക്കുമ്പൊൾ൧൪൨൯ാം
ക്രി—അ—ബുദ്ധിമുട്ടിയ൭ാംകരലിന്നുഅതിശയമുള്ളതുണഉണ്ടായ്വ
ന്നു—ഒരുകൃഷിക്കാരന്റെമകൾയൊഹന്നഅൎക്കആടുകളെമെ
ച്ചുകൊണ്ടിരിക്കുമ്പൊൾദൎശനംഉണ്ടായികന്യാമറിയപ്രത്യക്ഷ
യായിഫ്രാഞ്ചിരാജാവിനെരക്ഷിക്കെണ്ടതുനീതന്നെഎന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/253&oldid=192868" എന്ന താളിൽനിന്ന് ശേഖരിച്ചത്